“നിന്റെ പ്ലാൻ എങ്ങനാന്ന് ഇതുവരെ പറഞ്ഞില്ല..
“അളിയൻ എന്തായാലും ഏതേലും വേലക്കാരിയെ തൊടിയിൽ ഇട്ട് കളിക്കും.. ആ ടൈമിൽ ഞാൻ അറിയാത്ത നമ്പറീന്ന് ലിച്ചു ചേച്ചിക്ക് മെസേജ് ഇടും.
“ഹാ..അതാ നല്ലത്..ശൂലംതൊടി കുടുംബത്തിൽ പുറത്തൂന്ന് ഒരു ചെറ്റ വേണ്ട..
“അതേ..ആൺ തറയായി ഞാനും പെൺ തറയായി നീയും മതി..
“ഹഹ..എനിക്ക് നിന്നേം നിനക്ക് എന്നേം വിശ്വാസമാണ്..അതുപോലാണോ സിദ്ധു അളിയൻ..
“ഞാൻ ഏറ്റു… ലിച്ചു ചേച്ചീടെ ഇടപെടൽ പോലെ ഇരിക്കും ബാക്കി.. അളിയന്റെ വിശ്വാസം ഇപ്പൊ നല്ലപോലെ ഞാൻ നേടിയിട്ടുണ്ട്.
ശിഹാനിയും കണ്ണനും അകത്തേക്ക് നടന്നു. അകത്ത് എല്ലാവരും കഴിക്കാൻ ഇരുന്നിരുന്നു.
കാശി : എവിടായിരുന്നു ആങ്ങളേം പെങ്ങളും?
കണ്ണൻ : കാശിക്ക് പോയതാ അമ്മാവാ..
ശിഹാനി : ഹഹ..ഭേഷാ കിട്ടീലെ..
കാശി : നീ എന്നെ സപ്പോർട്ട് ചെയ്യഡീ..ഒന്നുല്ലെലും ഞാനല്ലേ നിന്റെ സ്വന്തം ചേട്ടൻ.
ഉച്ചയോടെ കണ്ണനും സിദ്ധുവും പുറത്തേക്ക് ഇറങ്ങി. വന്നതുമുതൽ നോട്ടം ഇട്ട ഒരു പെണ്ണിനെ സിദ്ധു വശത്താക്കിയിരുന്നു. ഒരു ധൈര്യത്തിനാണ് കണ്ണനെയും കൂട്ടി പുറത്തേക്ക് ഇറങ്ങിയത്.
“ഇവിടെ ആരും വരതൊന്നും ഇല്ലല്ലോ?