“കെട്ടാൻ പോവുന്ന ചെക്കനെ നീ വഞ്ചിക്കുകയാണെന്ന് നിനക്ക് തോന്നുന്നില്ലേ “എന്ന് ഞാൻ ചോദിച്ചു.
ഷെറിൻ :- “അങ്ങനെ എത്രപേർ ചെയ്യുന്നു, പക്ഷേ ഞാൻ അങ്ങനെ ചെയ്യില്ല. എന്നെ കല്ല്യാണം കഴിക്കുന്നയാൾ ഇതെല്ലാം അറിഞ്ഞിരിക്കണം എന്നിട്ടെന്നെ കെട്ടിയാൽ മതി. ഇനിയിപ്പോൾ കല്ല്യാണം കഴിഞ്ഞില്ലെന്ന് കരുതി ഒരു ചുക്കും സംഭവിക്കില്ല.”
അലക്സ് :- “നമ്മുടെ സ്മിത എവിടെയാ ഇപ്പോൾ, അവളെ കാണാൻ നെഞ്ചം തുടി തുടിക്കണ് ”
ഷെറിൻ ചിരിച്ചുകൊണ്ട് “കൊരങ്ങന്റെ ചാട്ടം എനിക്ക് മനസ്സിലാവുന്നുണ്ട്, അവൾ ബാംഗ്ലൂറിൽ തന്നെയാ ”
അലക്സ് :- “ചുരുക്കം പറഞ്ഞാൽ ആർക്കും ആരെയും കയറി പൂശാം ”
ഷെറിൻ :- “അവരുടെ സമ്മതത്തോടെ കൂടി ” ചിരിച്ചുകൊണ്ട് പറഞ്ഞു
അലക്സ് :- “എന്നാ പിന്നെ നമ്മുക്കെന്താ ആയാൽ ”
ഷെറിൻ :- “നിങ്ങളെന്റെ അടുത്ത കൂട്ടുകാരാണ്, നിങ്ങളെന്നെ ഉപയോഗിക്കും എന്നതിൽ എനിക്ക് പ്രശ്നമില്ല പക്ഷേ കാമത്തിന് മാത്രം ഹോമിക്കുന്ന ലൈഫ് സ്റ്റൈൽ ആവരുത് നമ്മുടേത്. എന്റെ ശരീരത്തിൽ തൊടാൻ നിങ്ങൾക്ക് ആരുടേയും സമ്മതം വേണ്ട പക്ഷേ എന്റെ ശരീരം ഉപയോഗിക്കാൻ എന്റെ സമ്മതം ഉണ്ടെങ്കിൽ മാത്രമേ പറ്റു. അതാവും നമ്മുടെ ബന്ധത്തിന്റെ അടിത്തറ. ഡീൽ ഒക്കെ ആണേൽ മാത്രം മുന്നോട്ട് നീങ്ങിയാൽ മതി. ” കുപ്പിയിലെ അവസാന തുള്ളി വൈനും കുടിച്ചിറക്കി പറഞ്ഞു.