വിഷ്ണു, ആളൊരു പാവമാണ് എന്നാൽ അല്പം കുരുത്തക്കേടുമുണ്ട്, ആൾക്ക് ഒരു ലൈൻ ഉണ്ട് തിരുവനന്തപുരത്ത് തന്നെ, ദിവ്യ പ്രണയമാണ് കക്ഷിയുടെ.
ഞങ്ങൾ 3 ആൺകുട്ടികളുടെ ഇടയിൽ ഒരു പെണ്കുട്ടിയെന്ന പരിഗണന അവൾക്ക് ഞങ്ങൾ കൊടുത്തിട്ടില്ല അവൾക്ക് അതിന്റെ ആവശ്യവുമില്ലായിരുന്നു, ഡബിൾ മീനിങ് പോലും ഞങ്ങൾക്കിടയിൽ വരാറുണ്ടായിരുന്നു. എനിക്കും ഷെറിനും ലൈനെന്നും ഇല്ലാത്തതുകൊണ്ട് രാത്രി എപ്പോഴും ഒരുമിച്ച് ആയിരിക്കും, അലക്സ് കമ്പി കാൾ ചെയ്യാൻ ടെറസ്സിലേക്കും വിഷ്ണു അവന്റെ ആളോട് സംസാരിക്കാൻ റൂമിലൊട്ടും പോകും ഞാനും ഷെറിനും ചുമ്മാ സിനിമയും അല്ലെങ്കിൽ എന്തെങ്കിലും സംസാരിച്ചിരിക്കും.
ഷെറിൻ അധികം നാട്ടിലേക്ക് പോവാറില്ല, അച്ഛനുമായുള്ള വിഷയം കാരണം അവൾ ഇവിടെത്തന്നെ നിൽക്കും, ഞങ്ങൾ നാട്ടിലേക്ക് പോകുമ്പോൾ അവൾക്ക് കൂട്ടിന് ഒരാൾ എപ്പോഴും നിന്നുകൊടുക്കും.
ഒരു ദിവസം അലക്സ് നാട്ടിൽ പോയിവന്നപ്പോൾ നല്ല കിടിലം വൈൻ കൊണ്ടുവന്നു എനിക്ക് വൈൻ കുടിച്ച് വലിയ പരിചയം ഉണ്ടായിരുന്നില്ല. പക്ഷേ ഷെറിനും, അലക്സിനും കുടിച്ച് നല്ല ശീലമുണ്ട്. അവൻ വന്ന രാത്രി ഞങ്ങൾ എല്ലാവരുംകൂടി ട്രാവൻകൂർ മാളിൽ സിനിമ കാണാൻ പോയി. സിനിമ കണ്ട് വന്നശേഷം ഞങ്ങൾ എല്ലാവരും വീടിന്റെ ടെറസ്സിൽ പോയിരുന്ന് ഇന്ന് അലക്സ് കൊണ്ടുവന്ന വൈനും എടുത്ത് ഞങ്ങൾ അവിടെ ഇരുന്ന് അടി തുടങ്ങി.
ഒരുവിധം എല്ലാവരും കികായ സമയത്ത് അലക്സ് ഇന്ന് കണ്ട സിനിമയുടെ ലിപ്‌ലോക്ക് സീൻ എങ്ങനെയുണ്ടായിരുന്നുവെന്ന് ചോദിച്ചു.
ഞാൻ :- നിനക്കും വിഷ്ണുവിനുമല്ലേ ഇതിൽ നല്ല പരിചയം.
അലക്സ് അത് കേട്ട് പുഞ്ചിരിച്ചു.
വിഷ്ണു :- “ഞാൻ അവളുടെ കയ്യിൽ പോലും കിസ്സടിച്ചിട്ടില്ല ”
ഇത് കേട്ട് ഷെറിൻ ആക്കി ഒരു ചിരി ചിരിച്ചു
ഷെറിൻ :- “അയ്യേ, ലോവേർസ് ആയിട്ട് ഒരു കിസ്സ് പോലും ഉണ്ടായിട്ടില്ലേ? കഷ്ട്ടം തന്നെ !!! ഇപ്പോഴത്തെ ചെക്കന്മാർ പെണ്ണിനെ കിട്ടിയാൽ നന്നായിട്ട് മുതലാക്കുന്ന സമയത്ത് ഇവൻ ഇങ്ങനെ…… ശ്ശൊ ”
അലക്‌സും അത് കേട്ട് അവനെ കളിയാക്കി, ഇതൊക്കെ കേട്ട് വിഷ്ണു സങ്കടത്തിലായി.
ഷെറിൻ :- നീ വിഷമിക്കാതെ നിനക്ക് ഒരു എക്സ്പീരിയൻസിന് വേണ്ടി ഞാൻ ഒന്ന് കിസ്സ് അടിക്കാം. ഒകായ്?