ഷെറിൻ
Sherin | Author : Boby
സാധാരണ ഒരാണും ചെയ്യാൻ മടിക്കുന്ന ഒരു കാര്യമാണ് എന്റെ ജീവിതത്തിൽ ഞാൻ ചെയ്തത്, മറ്റുള്ളവരുടെ കണ്ണിൽ അതൊരു പോരായ്മയായി തോന്നാവുന്ന ഒരു കാര്യമാണ് ഞാൻ പറയാൻ പോവുന്നത്.
( ഇത് വെറും സാങ്കൽപ്പിക കഥ മാത്രമല്ല ഞാൻ അറിയുന്ന ഒരാളുടെ ജീവിതത്തിൽ നടന്ന സംഭവത്തെക്കുറിചാണ് ഞാൻ ഇവിടെ പറയാൻ പോകുന്നത്, ഇതൊരു കഥയായി അവതരിപ്പിക്കുന്നതിന് വേണ്ടി ചില എരിവും, പുളിയും ഉൾപ്പെടുത്തി ഞാൻ അവതരിപ്പിക്കുന്നു)
എന്റെ പേര് കിരൺ വയസ്സ് 27. അച്ഛനും അമ്മയും ഒരു അനിയനും ഒരു അനിയത്തിയും ഉൾപ്പെടുന്നതാണ് എന്റെ കുടുംബം. എന്റെ ജന്മദേശം പാലക്കാടാണ് പക്ഷേ ഞാൻ വർക്ക് ചെയ്യുന്നത് തിരുവനന്തപുരം ടെക്നോപാർക്കിലാണ്. എന്റെ ഭാര്യ ഷെറിൻ ആളൊരു ക്രിസ്ത്യനാണ് പക്ഷേ ഞങ്ങളുടെ വിവാഹത്തിന് മതം വലിയ ഒരു തടസ്സമായില്ല. നിങ്ങളിവിടെ അറിയാൻ പോകുന്നത് എന്നിലൂടെ എന്റെ ഭാര്യയെയാണ്.
എനിക്ക് 24 വയസ്സായിരുന്നു ഞാൻ തിരുവനന്തപുരത്ത് വർക്ക് ചെയ്യാൻ വരുമ്പോൾ. ഞാൻ ഇവിടെ ആദ്യമായത്കൊണ്ടുതന്നെ എനിക്ക് പേരിന് പോലും ഒരു സുഹൃത്ത് ഉണ്ടായിരുന്നില്ല. സുഹൃത്തുക്കളെ ഉണ്ടാക്കാൻ ഞാൻ ശ്രമിക്കാറില്ലായിരുന്നു. അതിനും അതിന്റെതായ ചില കാരണങ്ങളുണ്ടായിരുന്നു,
ഞാൻ താമസിക്കുന്ന റൂമിൽ അപ്പോൾ വേറെ രണ്ടു പേരും കൂടി ഉണ്ടായിരുന്നു എന്റെ ജീവിതം തന്നെ മാറ്റിമറിക്കാൻ കെൽപ്പുള്ള രണ്ടുപേര്.
അലക്സ്, വിഷ്ണു എന്നിങ്ങനെയാണ് അവരുടെ പേര്. അലക്‌സും വിഷ്ണുവും പെട്ടന്ന് കൂട്ടായി പക്ഷേ ഞാൻ എപ്പോഴും അവരിൽനിന്ന് അകന്ന് നിന്നു, വൈകുന്നേരം ഭക്ഷണം കഴിക്കാൻ മെസ്സിൽ പോകുമ്പോയെല്ലാം ഞാൻ ഒറ്റക്കായിരുന്നു പോയിക്കൊണ്ടിരുന്നത്.
അവർ എന്നെ അവരോട് കൂട്ടുകൂടാൻ ഒരുപാട് ശ്രമിച്ചു പക്ഷേ നടന്നില്ല.
ഹോസ്റ്റൽ റൂമിലെ സൗകര്യം പോരാ ഒരു വീട് നോക്കാം എന്ന പ്ലാൻ അലക്സ് ഉന്നയിച്ചത്.
വിഷ്ണു അതിനോട് യോചിച്ചു ജോലി കഴിഞ്ഞ് വന്ന് എന്നോട് അവരുടെ കൂടെ പോരാൻ താല്പര്യമുണ്ടോ എന്ന് ചോദിച്ചു, എനിക്കും ഹോസ്റ്റൽ മടുത്തത്കൊണ്ട് ഞാനും അവരോടു ഒകായ് പറഞ്ഞു. 2 ദിവസം ഞങ്ങൾ ലീവ് എടുത്ത് വീട് അന്വേഷിചിറങ്ങി. ആ രണ്ട് ദിവസം ഞാൻ ഒരുപാട് അവരോട് അടുത്തു, എനിക്ക് അങ്ങനെ നല്ല രണ്ട് സുഹൃത്തുക്കളെ കിട്ടി. അപ്പോഴേക്കും ഞങ്ങൾക്ക് നല്ലൊരു സൗകര്യമുള്ള വീട് കിട്ടി. വീട് കിട്ടിയപ്പോഴാണ് ഞാൻ അറിഞ്ഞത് ഞങ്ങൾ മൂന്നുപേരും അല്ലാതെ വേറെ ഒരാളും കൂടി ഞങ്ങളുടെ കൂടെ താമസിക്കാൻ വരുന്നുണ്ടെന്ന് കാര്യം ഞാൻ അറിഞ്ഞത്.