ശത്രു രാജ്യം
Shathru Ragyam | Author : Malayali
ആദ്യം ആയി ഒരു ഡയറി എഴുതാൻ തോന്നി. കൈയിൽ മരുന്നു നിറച്ച ബീഡിയും മറുകൈയിൽ ഒരു കട്ടനുംകിട്ടിയാൽ ആർക്കായാലും എഴുതാൻ തോന്നും.
ഇന്നിപ്പോൾ ഡയറി ഒകെ മേടിക്കാൻ ഒള്ള മൂഡ് ഒന്നും ഇല്ല. ഇനി ഇപ്പോൾ നാളെ ഈ മൂട് കിട്ടണം എന്നും ഇല്ല.
കാര്യം ബാംഗ്ലൂർ ഒകെ ആണ് എങ്കിലും ഷെയർ ച്യ്തുള്ള റൂം ആയതുകൊണ്ട് ഒരു പ്രൈവസി ഉം ഇല്ല. ഇന്നിപ്പോൾഎല്ലാരും നാട്ടിൽ ആണ്. ദീപാവലി അല്ലെ. എനിക്കും പോകാം ആരുന്നു. പക്ഷെ അവിടെ നാട്ടിൽ ആരും ഇല്ല.
അച്ഛൻ ഗൾഫ് ഇൽ ആണ്. അമ്മയും ആയി 2 വര്ഷം ആയി മിണ്ടാരും ഇല്ല. പോണം , പോയി കാണണംഎന്നൊക്കെ ഉണ്ട്. ആ…. നോക്കട്ടെ…..
ഇന്നിപ്പോൾ ഇതൊക്കെ എഴുതാൻ തോന്നിയത് പകുതി കഞ്ചാവിന്റെ പുറത്തു ആണ് എങ്കിലും… അവനെ ഇന്ന്ഞാൻ കണ്ടു. എന്റെ പണ്ടത്തെ ശത്രുവിനെ…… rayson , son of antony .
കഥ തുടങ്ങുന്നത് എന്റെ അപ്പന്റെ കാലത്താണ്.
വര്ഷങ്ങള്ക്കു മുമ്പ്. അവരുടെ ചെറുപ്രായത്തിലെ എന്റെ നാട്ടിൽ 2ടു കോളിനി കൽ ഉണ്ടായിരുന്നു. എല്ലാ ഇടവുംപോലെ 2ടു കോളനികളും തമ്മിൽ നല്ല അടിയും ആരുന്നു. അപ്പന്റെ കാലത്തു അവരായിരുന്നു മൈൻ ടീമുകൾ.
ശത്രു രാജ്യത്തെ റാണി ആരുന്നു “mariya “.
മരിയയെ എല്ലാർക്കും ഇഷ്ടം ആരുന്നു. കാണാൻ നല്ല സുന്ദരി ആരുന്നു മാറിയ. അന്ന് ആന്റണി ആയിരുന്നുഅപ്പന്റെ മെയിൻ ശത്രു.
അങ്ങനെ എന്നോ ഒരു വലിയ അടി സമയത്തു വെച്ച് എന്റെ അപ്പനു മാറിയ ഓട് പ്രേമം തോന്നി.