ശാരീവം [AQUAMEN]

Posted by

ശാരീവം

Shareevam | Author : Aquamen


തീർത്തും കാമം നിറഞ്ഞതോ കമ്പിയോ മാത്രമല്ല നിർവചനീയമായ പ്രണയം കൂടെയാണ് ഈ കഥ..

കൗമാരം ഏതൊരുവന്റെയും പോലെ എനിക്കും പല പല അറിവുകളുടെയും പുതിയ മോഹങ്ങളുടെയും കൂടെ കാലങ്ങളായിരുന്നു.കാമം എന്ന വിചാരം തീജ്വാല പോലെ ജ്വലിച്ചു നിന്ന സമയം. മനസിലെങ്കിലും കൊലപാതകം ചെയ്യാത്തവരും ബലാത്സംഘം ചെയ്യാത്തവരുമായി ആരാണുണ്ടാവുക എന്ന് പറഞ്ഞത് പോലെ…. എന്റെ സ്വപ്നറാണിമാരെ സാങ്കല്പികമായി എന്റെ മോഹങ്ങൾക്കനുസരിച്ച് എല്ലാ സുഖത്തോടെയും അനുഭവിച്ചിരുന്ന സമയം…

എന്റെ പേര് മനു.വയസ് 19 (മധുരമായ പ്രായം) ഡിഗ്രി,കോവിഡ് എന്ന മഹാമാരിമൂലം താറുമാറായി കിടക്കുന്നു..കഥയിലേക്ക് വരാം നേരത്തെ പറഞ്ഞ് നിർത്തിയത് പോലെ ഈ പ്രായത്തിലുള്ള ഏതൊരുവനെയും പോലെ വയസ്സിനുമൂത്ത മിൽഫുകളെ തന്നെയാണ് എന്റെ കണ്ണുകളും പരതിയിരുന്നത്.. ചുറ്റുവട്ടത്തെ എല്ലാവർക്കും ഞാൻ നന്മനിറഞ്ഞ ശ്രീനിവാസൻ ആണ്,ഉള്ളുകൊണ്ട് പോലെ ഒരുവളെയും കാമിക്കാത്തവൻ എന്നാൽ അവന്മാരേക്കാൾ ആയിരമടങ്ങു അവരുടെ സ്ഥിരം കാമറാണിമാരെ ഞാൻ മനസുകൊണ്ട് ഭോഗിച്ചിരിക്കുന്നു…

അയ്യോ നായികയെ പറ്റി പറഞ്ഞില്ലല്ലോ അല്ലെ നിൽക്ക് തിരക്ക് പിടിക്കല്ലേ… അങ്ങനെ നിസാരമായി പറഞ്ഞൊതുക്കാനുള്ളതല്ല എന്റെ സ്വപനസുന്ദരിയെ…. അവളുടെ പേര് ശാരി❤️!

സ്ഥിരം കേട്ടുപഴകിച്ച ചക്കമുലകൾ, തത്തമ്മ ചുണ്ട്, എന്നീ പതപ്രയോഗങ്ങൾ ഒന്നുമില്ല അവൾ ഒരു അപ്സരസ് തന്നെ. ഇനി ഇപ്പൊ നിങ്ങൾക്ക് രൂപം കിട്ടീലാന്ന് വേണ്ട ഏതാണ്ട് തെലുഗ് ഹീറോയിൻ “റാസി“യെ പോലെ അത്ര കളറൊന്നുമില്ല എന്നാലും എന്റെ അപ്സരസ് തന്നെ… ശാരിയുടെ ഭർത്താവിന് (അനിൽ )ഫാർമിങ്ങും പരുപാടികളും ഒക്കെയാണ്… ഇരുവർക്കും കുട്ടികളില്ല അതുകൊണ്ട് തന്നെ തീർത്തും ഒരു പതിവ്രത തന്നെ ആണ്. ചുറ്റിനുംഉള്ളവന്മാർ വട്ടമിട്ടു കറങ്ങുന്നതും കൊതിവലിച്ചു നോക്കുന്നതും എല്ലാം അവൾക്കറിയാം എന്നാൽ ഒരു തരി അവസരം കൊടുത്തിട്ടില്ല ഒരാൾക്കും…

അതുകൊണ്ട് തന്നെ നേരിട്ട് ആരും മുട്ടാനും പോകാറില്ല എന്നോട് കുറച്ച് അനുകമ്പ കൂടുതലാണ് കാരണം അവന്മാരെ പോലെ ഞാൻ ചൂഴ്ന്നുതിന്നുന്ന നോട്ടമൊന്നും നോക്കാറില്ല മാത്രമല്ല പൊതുവെ കണ്ണിലുണ്ണിയും അതിലുപരി എന്റെ തൊട്ടയൽപ്പാക്കം കൂടെയാണ് എന്റെ ഉള്ളുലെന്താണെന്ന് എനിക്കല്ലേ അറിയും എന്നും എന്റെ കാമറാണിയെ സുഖത്തിന്റെ കൊടുമുടിയിലെത്തിക്കാറുണ്ടെന്ന് എന്റെ പൊന്നിന്നറിയില്ലല്ലോ!

Leave a Reply

Your email address will not be published. Required fields are marked *