അടച്ചുറപ്പില്ലാത്ത ഒരു കുഞ്ഞു കെട്ടിടം അതിൽ ഒരു വലിയ ഹാൾ… അതായിരുന്നു പഴയ പള്ളി…
പുതിയ പള്ളി വന്നതോടെ അങ്ങോട്ടാരും പോകാറില്ല… തിരക്കുള്ള സമയങ്ങളിൽ മാത്രം നിസ്കരിക്കാൻ ആളുകൾ അങ്ങോട്ടേക്ക് ചെല്ലും…അത് കൊണ്ട് തന്നെ കുറച്ചു നിസ്കാര പായകൾ അവിടെ ഇവിടെ ആയി വിരിച്ചും മടക്കിയും ഒക്കെ ഇട്ടു വച്ചിട്ടുണ്ട്…
ഷാനു പതിയെ എണീറ്റു.. നേരം ഇരുട്ടി വരുന്നു…അവൻ വലിയ പള്ളിയിലേക്ക് നോക്കി ദൂരെ മാറി അവിടെ ബൾബുകൾ പ്രകാശിച്ചു…
ആ ബൾബുകൾ അവന്റെ തലയിലും പ്രകാശം പരത്തി…. ഉമ്മ കബർ കാണുന്ന കാര്യം പറഞ്ഞത് അവൻ ഓർത്തു..
ചെയ്യാൻ പാടില്ലാത്തത് ആണ് … ഓ അതിനിപ്പോ ഇവിടെ നടന്നത് മൊത്തം അങ്ങനല്ലേ…
അവൻ അതും ഓർത്തു നേരെ ബൈക്ക് എടുത്തു വീട്ടിലേക്കു തിരിച്ചു…
ഉമ്മാ…. അവൻ ഉറക്കെ വിളിച്ചു കൊണ്ടാണ് കയറി ചെന്നത്…
ഒന്ന് രണ്ടു ബന്ധുക്കൾ ഉണ്ടവിടെ ….
ബാക്കി എല്ലാം കാലത്തേ വരും വൈകിട്ട് പോകും…
എന്താ…. ഷാനു…. അതിലൊരുത്തി മുലയും കുലുക്കി വന്നു ചോദിച്ചു…
ഷാനു: ഇല്ല ഇത്താ… എനിക്ക് തിരിച്ചു പോകാൻ ഉള്ളതല്ലേ.. അതിനു വിസയിൽ ഉമ്മയുടെ ചെറിയ ഒരു ഒപ്പു വേണം, ഉമ്മ വരനില്ലാലോ അതിനു വിളിക്കാൻ വന്നതാ…
വായിൽ വന്ന നുണ അവൻ പറഞ്ഞൊപ്പിച്ചു…