“ഇപ്പൊ…. ഇവിടെയെല്ലാം… ??
ചുറ്റിലും നോക്കി അവൾ ചോദിച്ചു..
“എല്ലാം കഴുകി വൃത്തിയാക്കി…. വാ കാണണ്ടേ …”
ഇക്കയെ അനുസരിച്ച് അവൾ മുന്നോട്ട് നടന്നപ്പോ തനിക്ക് കയറി പോകാൻ പാകത്തിൽ ഇക്ക കോണി പടിയിൽ ഒതുങ്ങി നിന്നു… തന്റെ പിന്നഴക് നുകരാനാണ് ഇക്ക ബാക്കിൽ വരുന്നതെന്ന് അവൾക്ക് തോന്നി….. മുകളിൽ എത്തിയതും അവളോട് നിക്കാൻ പറഞ്ഞു….
“ഒരു കാര്യം ആ റൂമിൽ എന്ത് കുറവ് ഉണ്ടെങ്കിലും എന്നോട് തുറന്നു പറയണം… വെറുതെ ഇഷ്ട്ടമായി എന്ന് മാത്രം പറയരുത്…”
“ഇല്ല…”
“എന്ന കണ്ണുകൾ അടക്ക്…”
ഇക്കാ പറഞ്ഞത് പോലെ കണ്ണുകൾ അടച്ച് അവൾ നിന്നു റൂമിന്റെ വാതിൽ തുറക്കുന്ന ശബ്ദം അവൾ കേട്ടു…
“ഇനി വാ… ”
“തുറക്കട്ടെ…??
“ഹേയ്…”
ഷംന കൈ മുന്നോട്ട് നീട്ടി മെല്ലെ മുന്നോട്ട് നടന്നു… പെട്ടന്നാണ് തന്റെ കയ്യിൽ കയറി ഇക്കാ പിടിച്ചത്… ഒന്ന് ഞെട്ടിയെങ്കിലും മുന്നോട്ട് അവൾ നടന്നു…. റൂമിന്റെ ഉള്ളിൽ കയറിയതും ഒടുക്കത്തെ തണുപ്പ് അവൽക്കനുഭവപ്പെട്ടു… പടച്ചോനെ എ സി വെച്ചിരിക്കുന്നു….
“തുറക്കട്ടെ…??
“തുറന്നോ….”
കണ്ണുകൾ തുറന്ന ഷംന വാ പൊളിച്ചു പോയി താൻ എങ്ങനെ ഒരുക്കണം എന്ന് കരുതിയോ അതിലും നന്നായി ചെയ്തിരിക്കുന്നു…. വലിയ ബെഡും നാല് തലയിണയും കർട്ടനും എന്ന് വേണ്ട ഒരാൾ വലിപ്പത്തിലുള്ള വലിയ കണ്ണാടിയും അതിനോട് ചേർന്നൊരു ടേബിളും…
“ഇക്കാ സൂപ്പർ….”
“സത്യം…”
“ഹൂ…. സത്യം….”
“ടീവി കൂടി വെക്കാൻ ഉണ്ട്…. നിന്നോട് ചോദിച്ചിട്ട് വെക്കാമെന്ന് കരുതി താഴെ ഉണ്ട്…”
“ഇത്രയൊക്കെ ചെയ്തത് എന്നോട് ചോദിച്ചല്ലല്ലോ…. ഇക്കാ എന്ത് ചെയ്താലും ഇഷ്ടമാകും….”
“ആ വാതിൽ അടച്ചേക്ക് തണുപ്പ് പോകും…”
വാതിൽ അടക്കുമ്പോ അവളുടെ മനസ്സിൽ താനും ഇക്കയും സ്വപ്നം കണ്ട ഞങ്ങളുടെ ബെഡ്റൂമിലിപ്പോ ഇക്കാക്കാന്റെ കൂടെ…
“ബെഡ് നോക്ക്….”