ശംഭുവിന്റെ ഒളിയമ്പുകൾ 49
Shambuvinte Oliyambukal Part 49 | Author : Alby | Previous Parts
പറഞ്ഞ സമയംത്തൊന്നും കഥ പബ്ലിഷ് ചെയ്യാൻ കഴിഞ്ഞില്ല. കാരണം എനിക്ക് തൃപ്തി വരാതെ ഒരു അധ്യായം നിങ്ങളിലേക്ക് എത്തിക്കുന്നത് എങ്ങനെ എന്ന ചോദ്യം മുന്നിൽ നിൽക്കുന്നതുകൊണ്ടാണ്.പല കാരണങ്ങളാൽ എഴുത്ത് ചില സമയങ്ങളിൽ വഴിമുട്ടിനിന്നു. അപ്പോഴൊക്കെയും ശംഭു എന്ന ഈ കൊച്ചു കഥയെ സ്വീകരിച്ച ചുരുക്കം ചിലരെങ്കിലും ഇതിന്റെ തുടർച്ചയെക്കുറിച്ച് തിരക്കുന്നത് കമന്റ് ബോക്സിൽ കണ്ടു.കിങ് ബ്രൊ അതിൽ എടുത്തു പറയേണ്ട വ്യക്തിയാണ്.മനസ്സ് കൊണ്ട് തൃപ്തിയോടെ ഒരു ഭാഗം പോസ്റ്റ് ചെയ്യാൻ കഴിയുന്നത് ഇപ്പോഴാണ്.സഹകരിക്കുമെന്ന വിശ്വാസത്തോടെ ഈ ഭാഗം കിങ് ബ്രോക്ക് സമർപ്പിച്ചുകൊണ്ട്, വൈകിയതിന് എവരോടും ക്ഷമ ചോദിച്ചുകൊണ്ടും ശംഭു ഇവിടെ തുടരുകയാണ്.ഒപ്പം ഇതൊരു ഗ്യാപ് ഫില്ലർ പാർട്ട് മാത്രമായി കാണണമെന്നഭ്യർത്ഥിക്കുന്നു. ഇനിയുള്ള ഭാഗങ്ങൾക്ക് പേജുകൾ കൂടുതലായിരിക്കും. ************* പത്രോസിനൊപ്പം ജീപ്പിലിരിക്കുമ്പോൾ അവളുടെ മുഖം വല്ലാതെയായിരുന്നു. റിയർ മിററിലൂടെയുള്ള പത്രോസിന്റെ നോട്ടം അവളെ കൊത്തിവലിച്ചു. അയാളുടെ കണ്ണുകൾ അവളെ ദഹിപ്പിക്കുകയായിരുന്നു.ഇരുന്ന ഇരിപ്പിൽ അവൾ ഉരുകാൻ തുടങ്ങി.അവളൊരുനിമിഷം പിന്നിലേക്ക് ചിന്തിച്ചു.ആ രാത്രി…. വില്ല്യമിന്റെ കഴുത്തറുത്ത ആ രാത്രി……
അന്ന് തേനിൽ ചാലിച്ച വാക്കും നോക്കും കൊണ്ട് വില്ല്യമിനെ തന്റെ വരുതിയിലാക്കുമ്പോൾ തന്നിലെ പെണ്ണും ഉണരുകയായിരുന്നു.അറിയാതെ തന്റെയും പിടിവിട്ടുപോകുകയായിരുന്നു എന്ന് അവൾ നന്നേ വൈകിയാണ് മനസ്സിലാക്കിയത്. അപ്പോഴേക്കും വൈകിക്കഴിഞ്ഞിരുന്നു,അവളുടെ നിയന്ത്രണം വില്ല്യം ഏറ്റെടുത്തുകഴിഞ്ഞിരുന്നു.
അവന്റെ പൗരുഷം അവളുടെ അരക്കെട്ടിലമർന്നപ്പോൾ അവൾ മറ്റൊരു ലോകത്തെത്തിയിരുന്നു. അവന്റെ പൗരുഷം തന്നിൽ ആഴ്ന്നിറങ്ങുന്ന സമയമത്രയും താൻ പച്ചയായ പെണ്ണാണെന്ന ചിന്തയായിരുന്നു,താനും വികാര വിചാരങ്ങളുള്ള പെണ്ണെന്നുള്ള ചിന്ത.അവളുടെ കൃത്യത്തെപ്പോലും വൈകിച്ച നിമിഷമായിരുന്നു അത്.അവിടെ വിനോദിനെപ്പോലും അവൾ മറന്നു.തന്നെ നാവ് കൊണ്ട് മാത്രം സംതൃപ്തയാക്കുന്ന, തനിക്ക് ഇതുവരെ മാതൃത്വം സമ്മാനിക്കാത്ത,അവളെ ജീവന് തുല്യം സ്നേഹിക്കുന്ന, ഒരുപക്ഷെ ജീവനേക്കാൾ തന്നെ സ്നേഹം കൊണ്ട് മൂടുന്ന വിനോദിനെപ്പോലും ആ സുഖത്തിന് മുന്നിൽ, കരുത്തുറ്റ മാംസപിണ്ഡം തുളഞ്ഞുകയറുമ്പോൾ ലഭിക്കുന്ന ലഹരിക്ക് മുന്നിൽ അവൾക്ക് മറക്കേണ്ടിവന്നു.