ശംഭുവിന്റെ ഒളിയമ്പുകൾ 11
Shambuvinte Oliyambukal Part 11 Author : Alby
Previous Parts
അറിയാം ചേച്ചിക്ക്,നിനക്ക് പെട്ടെന്ന് ഒരു തീരുമാനം അത് ബുദ്ധിമുട്ടാണ്. സമയമെടുത്ത് ആലോചിച്ചു പതിയെ പറഞ്ഞാൽ മതി.
കുഞ്ഞേച്ചിയിത് എന്താ പറയുന്നെ.
നടക്കുന്ന കാര്യമാണോ ഇതൊക്കെ.
അറിയാം.നിനക്ക് ഇപ്പഴും വിശ്വാസം ആയിക്കാണില്ല.പക്ഷെ അതാണ് സത്യം.
ഗായത്രി,നീ ഒരു ചായ ഇട്ട് വാ.ഞാൻ ഒന്ന് സംസാരിക്കട്ടെ ഇവനോട്.
എന്നാ നിങ്ങളൊന്നു സംസാരിക്ക് ഞാൻ ദാ വരുന്നു.
*****
ശംഭു…എന്നെയൊന്ന് ഏറുമാടത്തിൽ കേറ്റുവോ.
ദാ ഏണി കിടക്കുന്നു.പിടിച്ചു പതിയെ കേറിക്കോ.
എന്താ നിനക്കൊരു ഇഷ്ട്ടക്കെട്.
അത് നിന്റെ സംസാരത്തിലുണ്ട്.
തോന്നുന്നതാവും..
അറിയാം.പെട്ടെന്ന് കേൾക്കുമ്പോൾ ഉൾക്കൊള്ളാൻ പറ്റില്ല നിനക്ക്. നിനക്കെന്നല്ല ആർക്കും.പക്ഷെ ഞാൻ ഒത്തിരി കൂട്ടിക്കിഴിച്ചെടുത്ത തീരുമാനമാണ്.
ശരിയാണ്.എനിക്ക് ബുദ്ധിമുട്ടുണ്ട്.
നോക്ക് ശംഭു,മനസ്സിലാവും എനിക്ക് നിന്റെ മനസ്സ്.നീ എന്നെക്കുറിച്ച് ഒന്ന് ചിന്തിച്ചുനോക്കിയെ.നശിച്ച ജീവിതം അല്ലെ എനിക്ക്.ഒരു ചെകുത്താൻ മൂലം കുറെ നായ്ക്കൾ കടിച്ചുകുടഞ ജന്മം.സ്വന്തം പുരുഷൻ അറിയേണ്ട എന്നെ അയാൾ മൂലം മറ്റുള്ളവർ അനുഭവിച്ചപ്പോൾ,എന്റെ അവസ്ഥ നീ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ.
ശരിയാണ് മാനം പോയവളാ ഞാൻ. അതിനുശേഷം ഒരു പുരുഷനും തൊട്ടിട്ടില്ല ഈ ദേഹത്ത്,ഗോവിന്ദ് പോലും.സമ്മതിച്ചിട്ടില്ല ഞാൻ.
ആയിരിക്കാം.ചേച്ചിയെന്നെ വിളിച്ചിട്ടു ള്ളൂ. അങ്ങനെയെ കണ്ടിട്ടുള്ളു.
പക്ഷെ ഒന്നുണ്ട് ശംഭു,വളരെ ആലോചിച്ച് എടുത്ത തീരുമാനമാണ്
ആദ്യം പറഞ്ഞത് ഗായത്രിയോടും.
കേട്ടപ്പോൾ അവളുടെ സന്തോഷം.
എന്റെ അവസ്ഥ അറിയുന്നവളാ.
എന്റെ ജീവിതം ഒന്ന് കരപറ്റിയിട്ട് മതി അവൾക്കൊരു ലൈഫ് എന്നു വാശി പിടിക്കുന്നവളാ.അല്ലാതെ അവൾ കെട്ടാൻ സമ്മതിക്കാത്തത് ഫെമിനിസ്റ്റ് ആയതുകൊണ്ടൊന്നും അല്ല.നീയൊക്കെ പുറത്തു കാണുന്ന ഫെമിനിസ്റ്റ് ചിന്തയൊന്നും അവക്കില്ല
ഒരു പച്ചയായ പെണ്ണ്.അപ്പഴാ അവള് നിന്നെക്കുറിച്ച് പറയുന്നത്.നിന്റെ പാസ്റ്റ്.ഒത്തിരി വേദനിച്ചു അല്ലെ നീ. അവന്റെ കാമവെറി ആദ്യം തീർത്തത് നിന്നിൽ.അതും കേട്ടപ്പൊ ഞാൻ ഉറപ്പിച്ചു.
അത് ചേച്ചി മാത്രം തീരുമാനിച്ചാൽ പോരല്ലോ.