ശാലു ദി റിപ്പർ കില്ലർ
Shalu The Ripper Killer | Author : Komban
“ഓ പിന്നെ, ചെറിയമ്മയുടെ കുളി കാണാൻ ഞാൻ മനഃപൂർവം കയറിയെന്നും പറഞ്ഞിട്ട് എന്റെ കരണത്തടിച്ചത് ഞാനിപ്പോഴും മറന്നിട്ടില്ല. എനിക്കെങ്ങും വയ്യ അതിനു കൂട്ട് കിടക്കാൻ, റിപ്പർ ഉണ്ടെങ്കിലെ പോലീസിൽ പോയി പരാതി പറയട്ടെ. അല്ലെങ്കിൽ എന്തിനാ നല്ല ധൈര്യമുള്ളയാളല്ലേ പിന്നെന്തേ?”
ശാലിനി ചെറിയമ്മ ഹാളിൽ ചായകുടിച്ചിരിപ്പാണ്, പിള്ളേർ വന്നിട്ടില്ല. വീടിന്റെ അടുത്തും പരിസരത്തും തുടരെ റിപ്പർ മട്ടില്‍ കൊലപാതകം നടക്കുന്നു എന്നറിഞ്ഞിട്ട് എന്നെ കൂട്ടിനു കിടക്കാൻ വിളിക്കാൻ വന്നിരിക്കയാണ്. പക്ഷെ തെറ്റിദ്ധാരണയുടെ പേരിലാണെങ്കിലും 2 വർഷം മുൻപ് എന്നെ കരണത്തടിച്ചയാളോട് ഞാനെങ്ങനെ ക്ഷമിക്കും? എന്നെകൊണ്ട് പറ്റില്ല. എന്തൊക്കെ പറഞ്ഞാലും.
അവർ അടുത്തുണ്ടെന്നു പോലും ഓർക്കാതെ മുഖത്തടിക്കുന്നപോലെ അമ്മയോടിതു പറഞ്ഞിട്ട് സോഫയിലിരിക്കുന്ന അവരെയൊന്നു നോക്കാതെ ഉമ്മറത്ത് കിടക്കുന്ന ബൈക്കിന്റെ കിക്കറിൽ ഞാനാഞ്ഞു ചവിട്ടി. ഇളം വെയിലേറ്റ് കിടക്കുന്ന എന്റെ നീല ആർ എക്സ് 100 മുരണ്ടു. ഇരുവശത്തും വയലുകൾ നിറഞ്ഞ വഴിയിലൂടെ ചീറിപ്പാഞ്ഞു ഞാൻ ആൽത്തറയുടെ മുന്നിലെത്തി. വണ്ടിയൊതുക്കി കേശവേട്ടന്റെ കടയിൽ നിന്നും സിഗരറ്റും വാങ്ങി പുകയൂതി വിട്ടു. ഇവിടെ നിന്ന് നോക്കിയാൽ ഉത്രാളിക്കാവ് കാണാം. ട്രെയിൻ പോകുന്ന സമയമാണ്. കേരള എക്സ്പ്രസ്സ് ആണെന്ന് തോന്നുന്നു. തുലവർഷം തുടങ്ങാനായി പ്രകൃതി അണിഞ്ഞൊരുങ്ങി നിൽപ്പാണ്. ആലിലയുടെ കാറ്റേൽകുമ്പോ മുഖത്തൊരു ചിരി വിടരുന്നത് ഞാനറിഞ്ഞു. ചെറിയമ്മയുടെ കൂർത്ത നോട്ടം എന്റെ മനസിലേക്ക് വന്നു. ഇത്ര നാളും അതിനിട്ടൊരു പണികൊടുക്കണമെന്നു മോഹം ഉള്ളിൽ അത്രമേൽ ഉണ്ടായിരുന്നത് കൊണ്ടാവണം. എന്തായാലും ഇപ്പൊ ഒരു സമാധാനമുണ്ട്.
കാവി മുണ്ടും മടക്കികുത്തി ആൽത്തറയിലേക്ക് കയറിയിരുന്നു. മനസ്സിൽ ശാലിനി എന്ന 34 കാരിയുടെ നഗ്നത അന്ന് പട്ടാപ്പകൽ 17 വയസിൽ കണ്ടത് ഞാനോർത്തെടുക്കാൻ ശ്രമിച്ചു. എന്തൊരു പെണ്ണാണവൾ!. ചെറിയച്ഛൻ പ്രേമിച്ചു ചാടിച്ചു കൊണ്ട് വന്ന മുതലാണ്. അതാണിത്രയഹങ്കാരം. മോഡേൺ ലൈഫ് സ്റ്റൈൽ ആണ് പുള്ളികാരി, എന്ന് വെച്ചാൽ ഞങ്ങളുടെ തറവാടും തൊഴുത്തും വയലുമൊന്നും ചെറിയമ്മയ്ക്ക് പണ്ടേ ഇഷ്ടമല്ലായിരുന്നു. അതുകൊണ്ടാണ് ചെറിയച്ഛൻ ടൗണിനു അടുത്തുള്ള ഗ്രാമത്തിൽ സ്‌ഥലം വാങ്ങിയതും വീട് വെച്ചതും.