..പുരുഷ ബീജങ്ങൾ ഉൾക്കൊള്ളുന്ന പ്രത്യുൽപ്പാദന സഹായകവുമായ കൊഴുത്ത ഒരു ദ്രാവകത്തിനാണ് സൈമൺ അല്ലെങ്കിൽ ശുക്ലം അല്ലെങ്കിൽ രേതസ്സ് എന്നൊക്കെ പറയുന്നത്.സസ്തനികളിലെ ആൺ ജീവികളിലാണ് രേതസ്സ് ഉൽപ്പാദിപ്പിക്കപ്പെടുന്നത്.പൊതുവെ വെളുപ്പോ വെളുപ്പ് കലർന്നതോ ആയ കഞ്ഞിവെള്ളം പോലത്തെ കൊഴുത്ത ഒരു ദ്രാവകമാണ് സെമൺ അല്ലെങ്കിൽ രേതസ്…
..ആൺകുട്ടികൾക്ക് പ്രത്യേകിച്ച് പറഞ്ഞു തരേണ്ട ആവശ്യമില്ലല്ലോ..നിങ്ങൾ കൊറേ കണ്ടിട്ടുള്ളതല്ലേ..അല്ലെ..ഡാ മനോജേ..
ഇത് കേട്ട് മനോജാകെ നാണിച്ചു തല താഴ്ത്തി.സാറിന്റെ ചോദ്യം കേട്ട് ബാക്കിയുള്ള ആൺ കുട്ടികളൊക്കെ ചിരിച്ചവനെ കളിയാക്കാൻ തുടങ്ങി.ഇതൊക്കെ കണ്ടു മറ്റുള്ള പെൺകുട്ടികളൊക്കെ പരസ്പ്പരം നോക്കി.ഈ ചെക്കന്മാരൊക്കെ കൂടി എന്തിനാ ഇങ്ങനെ ചിരിക്കുന്നത് എന്നറിയാതെ അവരും കാര്യമറിയാതെ ചിരിച്ചു.
..ഡാ.. ഡാ.. നീയൊക്കെ കൂടി അവനെ കളിയാക്കണ്ട..നിന്നെയൊക്കെ കൂടിയാ പറഞ്ഞത്..ഞാൻ പിന്നെ അവന്റെ പേര് വിളിച്ചെന്നെ ഉള്ളൂ..കേട്ടോ..നിനക്കൊക്കെ പണി വെച്ചിട്ടുണ്ട് മിണ്ടാതിരിക്കിനെടാ അവിടെ..
.. ആ അപ്പൊ എന്താ പറഞ്ഞോണ്ടിരുന്നത്..രേതസ്സ് അല്ലെ.
..കോടിക്കണക്കിനു ബീജാണുക്കളാണ് ഒരു മില്ലി രേതസ്സിൽ ജീവിക്കുന്നത്.ഈ ദ്രവരൂപത്തിലുള്ള രൂപത്തിലുള്ള കോടിക്കണക്കിനു ബീജങ്ങളിൽ ഒരെണ്ണമാണ് സ്ത്രീയുടെ ശരീരത്തിൽ ഉൽപാദിപ്പിക്കപ്പെടുന്ന അണ്ഡവുമായി ചേർന്ന് ഗർഭധാരണം നടക്കുന്നത്…
ഇത് കേട്ട് ചിലർ ചിരിച്ചെങ്കിലും ശാലിനിയും ഷൈനിയും സാറ് പറയുന്നത് സാകൂതം കേട്ട് കൊണ്ടിരിക്കുകയായിരുന്നു.വേറൊന്നും കൊണ്ടല്ല ഡിഗ്രി പോലെ കുളമാക്കാനുള്ളതല്ല ഈ കോഴ്സ് പഠിച്ചു പാസായിട്ടു വേണം സ്വന്തമായി ജോലി ചെയ്യാൻ.