സ്പെഷ്യൽ ക്ലാസ്സിന്റെ ഫലമായി ജീവൻ നല്ല ഒന്നാന്തരം കളിക്കാരനായി..
കോളേജ് ലൈഫ് കഴിഞ്ഞ് വേറൊരു സ്ഥലത്ത് ജോലിക്കായി പോയപ്പോൾ രണ്ട് പേർക്കും വളരെ വിഷമമായിരുന്നു.. പിന്നീട് അവധിക്ക് വരുമ്പോൾ രണ്ട് പേരും കാണുമായിരുന്നു..
അകലാൻ പറ്റാത്ത രീതിയിൽ അവര് പ്രണയത്തിലായി എന്ന് മനസ്സിലാക്കിയ ഷൈമ അവന്റെ ജീവിതം നശിക്കാതിരിക്കാൻ ഒഴിഞ്ഞു മാറാനുള്ള ശ്രമം നടത്തി എങ്കിലും..
വളരെ പാട് പെട്ട് ജീവൻ അവളെ സമ്മതിപ്പിച്ചു.. വർഷങ്ങൾ കഴിഞ്ഞു തങ്ങളുടെ സ്ഥലത്തു നിന്ന് ഒരുപാട് മാറി ആരുമറിയാത്ത ഒരിടത്ത് ജീവന്റെ പ്രിയപ്പെട്ട ഭാര്യയായി അവന്റെ കുഞ്ഞുങ്ങളുടെ ഉമ്മയായി ഷൈമ സന്തോഷത്തോടെ ജീവിക്കുന്നു…
അവസാനിച്ചു..