സീതയുടെ പരിണാമം 7 [Anup] – മൂന്നാമത്തെ പുരുഷാര്‍ഥം

Posted by

എന്തൊക്കെ തിരക്കായാലും സീത വര്‍ക്ക് ഔട്ട് മുടക്കാറില്ല.. രാവിലത്തെ പണികള്‍ തീര്‍ത്തു വെച്ചിട്ട് എട്ടുമണിയോടെ ജിമ്മിലെത്തും. ഒന്‍പതു കഴിയുമ്പോ തീര്‍ത്തിറങ്ങുകയും ചെയ്യും..  ഓഫീസിലെ ടൈമിംഗ് പതിനൊന്ന് മുതല്‍ ഏഴുവരെയാക്കിയിരുന്നു…

സീതയുടെ തിക്ക് ഫ്രണ്ട് ആയ സിനിയും കുറച്ചുനാളായി ജിമ്മില്‍ വരാറുണ്ട്.. വ്യായാമം സീതയുടെ സ്ട്രക്ച്ചറില്‍ വരുത്തിയ മാറ്റങ്ങള്‍ ഓഫീസില്‍ ചര്‍ച്ചയായിരുന്നു.. അതില്‍ നിന്നും പ്രോത്സാഹനം ഉള്‍ക്കൊണ്ടാണ് സിനിയുടെ വരവ്… സിനി രാവിലെ നേരത്തേ വരും. സീത ചെല്ലുമ്പോള്‍ മിക്കവാറും അവള്‍ ഇറങ്ങുകയാവും….

ഒരുശനിയാഴ്ച പതിവുപോലെ സീതയുടെ വാമപ്പും സിനിയുടെ കൂള്‍ ഡൌണ്‍ സ്ട്രച്ചിങ്ങും ഒരുമിച്ചു നടക്കുകയായിരുന്നു…..

“എന്തേ.. ഇന്ന് നല്ലപോലെ വിയര്‍ത്തല്ലോ?.. പതിവില്ലാണ്ടേ ദേഹമനങ്ങിയോ?….” സീത സിനിയെ കളിയാക്കി… വര്‍ക്ക് ഔട്ടിന്റെ കാര്യത്തില്‍ സിനി മടിച്ചിയാണ്…

“ഉം…. ഇന്ന് ഭയങ്കര വര്‍ക്ക് ഔട്ട്‌ ആരുന്നു…. ഹി ഹി…” സിനി ഒരു കള്ളച്ചിരിയോടെ പറഞ്ഞു.. പിന്നെ കണ്ണുകൊണ്ട് ജിമ്മിന്റെ മറ്റേ ഭാഗത്തേക്ക് ആംഗ്യം കാട്ടി.. വെയിറ്റ് ട്രെയിനിംഗ് സെക്ഷനില്‍ പുള്ളപ്പ് എടുത്തുകൊണ്ടിരിക്കുന്ന ആജാനബാഹുവായ ഒരു യുവാവിന്‍റെ  നേര്‍ക്കാണ് സിനി കണ്ണു കാണിച്ചത്…

“ഓ… അങ്ങനെ!….. എന്നിട്ട് വല്ല പ്രയോജനോം ഉണ്ടായോ?…..” സീത ചോദിച്ചു..

“എവിടുന്ന്?… ചുമ്മാ വിയര്‍ത്തത് മിച്ചം… കക്ഷിക്ക് നോ മൈന്‍ഡ്…….” സിനി വിഷമഭാവത്തില്‍ പറഞ്ഞു..

“ഹ ഹ… അങ്ങനെ വേണം…..” സീത കളിയാക്കി…

ജിമ്മിന്റെ ഓണര്‍ ആണ് മേല്‍പ്പറഞ്ഞ കക്ഷി… ദീപക് എന്നാണ് പേര്.. ഒറ്റനോട്ടത്തില്‍ ഫിലിം സ്റ്റാര്‍ ആണെന്ന് തോന്നും. ആറടിക്ക് മേല്‍ ഉയരവും, ഒത്ത വണ്ണവും ഉള്ള സുന്ദരന്‍.. ഗോതമ്പിന്റെ നിറമാണ്.. നല്ല ലുക്കും ഗ്ലാമറും.. ജിമ്മില്‍ വരുന്ന തരുണീമണികളുടെ ഹോട്ട് ഷോട്ട്….

“ഇങ്ങേര്‍ക്കൊരു പംക്ച്വാലിറ്റി ഇല്ലല്ലോ?… റെഗുലറായി വന്നിരുന്നേല്‍ നമുക്കൊക്കെ വര്‍ക്ക് ഔട്ട് ചെയ്യാനൊരു ഊര്‍ജമാരുന്നു… ഹി ഹി… “ സിനിയുടെ കണ്ണുകള്‍ ഇപ്പോഴും അയാളുടെ നേര്‍ക്കാണ്…

“മതിയെടീ ഒലിപ്പിച്ചത്… പോകാന്‍ നോക്ക്…” സീത അവളേ കളിയാക്കി…

“പിന്നെ ഒലിപ്പിക്കാതെ?… എന്നാ ഗ്ലാമറാടീ?… ആളെങ്ങാനും ചോദിച്ചാ ഞാന്‍ ചിലപ്പോ കൊടുത്തെന്നിരിക്കും!!!!” ടവല്‍ കൊണ്ട് കഴുത്തിലെ വിയര്‍പ്പൊപ്പി, സീതയുടെ അടുത്തേക്ക് ചേര്‍ന്നുനിന്ന് സിനി പറഞ്ഞു…

Leave a Reply

Your email address will not be published. Required fields are marked *