സീതയുടെ പരിണാമം 6 [Anup]

Posted by

“കാര്യമുണ്ട് പെണ്ണേ….. പറയുന്നത് അങ്ങോട്ട്‌ കേട്ടാല്‍ മതി….”
“ശ്ശോ… അതിന്‍റെ ബ്ലൌസ് ഒക്കെ എവിടെയാണെന്ന് അറിയില്ല ഏട്ടാ….” എല്ലാ സ്ത്രീകള്‍ക്കും ഉള്ള പ്രശ്നം. അങ്ങോട്ടൊരു കാര്യം പറഞ്ഞാല്‍ എന്തെങ്കിലും ഒരു ഉടക്കും കൊണ്ട് വരും.
“തപ്പിപ്പിടിക്കണം.. ഇല്ലെങ്കില്‍ നാളെ പോയി ഒരെണ്ണം തൈപ്പിക്കണം… വ്യാഴം, വെള്ളി, ശനി വൈകിട്ട് വരേ സമയമുണ്ട്… എന്താ പറ്റില്ലേ??” വിനോദ് ലേശം കലിപ്പില്‍ പറഞ്ഞു.. സീത ഒതുങ്ങി…
അന്നു വൈകിട്ട് എല്ലാരും ഒരുമിച്ചു ഡിന്നര്‍ കഴിക്കുമ്പോള്‍ വിനോദ് ഹരിയുടെ വരവിനെക്കുറിച്ചുള്ള വാര്‍ത്ത അറിയിച്ചു..
“ങ്ങാ…. ഒരു കാര്യം പറയാന്‍ ഞാന്‍ വിട്ടു പോയി.. നമ്മുടെ ഹരിയില്ലേ? അവന്‍ വീക്ക്‌ ഏന്‍ഡ് കൊച്ചീല്‍ വരുന്നുണ്ട്.. എന്തോ പ്രോജെക്ടിന്റെ ആവശ്യത്തിനു കൊച്ചിന്‍ യൂണിവേര്‍‌സിറ്റി പോകാന്‍ ഉണ്ടത്രേ… ”
“ങ്ഹാ… അവന്‍ എനിക്ക് മെസേജ് ഇട്ടിരുന്നു….” സീത ഭാവം മാറാതെ പറഞ്ഞു…
“ആരാ മോനേ?.. സീതയ്ക്ക് എങ്ങനെയാ പരിചയം??” സീതയുടെ അമ്മ ചോദിച്ചു…
“എന്‍റെയൊരു അകന്ന ബന്ധത്തിലുള്ള പയ്യനാ അമ്മേ… അവരങ്ങ് പാലക്കാടാ… ഇവന്‍ മംഗലാപുരത്ത് എന്‍ജിനീയറിംഗ് പഠിക്കുന്നു.. അന്നു സീത വന്നപ്പോള്‍ ഞങ്ങടെ കൂടെ ഇവനും ഉണ്ടായിരുന്നു കറങ്ങാന്‍ ഒക്കെ….” വിനോദ് വിശദമാക്കി.. പിന്നെ സീതയുടെ നേര്‍ക്ക് തിരിഞ്ഞു…
“ഞാന്‍ അവനോടു ശനി ഇവിടെ സ്റ്റേ ചെയ്യാമെന്ന് പറഞ്ഞു… ”
“അത് നന്നായി ഏട്ടാ….. എട്ടന് വല്ല്യ ഹെല്‍പ് ആണമ്മേ ഹരി അവിടെ…”
“ഓ… എങ്കി വരട്ടെ.. നമുക്ക് നല്ലൊരു ഡിന്നറൊക്കെ റെഡിയാക്കാം…” അമ്മയ്ക്കും സന്തോഷമായി…
“ഞാന്‍ ഓര്‍ത്തത്‌ ഈവനിംഗ് ഏതേലും ബാറില്‍ പോയി ഒരു ബിയറൊക്കെ വാങ്ങിച്ച് കൊടുക്കാമെന്നാ…. പിള്ളേര്‍ക്ക് അതൊക്കെയല്ലേ ഇഷ്ടം?….”
“ബാറില്‍ പോണോ ഏട്ടാ?… ഇവിടെ വാങ്ങിയാല്‍ പോരേ?.. അന്ന് ഗോവിന്ദമ്മാമന്‍ ഒക്കെ വന്നപ്പോ അങ്ങനെ അല്ലാരുന്നോ?….” സീതയുടെ ചോദ്യം. ഇവളെന്തിനുള്ള പുറപ്പാടാ.. വിനോദിന് ദേഷ്യം വന്നു…
“ഏ.. അതൊന്നും ശരിയാവില്ല… കിച്ചൂം ഇവളും ഒക്കെ ഇവിടെയുള്ളപ്പോ…. അത് വേണ്ട.. ക്രൌണിലോ, ലെമെറിഡിയനിലോ കൊണ്ടോവാം.. അവനൊരു സര്‍പ്രൈസ് ആവും…”
“ഊബര്‍ വിളിച്ചു പൊക്കോണം കേട്ടോ?… എല്ലാടത്തും ചെക്കിംഗാ.. ബിയറടിച്ചു വണ്ടിയോടിക്കാന്‍ ഞാന്‍ സമ്മതിക്കൂല്ല…” സീത മുഖം കറുപ്പിച്ചു…
“കണ്ടോ? കണ്ടോ?.. ചെക്കിംഗും കുക്കിംഗും ഒന്നുമല്ല അവളുടെ പ്രശ്നം… ഞങ്ങള്‍ പുറത്തു പോകുന്നതാ…” വിനോദ് ചൊറിഞ്ഞു…
“അത് തന്നെയാ… കഴിഞ്ഞ ന്യൂഇയര്‍ ആഘോഷം ഓര്‍മ്മയുണ്ടല്ലോ?… ഞാനില്ലെങ്കില്‍ എട്ടന് ഒരു കണ്ട്രോളും ഇല്ലമ്മേ…” സീത തിരിച്ചടിച്ചു…
“എങ്കില്‍ നീയും കൂടി വന്നോ…. മെറിഡിയനല്ലേ? നിനക്ക് അറിയാവുന്ന സ്ഥലമാണല്ലോ? അപ്പൊ ഡ്രൈവിംഗും പ്രശ്നമില്ല… നീ ഓടിച്ചാല്‍ മതി…”
“ഉം.. അത് ശരിയാ മോളേ…അല്ലേലും ഇവിടെവെച്ചു വേണ്ട. ” അമ്മയുടെ സപ്പോര്‍ട്ട്…. അങ്ങനെ ആ പ്രശ്നത്തിന് പരിഹാരമായി… വിനോദ് ഒരു ദീര്‍ഘശ്വാസം വിട്ടു.. എന്തോരം പാടു കഴിച്ചാലാ ഒരു അവിഹിതത്തിന് കളം തെളിയുക…… ഇതുവല്ലോം സീതയ്ക്ക് അറിയുമോ? അവള്‍ക്ക് ചെന്നു കിടന്നു സുഖിച്ചാല്‍ പോരേ?? ഹും….
……
ഹരി വണ്ടി കയറിയപ്പോള്‍ മുതല്‍ ഉള്ള ഓരോ സ്റ്റാറ്റസും സീതയെ അറിയിക്കുന്നുണ്ടായിരുന്നു… അവന്‍ രാവിലെ കളമശേരി എത്തി ഏതോ ഒരു ലോഡ്ജില്‍ കയറി ഫ്രെഷായി.. പിന്നെ നേരെ യൂണിവേര്‍‌സിറ്റിയിലേക്ക്… അവിടുന്ന് ഇറങ്ങിയപ്പോള്‍ ഉച്ച കഴിഞ്ഞിരുന്നു…

Leave a Reply

Your email address will not be published. Required fields are marked *