രമേശ് പറഞ്ഞു…
“ഉം.. ബാക്കിലെ മല മുഴുവന്‍?…”
“അതേ സര്‍… ദാ… ആ കാണുന്ന വഴി കേറിയാല്‍ മലമുകളില്‍ എത്താം.. അടിപൊളി ഒരു വ്യൂ പോയിന്‍റ് ആണ്….. നമ്മുടെ പ്രോപ്പര്‍ട്ടിയില്‍ കൂടി മാത്രമേ അങ്ങോട്ട് അക്സസ്സ് ഉള്ളൂ… അതും ഈ ഒറ്റ വഴി…”
“ഓ… സൂപ്പര്‍….”
“ലാഭമാ സര്‍… അയാള്‍ക്ക് റെഡി ക്യാഷ് വേണം.. പുള്ളി എന്തോ കുടുക്കില്‍ ഒക്കെ പെട്ടിരിക്കുകയാ… ഗള്‍ഫിലേക്ക് പോകാനുള്ള ശ്രമത്തില്‍ ആണ് കക്ഷി.. സോ.. ചവിട്ടിയാല്‍ ഇനിയും കുറച്ചുകൂടി താഴ്ന്നേക്കും…..”
“ഉം…. എങ്കി നന്നായിട്ടൊന്ന് അമര്‍ത്തിച്ചവിട്ടിക്കോ.. മാക്സിമം താഴ്ത്തിയിട്ട് അഡ്വാന്‍സ് കൊടുക്ക്…. ഞാനൊരു വണ്‍ ലാക്ക് നിനക്ക് ട്രാന്‍സ്ഫര്‍ ചെയ്യാം… എഴുതുമ്പോള്‍ ബാക്കി… പത്തു വൈറ്റും, ബാക്കി ക്യാഷും..”
“റെഡി സര്‍…..”
അങ്ങനെ മൂന്നാറില്‍ ഒരു ഉഗ്രന്‍ സ്ഥലവും വീടും കച്ചവടമാക്കുവാന്‍ തീരുമാനിച്ചിട്ടാണ് വിനോദ് മലയിറങ്ങിയത്…
കുറച്ചു കഴിഞ്ഞപ്പോള്‍ ജിന്‍സിയുടെ ഫോണില്‍ നിന്നും താങ്ക്സ് മെസേജ് വീണ്ടും വന്നു.. വിനോദ് ചിന്തിച്ചു.. ഇനി തനിക്ക് അങ്ങോട്ട് പോയി ചോദിക്കാന്‍ പറ്റില്ല.. അത് തന്‍റെ എത്തിക്സിനു വിരുദ്ധമാണ്… എങ്കിലും അവളുടെ ഷെയിപ്പ് ഓര്‍ക്കുമ്പോ… ഉഫ്ഫ്…
“ഭോഗത്തിനായ്കൊണ്ടു കാംക്ഷിക്കയും വേണ്ട, ഭോഗം കരഗതമുപേക്ഷിക്കയും വേണ്ട” കൊച്ചിന് നന്ദി മൂത്ത് എങ്ങാനും തരാന്‍ തോന്നിയാലോ?… ആശയാകുന്ന പാശം !!!!!! പിടിച്ചു കേറാന്‍ മനസ്സു ശ്രമിച്ചുകൊണ്ടേയിരിക്കുന്നു…
ങ്ങ്ഹാ.. ദാനേ ദാനേ മേം…………………….!!!
………………………………..
ഹരി വരുന്ന ദിവസം അടുക്കുന്തോറും സീതയുടെ ടെന്‍ഷന്‍ കൂടിക്കൂടി വന്നു… വിനോദ് പ്ലാനെന്താണെന്ന് ഒട്ടു പറയുന്നുമില്ല, ഹരിയാനെങ്കില്‍ വല്ലോം നടക്കുമോ നടക്കുമോ എന്നുള്ള ചോദ്യവും. സീതയ്ക്ക് ദേഷ്യം വന്നു…
ഒടുവില്‍ ബുധനാഴ്ച സീത പിടിവിട്ടു ചോദിച്ചു.. “ ഏട്ടാ… എന്താ പ്ലാനെന്നു പറഞ്ഞൂടെ?..”
“ഹൈ?… അതിനു നീ ചോദിച്ചില്ലല്ലോ??….” വിനോദ് ചിരിച്ചു…
“ഒന്ന് പോയേ… എന്നെയിട്ടു വട്ടാക്കുവാണെന്ന് എനിക്കറിയാം….” സീത പരിഭവിച്ചു…
“ഹ ഹ… അവന്‍ ഉച്ചയാവുമ്പോ ഫ്രീ ആകുമെന്നാണ് പറഞ്ഞത്.. നീ ഹാഫ് ഡേ ലീവാക്ക്.. അവനേ പിക് ചെയ്തു വീട്ടിലേക്കു പൊക്കോ. ലഞ്ച് കഴിച്ചില്ലെങ്കില്‍ പുറത്തൂന്നു കഴിച്ചോ.. വീട്ടില്‍ എത്തി ഫ്രഷ് ആയി ചായയും ഒക്കെ കുടിച്ചു കഴിയുമ്പോഴേക്കും ഞാനങ്ങ് എത്തിക്കോളാം… ”
“ഹും… അതല്ല ഏട്ടാ!…. മറ്റെക്കാര്യം എങ്ങനെയാ അവനോടു പറയുന്നത്?.. ?…”
“ഏതു കാര്യം??” വിനോദ് ചിരിച്ചു..
“ചുമ്മാ പൊട്ടന്‍ കളിക്കല്ലേ?…. ഏട്ടനും കൂടി അറിഞ്ഞോണ്ടാ എല്ലാം എന്ന കാര്യം!!!” സീതയ്ക്ക് ശരിക്കും ദേഷ്യം വന്നു….
“അതൊക്കെ ഞാന്‍ മാനേജ് ചെയ്തോളാം… വൈകിട്ട് ഡിന്നര്‍ നമുക്ക് പുറത്താണ്.. നമ്മള്‍ മാത്രം… അവനേം കൊണ്ട് ബാറില്‍ പോകാന്‍ ആണെന്ന് പറഞ്ഞാ മതി.. അപ്പൊ അവരെ കൊണ്ടുപോകാന്‍ പറ്റില്ലല്ലോ?.. തിരിച്ചു ഞങ്ങള്‍ക്കു വണ്ടി ഓടിക്കാന്‍ കഴിയാത്തതുകൊണ്ട് നീ ഡ്രൈവര്‍ ആയിട്ട് വരുന്നു…. അപ്പൊ എല്ലാം ശുഭം…. ഓക്കെ??” വിനോദ് ചോദിച്ചു.. സീതയ്ക്ക് പൂര്‍ണ തൃപ്തി ആയിരുന്നില്ല.. എങ്കിലും അവള്‍ തലകുലുക്കി…
“ങ്ഹാ പിന്നെ… അവിടെ പോകുമ്പോ നീ നിന്‍റെ ആ യെല്ലോ പാര്‍ട്ടി സാരി ഇല്ലേ?… അന്നു റിസോര്‍ട്ടിന്‍റെ ആനുവല്‍ സെലിബ്രേഷന് ഇട്ടത്?.. അത് വേണം ഉടുക്കാന്‍…”
“അതെന്തിനാ?…..”
സീതയുടെ പരിണാമം 6 [Anup]
Posted by