“ഓക്കേ സര്… അപ്പൊ സര് കാണുന്നില്ലേ?…..”
“കാണാം… നീ ഓഫര്‍ ഒക്കെ പറഞ്ഞിട്ട്, ഫൈനല്‍ അപ്പ്രൂവല്‍ ഞാന്‍ ആണെന്ന് പറഞ്ഞു കേറ്റി വിട്… കൊച്ചിനൊരു സര്‍പ്രൈസ് ആവട്ടെ.. അവള്‍ക്കറിയില്ല ഞാനാണ് ഇവിടെ ഉള്ളതെന്ന്…” വിനോദ് ചിരിച്ചു…
“ഓഹോ.. ഏറ്റു സര്……” രമേശ് ചിരിച്ചുകൊണ്ട് പുറത്തിറങ്ങി… ജിന്‍സി അവന്റെ റൂമിന് മുന്പില് വെയിറ്റ് ചെയ്യുന്നുണ്ടായിരുന്നു.. രമേശ് അകത്തു പോയിരുന്ന ശേഷം അവളേ വിളിപ്പിച്ചു…
“ങ്ഹാ…. ഞാന്‍ ബോസിനോട് സംസാരിച്ചു… ഞങ്ങളുടെ റീജിയണല്‍ ഹെഡ്… അദ്ദേഹം ആണ്ഫൈനല് ഡിസിഷന്‍.. എന്റെ അസ്സിസ്സന്റ്റ് മാനേജര്‍ ആയി അഡ്മിന്ലേക്കാണ് പോസ്റ്റിംഗ് ഉദ്ദേശിക്കുന്നത്.. ഓവര്‍ ഓള് മാനേജ്മെന്റ് എല്ലാം നോക്കേണ്ടിവരും.. സെലക്റ്റ് ആയാല്‍ മൂന്നു മാസം ട്രെയിനിംഗ്.. താമസവും, ഫുഡും പിന്നെ പതിനഞ്ചു രൂപ സ്റ്റൈഫന്റ്റ്… അത് കഴിഞ്ഞു കണ്‍ഫേം ചെയ്യുമ്പോള്‍ സ്റ്റാര്‍ട്ടിംഗ് സാലറി ട്വന്റി ഫൈവ്… ഓക്കെ?…”
ജിന്‍സി വാ പൊളിച്ചു നില്‍ക്കുകയായിരുന്നു…. പരാജയം ഉറപ്പിച്ചാണ് അവള് ഇരുന്നത്..
“ത്… താങ്ക്യൂ സാര്‍….” അവള് വിക്കി…
“ഞാന്‍ പറഞ്ഞല്ലോ? താന്‍ ഇനി കാണാന്‍ പോകുന്ന സാര്‍ ആണ് തീരുമാനിക്കുന്നത്… സോ… ട്രൈ ടു ഇമ്പ്രസ്സ് ഹിം….”
വിറച്ചു വിറച്ചാണ് ജിന്‍സി റീജിയണല്‍ ഹെഡ്ഡിന്റെ മുറിയിലേക്ക് കയറിയത്… ചെയറില്‍ ഇരിക്കുന്ന കോട്ടും സ്യൂട്ടും ധരിച്ച വിനോദിനെ ആദ്യനോട്ടത്തില്‍ അവള്‍ക്ക് പിടികിട്ടിയില്ല… ജിം ഡ്രസ്സില്‍ അല്ലേ കണ്ടിട്ടുള്ളൂ?…. പോരാത്തതിന് ഇവിടെ ഒട്ടും പ്രതീക്ഷിക്കുന്നും ഇല്ല… ഇദ്ദേഹം എന്താണ് ഇങ്ങനെ ചിരിക്കുന്നത് എന്നായിരുന്നു അവളുടെ ആദ്യ ചിന്ത… ഒരു നിമിഷത്തിനു ശേഷമാണ് ആളെ മനസ്സിലായത്….
“സാര്‍!…….” അവള് അറിയാതെ വിളിച്ചുപോയി… പിന്നെ വായും പൊളിച്ചു നിന്നു….
“യെസ്…. കം… സിറ്റ്…..” വിനോദ് അവളെനോക്കി ചിരിച്ചു… അവള് അനങ്ങാതെ നിന്നതേയുള്ളൂ..
“കമ്മോണ്‍… സിറ്റ്… പേടിക്കണ്ട… ഞാന്‍ തന്നെയാണ് ഇതിന്റെ ഹെഡ്.. ”
ഞെട്ടലില്‍ നിന്നും മുക്തയായ ജിന്‍സി കസേരയില്‍ ഇരുന്നു..
“സോ… ഓഫര്‍ ഒക്കെ രമേശ് പറഞ്ഞില്ലേ?…. ഓക്കെ ആണല്ലോ?”
“ആം… ആണ് സര്….”
“ആഫ്റ്റര്‍ ട്രെയിനിംഗ്,ട്രെയിനിംഗ് വിജയകരമായാല്‍… , യൂ വില്‍ ബീ ആക്ടിംഗ് അസ് സെക്കന്റ് പേഴ്സണ്‍ ടു രമേശ്.. വളരാന്‍ പറ്റിയ ചാന്‍സ് ആണ്.. എന്റെ റിസ്കിലും, ഉത്തരവാദിത്വത്തിലും ഉള്ള ഓഫര്‍… നിനക്ക് അതിനുള്ള പൊട്ടന്‍ഷ്യല്‍ ഉണ്ട്… മേയ്ക് മീ പ്രൌഡ്….”
“ഷുവര്‍ സര്….” അവള് മിടുക്കിയായി ചിരിച്ചു…
“എങ്കില്‍ കഴിയും വേഗം വന്നു ജോയിന്‍ ചെയ്യുക…” ഓഫര്‍ ലെറ്റര്‍ രണ്ടു ദിവസത്തില്‍ മെയില്‍ ചെയ്യും.. ഇപ്പോള്‍ പോയാല്‍ രാത്രിയാവും മുമ്പ് എറണാകുളം എത്താം…” വിനോദ് പറഞ്ഞു നിര്‍ത്തി …
“താങ്ക്സ് സര്…. ഐ ഡോണ്ട് നോ ഹൌ ടു താങ്ക് യൂ….” ജിന്‍സി പോകാന്‍ എഴുന്നേറ്റു…
“ഉം…. എങ്കില്‍ ചെല്ലൂ…..” വിനോദ് അവളേ യാത്രയാക്കി..
ഉച്ചക്ക് ശേഷം രമേശിനൊപ്പം ആ പ്രോപ്പര്‍ട്ടി കാണാന്‍ പോയി… ടോപ് സ്റ്റേഷനെത്തുന്നതിനു കുറച്ചു മുമ്പ് മെയിന്‍ റോഡില്‍ നിന്നും പത്തു പതിനഞ്ചു മിനിറ്റോളം മുകളിലേക്ക് കയറിയപ്പോള്‍ സ്ഥലമെത്തി.. മലയുടെ ചെരിവിലായി അധികം പഴക്കമില്ലാത്ത ഓടിട്ട ഒരു കെട്ടിടം.വലിയ മുറ്റം കഴിഞ്ഞാല്‍ പിന്നെ കൊക്കയാണ്. ദൂരേ താഴ്വാരത്തിന്റെ നല്ല വ്യൂ.. വിനോദിന് സ്ഥലം നന്നായി ഇഷ്ടപ്പെട്ടു..
“പിന്നില്‍ മുഴുവന്‍ വനം വകുപ്പിന്റെ സ്ഥലങ്ങളാണ് സര്.. സോ അടുത്തെങ്ങും വേറെ വീടുകള്‍ ഒന്നും വരാന്‍ ഇല്ല… നമ്മള് സ്ഥലം കൊടുക്കാത്തിടത്തോളം…”
സീതയുടെ പരിണാമം 6 [Anup]
Posted by