ഒരു ചെറിയ സ്റ്റാഫ് മീറ്റിംഗ് വിളിച്ചു കൂട്ടി എല്ലാരേയും പരിചയപ്പെട്ട ശേഷം മുമ്പോട്ടുള്ള കാര്യങ്ങള്‍ പറഞ്ഞു. ഫിനാന്‍ഷ്യല്‍സ്, ഒക്ക്യുപ്പന്‍സി, ഫോര്‍കാസ്റ്റ്കള്‍, ഓണ്‍ലൈന്‍ ബുക്കിംഗ് കമ്പനികളുമായുള്ള ബന്ധങ്ങള്‍, പെന്‍ഡിംഗ് പേയ്മെന്റ്സ്, റിസീവബിള്‍സ്… ഒക്കെ നോക്കി വിലയിരുത്തി… മാര്‍ക്കറ്റിംഗ്, ഫെസിലിറ്റി, ഹൌസ്ക്കീപ്പിംഗ് ഇന്‍ ചാര്‍ജ്കള്‍ക്കുള്ള നിര്‍ദ്ദേശങ്ങളും മറ്റും നല്‍കി.. സമയം പോയതറിഞ്ഞില്ല…
ഉച്ചഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോള്‍ രമേശിനോട് വിശേഷങ്ങള്‍ തിരക്കി.. അവന്‍ ഇവിടെ വന്നിട്ട് മൂന്നു വര്‍ഷമാകുന്നു..
“എന്തോന്നെടേയ്.. നീ പെണ്ണ് കേട്ടാനോന്നും പ്ലാനില്ലേ??”
“വീടുപണി കഴിഞ്ഞില്ല സാര്‍..”
“ങേ? അതെന്തു പറ്റി? രണ്ടു കൊല്ലമായില്ലേ??”
“ഞാന്‍ ഇതിനിടെ ഇവിടെ കുറച്ചു സ്ഥലം വാങ്ങിയാരുന്നു.. ഭാവീല്‍ ഒരു ചെറിയ കോട്ടേജ് പണിയാന്‍.. അപ്പൊ ഫണ്ട് ഒന്ന് മെലിഞ്ഞു…”
“ഉം.. അത് നല്ല കാര്യമാ.. എനിക്കും പ്ലാനുണ്ട്.. നീ നല്ല സ്ഥലം വല്ലോം ഉണ്ടേല്‍ നോക്ക്.. ഒരു പത്തു മുപ്പത് വരെ പോകാം.. ലൊക്കേഷന്‍ നല്ലതായിരിക്കണം എന്ന് മാത്രം..”
“സ്ഥലങ്ങള്‍ ഉണ്ട് സാര്‍.. ഇഷ്ടം പോലെ. നമുക്ക് നോക്കാം…
ഉച്ചക്ക് ശേഷം തിരിച്ചിറങ്ങി. രാത്രി തന്നേ മംഗലാപുരത്തിന് പോകണം. നാളെ ഒരു മീറ്റിംഗ് ഉണ്ട്…
………..
പിന്നീടുള്ള ദിവസങ്ങള്‍ സീത ആകെ കണ്ഫ്യൂസ്ഡായിരുന്നു… എന്ത് വേണം?… പോണോ? അതോ പോകാതിരുന്നാലോ? അതോ പോണോ??
പോകാതിരുന്നാല്‍ ശരിയാവില്ല.. ഏട്ടന്‍ പിണങ്ങും.. അത് പറ്റില്ല…
പോയാല്‍?…. അത് ചിന്തിക്കുവാന്‍ അവള്‍ക്ക് എന്തോ ഒരു മടി പോലെ ആയിരുന്നു… പക്ഷേ രണ്ടുമൂന്നു ദിവസങ്ങള്‍ കഴിഞ്ഞപ്പോഴേക്കും അവള്‍ തന്നേ മറുചോദ്യം ചോദിക്കാന്‍ തുടങ്ങി… ഈ സമയത്തിന്‍റെ ഓരോ കളികളെ!!!
ആ വീക്ക് എന്‍ഡില്‍ വൈകിട്ട് വീട്ടില്‍ ഇരിക്കുമ്പോള്‍ സീത വീണ്ടും ചിന്തിച്ചു… അടുത്ത ആഴ്ചയാണ് ഏട്ടന്‍ ചെല്ലാന്‍ പറഞ്ഞിരിക്കുന്നത്… പോണോ? അതോ വേണ്ടയോ????
“പോയാല്‍ എന്താണ് കുഴപ്പം?………… “
അല്ല, ശരിക്കും എന്താണ് പോയാല്‍ കുഴപ്പം?… തന്നേ ആരെങ്കിലും പിടിച്ചു തിന്നുമോ?.. അതോ റേപ്പ് ചെയ്യുമോ? ഇല്ലല്ലോ?…..
ഇല്ല… ഒരിക്കലുമില്ല… പ്രത്യേകിച്ചും ഏട്ടന്‍ കൂടെയുള്ളപ്പോള്‍… തന്‍റെ