ജിൻസി കഷ്ടപ്പെടുന്നത് കണ്ട വിനോദ് അവിടേക്ക് ചെന്ന് ഗേറ്റ് ബലമായടച്ചു കുറ്റിയിട്ടു..
“താങ്ക്സ് സർ…..” ജിൻസി അവനെ നോക്കി വശ്യമായി ചിരിച്ചു….
നല്ല തണുത്ത കാലാവസ്ഥയായിരുന്നു.. ചെറിയ കാറ്റും…. തലേന്ന് മഴ നല്ലവണ്ണം പെയ്തിരുന്നതിനാൽ താഴ്വാരം മഞ്ഞു മൂടിക്കിടന്നിരുന്നു..
“വാ..” വിനോദ് അവളെ കൈ പിടിച്ചു മുറ്റത്തിന്റെ അതിരിൽ താഴ്വരയ്ക്കഭിമുഖമായി ഇട്ടിരുന്ന സിമന്റ് ബെഞ്ചിനടുത്തേക്ക് കൊണ്ടുപോയി അതിൽ ഇരുത്തി. മുന്നിൽ പരന്നു കിടക്കുന്ന താഴ്വാരം കണ്ട് അവൾ വാപൊളിച്ചു..
“സോ ബ്യൂട്ടിഫുൾ..” ജിൻസി അറിയാതെ പറഞ്ഞുപോയി…
“യെസ് യൂ ആർ……” അവളുടെ തിളങ്ങുന്ന മുഖത്തേക്കു നോക്കിയാണ് വിനോദ് അത് പറഞ്ഞത്..
വിനോദിന്റെ മറുപടി കേട്ട ജിൻസി അപ്പോഴാണ് അയാൾക്കു നേരെ നോക്കിയത്.. ആളിന്റെ കണ്ണുകൾ തന്നിലാണെന്ന് മനസ്സിലായ പെണ്ണ് പെട്ടെന്ന് നാണിച്ചു.
“ഇവിടിരിക്ക് …..” വിനോദ് തന്റെ മടിയിൽ കൈവെച്ചുകൊണ്ട് പറഞ്ഞു….
“സർ.. ആരേലും കാണും…..” ജിൻസി ചുറ്റും നോക്കി…..
”ഇല്ല…. ഇവിടെ ഫുൾ പ്രൈവസിയാ…. ട്രസ്റ്റ് മീ……” വിനോദ് പറഞ്ഞു….
അയാളുടെ വാക്കിൽ കൂടിയ ഉറപ്പൊന്നും ആവശ്യമില്ലായിരുന്നു ജിൻസിക്ക്.. അവൾ പതിയെ എണീറ്റ് വിനോദിന്റെ മടിയിലേക്ക് ഇരുന്നു.. പിന്നെ ചിറകൊതുക്കിയ പെൺപ്രാവിനെപ്പോലെ വിനോദിന്റെ മാറിലേക്ക് ചാഞ്ഞു..
വിനോദ് അവളുടെ കവിളിൽ തലോടി.. പൂ പോലെ മൃദുലമായ കവിളുകൾ.. അവളുടെ ചുണ്ടുകൾ വിറക്കുന്നത് അവന് കാണാമായിരുന്നു..
സുന്ദരമായ മുഖം, വിടർന്ന വലിയ കണ്ണുകൾ.. ഒതുങ്ങിയ കഴുത്ത്.. മൊട്ടുകമ്മൽ അണിഞ്ഞ ചെറിയ ചെവികൾ….. നേർത്ത സ്വർണ്ണരോമങ്ങൾ അതിരിടുന്ന ചെറിയ ചുണ്ടുകൾ ഇപ്പോഴും വിറയ്ക്കുന്നു….. പിങ്ക് ജാക്കറ്റിനുള്ളില് വീർപ്പ്മുട്ടി നിലക്കുന്ന മാതളങ്ങൾ….
“പേടിയുണ്ടോ?……” വിനോദ് ചോദിച്ചു…..
അവൾ തലകുലുക്കി..
“എന്തിന്?…… ഇഷ്ടമില്ലാത്തതൊന്നും ഞാൻ ചെയ്യില്ല…… പോരെ?……” വിനോദ് അവളുടെ തോളിൽ കൈവെച്ചു ..
അവൾ വെറുതെ ചിരിച്ചതേയുള്ളൂ…. തണുപ്പ് കൊണ്ടാണോ അതോ വികാരം കൊണ്ടാണോ എന്നറിയില്ല… അവളെ വിറയ്ക്കുന്നുണ്ടായിരുന്നു…..
”റിലാക്സ്…………………………..” വിനോദ് അവളുടെ തോളിൽ കൈ ചുറ്റി അവളെ തന്നോടു ചേർത്തു…… പതിയെ അവളുടെ താടിക്ക് പിടിച്ച് മുഖം ലേശം മുകളിലേക്ക് ഉയർത്തി.. പിന്നെ ആ നേർത്ത ചുണ്ടുകളിലേക്ക് തന്റെ ചുണ്ടമർത്തി..