സീതയുടെ പരിണാമം 14 [Anup]

Posted by

”ഗുഡ് മോണിങ് ജിൻസി…. ഹൌ ആർ യൂ?….”

“ഫ്….. ഫൈൻ സർ…..” അപ്രതീക്ഷിതമായി കിട്ടിയ ഷേക് ഹാൻഡിൽ ഒരു നിമിഷം പകച്ചു പോയ ജിൻസി സമനില വീണ്ടെടുത്ത് പറഞ്ഞു….

“വേർ ഇസ് രമേശ്??…..” ഓഫീസിലേക്ക് നടന്നുകൊണ്ട് വിനോദ് ചോദിച്ചു….

“ഹി ഇസ് വിത്ത് എ ഗസ്റ്റ് സർ….. ഇപ്പോൾ വരും……” പിന്നാലേ നടന്നുകൊണ്ട് ജിൻസി പറഞ്ഞു…. സെക്യൂരിറ്റി വിനോദിന്റെ ബാഗും കൊണ്ട് പിന്നാലെയും ഉണ്ടായിരുന്നു..

“ആൻഡ് ഹൌ ആർ ദി ട്രെയിനീസ്??….” മംഗലാപുരം പ്രോജക്ടിനായി സെലെകഷൻ കിട്ടിയ കുറച്ചു സ്റ്റാഫ് ജിൻസിയുടെ കീഴിൽ  ട്രെയിനിംഗ് നേടുന്നുണ്ടായിരുന്നു….

“ഗുഡ് സർ….. ദേ ആർ ലേണിംഗ്  ഫാസ്റ്റ്…………….”

“കോൾ ദെം ഓൾസൊ ഫോർ എ മീറ്റിംഗ് ആഫ്റ്റർ അവർ സ്റ്റാഫ് മീറ്റിംഗ്….” വിനോദ് പറഞ്ഞു..

“ഷുവർ സർ….”

ഫസ്റ്റ് ഫ്ലോറിൽ ഡയറക്ടേഴ്സ് വരുമ്പോൾ  താമസിക്കാനും മീറ്റിംഗുകൾ  നടത്തുവാനും ഉപയോഗിച്ചിരുന്ന ഒരു സ്വീറ്റ് ഉണ്ടായിരുന്നു.. വിശാലമായ ഒരു ഓഫീസ് റൂമും, അറ്റാച്ച്ഡ് ബെഡ് റൂമും അടങ്ങിയ സ്വീറ്റ്.. മാനേജ്മെന്റിന്റെ നിർദ്ദേശപ്രകാരം അതായിരുന്നു വിനോദ് വരുമ്പോൾ ഉപയോഗിച്ചിരുന്നത്…..

ജിൻസി അവനായി മുറിയുടെ വാതിൽ തുറന്നു കൊടുത്തു..

“ഞാൻ പെട്ടെന്നൊന്ന് ഫ്രഷ് ആയി വരാം.. യൂ കോൾ രമേശ്, ആൻഡ് അക്കൌണ്ട്സ് ഗൈസ്…. ലവൻ തെർട്ടി, വീ വിൽ ഹാവ് എ സ്റ്റാഫ് മീറ്റിംഗ്……………” സെക്യൂരിറ്റിയുടെ കൈയ്യില് നിന്നും ബാഗ് വാങ്ങിയിട്ട് വിനോദ് പറഞ്ഞു…

“ഓക്കേ  സർ…. ബ്രേക്ക് ഫാസ്റ്റ് കഴിച്ചില്ലല്ലോ??…. ഇങ്ങോട്ട് എടുക്കാൻ പറയട്ടെ??…. ”

“അക്കൌണ്ട്സ് മീറ്റിംഗ് കഴിഞ്ഞിട്ടു മതി……  എറൌണ്ട് ലവൻ ഓ ക്ലോക്ക്..  റെസ്റ്റ്റന്റിൽ പോയി കഴിക്കാം…..”

“ശരി സർ… “ ജിൻസി വേഗം പുറത്തേക്ക് പോയി….

പത്തേകാൽ മണിക്ക് അക്കൌണ്ട്സ് മീറ്റിംഗ്. പതിനൊണിന് ബ്രേക്ക് ഫാസ്റ്റ്…. ശേഷം പതിനൊന്നരയ്ക്കു തുടങ്ങിയ സ്റ്റാഫ് മീറ്റിംഗ് ഒരു മണിക്കൂറോളം നീണ്ടു.. അതിനു ശേഷമാണ് വിനോദ് പുതിയ ട്രെയിനികളെ കണ്ടത്..

പന്ത്രണ്ടു പേരുണ്ടായിരുന്നു ട്രെയിനീസ്….. എട്ട് ലേഡീസും നാല് ആണുങ്ങളും…. സെപ്റ്റംബർ അല്ലെങ്കിൽ ഒക്ടോബറിൽ മംഗലാപുരത്ത് ചാർജ് എടുക്കേണ്ട വ്യക്തികൾ …

Leave a Reply

Your email address will not be published. Required fields are marked *