ഹോട്ടലിന്റെ പേര് പറയാൻ തുടങ്ങിയ നിമിഷം വിനോദിന്റെ ബുദ്ധി പ്രവർത്തിച്ചു… രണ്ടായി ചെന്നു കയറി ഹോട്ടലിൽ ആവശ്യമില്ലാത്ത കൺഫ്യൂഷൻ സൃഷ്ട്ടിക്കുന്നതെന്തിന്??….
“വെന്യൂ ഫിക്സ് ആയിട്ടില്ല…. നീ ബസ്സിൽ എയർപോർട്ടിൽ വന്നാൽ മതി…. അവിടുന്ന് കാർ ഉണ്ടാവും…. ഓക്കേ ??….” വിനോദ് പെട്ടെന്ന് പറഞ്ഞു…..
“ശരി ചേട്ടാ…. എന്തേലും കൊണ്ടുവരണോ ??….. വല്ല സീവിയോ മറ്റോ??….”
“എയ്…. അതൊന്നും വേണ്ട…. സമയവും സൌകര്യവും ഒത്തുവന്നാൽ നിന്നേ ഒന്ന് പരിചയപ്പെടുത്തിവെയ്ക്കുക…. നാളെ എന്തേലും വേക്കൻസി വന്നാൽ പറയാമല്ലോ??…… ദാറ്റ്സ് ഓൾ…”
“ഓക്കെ….”.
“ങ്ങാ പിന്നെ, നൈറ്റ് തങ്ങാനുള്ള തയാറെടുപ്പിൽ പോരെ…… അവരൊക്കെ മീറ്റിങ് കഴിഞ്ഞാൽ പോകും…… നമുക്ക് അവിടെ കൂടീട്ടു രാവിലേ ഇറങ്ങാം………
“എങ്കിപ്പിന്നെ ചേച്ചിയേം കൂടെ കൂട്ടാമായിരുന്നു…..” ഹരി പ്രതീക്ഷയോടെ പറഞ്ഞു… ചേച്ചി നോ പറഞ്ഞെങ്കിലും ഇനി ചേട്ടന്‍ പറയുമ്പോള്‍ കേട്ടാലോ?… കിട്ടിയാല്‍ ഊട്ടി!!….
“ഓ… ഞാന്‍ വരാന്‍ പറഞ്ഞതാ… അവള്‍ക്ക് ഏതാണ്ടൊ മീറ്റിംഗ് ഉണ്ടെന്നോ ഒക്കെ പറഞ്ഞു….” വിനോദ് തട്ടിവിട്ടു….
“ആണോ?………” ഹരി നിരാശയോടെ ചോദിച്ചു…….
“എന്നാ ശരി …” വിനോദ് ചിരിയമർത്തി പറഞ്ഞു….
“ശരി ചേട്ടാ… അപ്പോ ഫോർത്തിന് കാണാം….” ഹരി ഫോൺ കട്ടാക്കി ……
“പോരെ??……” വിനോദ് സീതയോട് ചോദിച്ചു….
“ധാരാളം……” സീത ചിരിച്ചുകൊണ്ട് പറഞ്ഞു….
“ബെന്നിയെ വേണേ നൈറ്റ് വിളിച്ചോ ട്ടോ?……. സീറ്റുവേഷൻ റെഡിയാക്കി തന്നിട്ടുണ്ട്…. ഹി ഹി….” വിനോദ് പറഞ്ഞു….
“എയ്…. നോട്ട് ദിസ് ടൈം….. ഇത്തവണ ഞങ്ങൾ മാത്രം…. ഹി ഹി…” സീത ചിരിച്ചു… സമാഗമത്തിന്റെ സന്തോഷം മുഴുവനും അവളുടെ മുഖത്തേ തിളക്കത്തിൽ ഉണ്ടായിരുന്നു….
“ഓ.. ആയിക്കോട്ടേ.. ഹ ഹ….”
…………..
പിറ്റേന്ന് കാലത്ത് പതിവുള്ള ഗുഡ് മോണിങ് കാണാത്തപ്പോ സീത ഹരിക്ക് അങ്ങോട്ട് ഒരു ഹൈ വിട്ട ശേഷമാണ് സീത പണികളിലേക്ക് കടന്നത്…. ഓഫീസിൽ എത്തി ചെക്ക് ചെയ്തപ്പോഴും മറുപടി കാണാത്തപ്പോൾ സീതയ്ക്ക് പരിഭ്രമമായി… അവൾ അപ്പോൾ തന്നേ ഫോൺ എടുത്തു ഹരിയേ വിളിച്ചു…
“ആ ചേച്ചീ….” സ്വരത്തിൽ പതിവില്ലാത്ത ഒരു തണുപ്പ്….
“എന്താടാ.. നിന്റ്റെ സൌണ്ട് എന്താ വല്ലാതെ ഇരിക്കുന്നേ???…..” സീത ചോദിച്ചു…