സീതയുടെ പരിണാമം 14 [Anup]

Posted by

“ആ ബെസ്റ്റ്!!!! ഇതുവരെ എന്തോരം കാര്യങ്ങൾ നമ്മള് സെറ്റാക്കി??… പിന്നാണോ ഇത്??…. നിനക്ക് മാംഗ്ലോർ ഒഴിവാക്കാൻ പറ്റാത്ത ഒരു മീറ്റിങ്ങ്….. എനിക്ക് വരാൻ പറ്റില്ല…… ഞാൻ ഹരിയേ വിളിച്ച് അവിടെ നിന്റ്റെ കൂടെ ഉണ്ടാവാൻ പറയുന്നു……. നീ ജ്യോതിയോട് ആ വീക്ക് എൻഡ് ഇവിടെ ഉണ്ടാവാൻ പറയുന്നു….. ദാറ്റ്സോൾ…………” ഹരി സിമ്പിളായി പറഞ്ഞു നിർത്തി….

“എന്നാലും…. അമ്മയ്ക്ക് എന്തേലും തോന്നിയാലോ??….”

“എന്തു തോന്നാൻ ??….”

“അല്ല…. ഏട്ടൻ ഇല്ലാതെ അവിടെ ഒരു നൈറ്റ് തങ്ങുകാന്നു പറയുമ്പോ??….” സീതയ്ക്ക് സംശയം തീർന്നില്ല….

“അതൊക്കെ ഞാൻ റെഡിയാക്കിക്കോളാം…. നീ നാളെ അമ്മേടെ മുമ്പിൽ വെച്ച് തുടക്കമിട്ട്  തന്നാ മതി….”

“ശരിയേട്ടാ….. മുത്താണ് ….. ഉമ്മ!!!……” സീത വിനോദിനെ കെട്ടിപ്പിടിച്ചുമ്മ വെച്ചു…

“ഉം…. മതി മതി സുഖിപ്പിച്ചത്…. കിടന്നുറങ്ങ്….” വിനോദ് അവളെ തിരിച്ച് ഉമ്മ വെച്ചു… പിന്നെ രണ്ടാളും ഉറങ്ങാൻ കിടന്നു…. രണ്ടുപേരുടെയും മനസ്സിൽ ഒരേ ചിത്രമായിരുന്നു… പ്രണയരതിയുടെ പാരമ്യത്തിൽ പുളയുന്ന രണ്ട് ഉടലുകളുടെ ചിത്രം….

………………………………………

“ഏട്ടാ, ഓഗസ്റ്റ് ഫോർത്തിനൊരു ലീവെടുക്കണേ, എനിക്ക് മാംഗ്ലോറൊരു ട്രെയിനിങ് പ്രോഗ്രാം ഉണ്ട്…”  പിറ്റേന്നു കാലത്ത് എല്ലാവരും ചേർന്ന് പ്രഭാതഭക്ഷണം കമ്പിസ്റ്റോറീസ്.കോം കഴിക്കുമ്പോ സീത ടോപ്പിക്ക് എടുത്തിട്ടു..

“നോക്കട്ടെ………………” വിനോദ് ഫോൺ എടുത്തു നോക്കി… അവന്റെ മുഖഭാവം കണ്ടപ്പോൾ സീതയ്ക്ക് ചിരി പൊട്ടി..

“സാറ്റർഡേയല്ലേ??…. ഒരു രക്ഷേമില്ല …. മൂന്നാർ മീറ്റിംഗുണ്ട്…. മാറ്റാൻ പറ്റില്ല…..” വിനോദ് പറഞ്ഞു….

“യ്യോ…. അപ്പോ ഞാനെന്ത് ചെയ്യും??… ഒറ്റയ്ക്ക് പോവാനോ??…..” സീതയുടെ മുഖം വാടി.. അപ്പുറത്തിരുന്നു ദോശയും സാമ്പാറും കഴിച്ചുകൊണ്ടിരുന്ന അമ്മ അത് കേട്ടപ്പോൾ തലപൊക്കി നോക്കി..

“ഫുൾ ഡേ പ്രോഗ്രാം ആണോ??….” വിനോദ് നിഷ്ക്കുവായി ചോദിച്ചു….

അതേ.. ഫുൾ ഡേ ആന്ഡ് നൈറ്റ് പ്രോഗ്രാം തന്നേയായിരിക്കും എന്നു സീത മനസ്സിൽ പറഞ്ഞു.. പിന്നെ ചിരി സ്വയം നിയന്ത്രിച്ചുകൊണ്ട് പറഞ്ഞു..

“അല്ല…..  രണ്ടു തൊട്ടു രാത്രി എട്ട് വരെ.. പിന്നെ ഡിന്നറും….” സീതയുടെ മറുപടി..

“ബാംഗ്ലൂരല്ലേ?… ഇഷ്ടം പോലെ ബസ്സുണ്ട്.. ഒമ്പത് മണിക്ക് കേറിയാൽ രാവിലേ ഇവിടെത്താം…. എന്നെയെന്തായാലും അന്നു പ്രതീക്ഷിക്കണ്ട.. ഫെലിക്സ് സാർ ഒക്കെയുള്ള മീറ്റിംഗാ.. ” വിനോദ് അവളേ ഇട്ടു വട്ടാക്കുകയാണ്….

Leave a Reply

Your email address will not be published. Required fields are marked *