സീതയുടെ പരിണാമം 14 [Anup]

Posted by

സീതയുടെ പരിണാമം 14

Seethayude Parinaamam Part 14 | Author : Anup | Previous Parts

പ്രണയങ്ങൾ


പ്രിയരേ…..

ഓരോ ഭാഗവും വളരെ താമസിക്കുന്നുണ്ട് എന്നറിയാം…. ഈയിടെയായി മടി ലേശം കൂടുതലാണ്…… ക്ഷമിക്കുക…..

പുതിയ വായനക്കാർ പഴയഭാഗങ്ങൾ വായിക്കാൻ ശ്രമിക്കുക….. വായിച്ചു കഴിഞ്ഞാൽ ലൈക്കടിക്കാനും മറക്കരുതേ.. അതിന്റെ എണ്ണമാണ് ഈയുള്ളവന്റെ പ്രതിഫലം…..

നിയമപ്രകാരമുള്ള മുന്നറിയിപ്പ്:  കുക്കോൾഡാണ് കോർ തീം.. ഇഷ്ടമല്ലാത്തവർ വിട്ടു പിടിക്കുക….. ചീറ്റിങ്, പ്രതികാരം, കണ്ണുനീർ, മുതലായവയൊന്നും പ്രതീക്ഷിക്കരുത്….  വലിയ സർപ്രൈസുകളോ ട്വിസ്റ്റ്കളോ ഒന്നും ഉണ്ടാവില്ല……..

ഇഷ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു……… ആയാലും ഇല്ലെങ്കിലും ഒരുവരിയെന്തെങ്കിലും കമന്റുക..


സീതയുടെ പരിണാമം 14 : പ്രണയങ്ങൾ..

തിമിർത്ത് പെയ്യുന്ന മഴയാണ് പുറത്ത്.. ഏസിയുടെ തണുപ്പും കൂടിയായപ്പോൾ സീത സീറ്റിൽ ഇരുന്നു വിറച്ചു.. ഓഫീസിൽ സെൻട്രൽ എയർ കണ്ടീഷണിങ് ആയതിനാൽ ഓഫാക്കാനും കഴിയില്ല…. വെളുപ്പിനെ നാലരയ്ക്കെണീറ്റതാണ് .. ചെറുതായി ഉറക്കവും വരുന്നുണ്ട്….
സമയം പത്തരയാവുന്നു…. സീത ഫോണെടുത്ത്  സിനിയെ വിളിച്ചു…..

“ഡീ… ഒരു കാപ്പികുടിക്കാൻ വരുന്നോ?..”

“ദാ  വന്നു… ഞാനിങ്ങനെ ഓർത്തോണ്ടിരിക്കുവാരുന്നു….”

തണുപ്പാണ് കാപ്പിയുടെ ബെസ്റ്റ് കോമ്പിനേഷൻ….. രണ്ടു കവിൾ ഉള്ളിൽ  ചെന്നപ്പോൾ ഒന്നുണർന്നു..

“എന്താടീ ഒരു ക്ഷീണം???….” സിനി ചോദിച്ചു…

“ഓ… രാവിലേ തുടങ്ങുന്ന ഓട്ടമല്ലേ??…….. ഉറക്കം വരുന്നു……..” സീത കോട്ടുവായിട്ടു….

“രാത്രീൽ ഒറക്കമൊന്നും ഇല്ലേ??.. അതോ എന്നും കലാപരിപാടിയാണോ??…..”സിനിയുടെ ചോദ്യം??….

“ഒന്നു പോടീ…… സ്കൂള് തുറന്നേപ്പിന്നെ  കാര്യമായിട്ടൊന്നും നടന്നിട്ടില്ല…..” സീത പറഞ്ഞു….

“ഉം…. മടുത്തു കാണും.. രണ്ടുമാസം കെട്ട്യോനും കേട്ട്യോളും തനിച്ചങ്ങർമ്മാദിക്കുവല്ലാരുന്നോ??……”

കിച്ചുവും അമ്മയും നാട്ടിൽ പോയകാര്യം മനസ്സിൽ വെച്ചാണ് സിനിയത് പറഞ്ഞത്.. പക്ഷേ സീതയുടെ മനസിൽ സിനിയുടെ പ്രയോഗം മഞ്ഞുമഴ പെയ്യിച്ചു… മൂന്നാറിലെ തണുപ്പിൽ ഹരിയുടെ നെഞ്ചിന്റെ ചൂടും, അമന്റെ വീട്ടിലെ ബാത്ത് ടബ്ബും, ജിമ്മിലെ കണ്ണാടിയിൽ തെളിഞ്ഞ സ്വന്തം നഗ്നതയും അങ്ങനെ എന്തൊക്കെയോ ചിത്രങ്ങൾ അവളുടെ മനസ്സിൽ കൂടി മിന്നിമാഞ്ഞു…..

Leave a Reply

Your email address will not be published. Required fields are marked *