അമൻ അത് പ്രതീക്ഷിച്ചിരുന്നില്ല…… അവൻ കണ്ണും മിഴിച്ച് ഇരുന്നു.. വിനോദും…..
“അതുകൊണ്ടാണ് ഞാൻ അമന് ഗിഫ്റ്റ് ഒന്നും വാങ്ങാതെ ഇരുന്നത്…. നമ്മള് രണ്ടുപേരും എൻജോയ് ചെയ്തു….. അതാണ് ഗിഫ്റ്റ്………… സോ, നോ ഹർട്ട് ഫീലിങ്സ് ……………. “
സീത അവരെ നോക്കി നിറഞ്ഞു ചിരിച്ചു…… അഭിമാനിയായ പെണ്ണ്………….
രണ്ടു നിമിഷങ്ങൾക്കു ശേഷമാണ് അമൻ സംസാരിച്ചത്..
“യെസ്.. യൂ ആർ റൈറ്റ്.. അത് ഞാൻ ചിന്തിച്ചില്ല…………………” അമൻ ചിരിച്ചുകൊണ്ട് ആ ബോക്സ് തന്റെ ബാഗിൽ വെച്ചു. പിന്നെ എഴുന്നേറ്റു.
“ഞങ്ങൾ വീട്ടിലേക്ക് വിടാം??…………….. “ സീത എഴുന്നേറ്റുകൊണ്ട് പറഞ്ഞു……. വിനോദും എഴുന്നേറ്റു…..
“വേണ്ട………… ഞാൻ വിളിച്ചു പറഞ്ഞിട്ടുണ്ട്.. ഡ്രൈവർ ഇപ്പോ എത്തും………” അമൻ പറഞ്ഞു…. പിന്നെ വിനോദിനെ നോക്കി..
“ഹോപ് വീ വിൽ മീറ്റ് എഗൈൻ.. “ അമൻ വിനോദിന്റെ നേർക്ക് കൈ നീട്ടി.
“യെസ് വീ വിൽ. “ വിനോദ് ആ കൈ പിടിച്ചു കുലുക്കിക്കൊണ്ട് സീതയെ നോക്കി. അതൊക്കെ നിങ്ങളുടെ കാര്യം എന്ന ഭാവമായിരുന്നു സീതയ്ക്ക്.
അപ്പോൾ തന്നേ പുറത്ത് അമന്റെ കാർ വന്നു നിന്ന സ്വരം കേട്ടു.
“അപ്പോ?………………… ബൈ ബൈ………………” അമൻ സീതയുടെ നേരേ നോക്കി.. സീത മുന്നോട്ട് ചെന്ന് അവന്റെ നേർക്ക് കൈ നീട്ടി…..
“ബൈ……. ആന്ഡ് താങ്ക്സ് എഗൈൻ.. “ സീത ചിരിച്ചുകൊണ്ട് പറഞ്ഞു…
“താങ്ക്സ്………..” അമൻ അവളുടെ ഹസ്തദാനം സ്വീകരിച്ചു….. നേരത്തെ പൂപോലെ മൃദുലമായിരുന്ന കരത്തിന് ഇപ്പോ കരുത്തുകൂടിയതായി അവന് തോന്നി….. ഉച്ചവരെ താൻ അടക്കിഭരിച്ച പെണ്ണ്…………… അവൾക്കു മുമ്പിൽ നിൽക്കാന് എന്തോ ഒരു ബലക്കുറവ് പോലെ?…… അവൻ വേഗം പുറത്തേക്ക് നടന്നു……….
ഗേറ്റ് വരെ വിനോദും സീതയും അമനെ അനുഗമിച്ചു…… അവൻ കാറിൽ കയറി ഒരുവട്ടം കൂടി ബൈ പറഞ്ഞു പോയി……
സീത തിരികെ വീടിനകത്തേക്ക് കയറി…… പിന്നാലേ വിനോദും…
“നല്ല ക്ഷീണം…… ഒന്നു മയങ്ങിയാലോ ഏട്ടാ??….” മുഖം തിരുമ്മിക്കൊണ്ട് സീത ചോദിച്ചു….
“ഞാൻ അതങ്ങോട്ട് പറയാൻ തുടങ്ങുവാരുന്നു….” വിനോദ് ചിരിച്ചു….
സീത പോയി ഡോർ ലോക്ക് ചെയ്തു… മുകളിലേക്ക് പോയി.. ബെഡ്രൂം ഏ സി ഓൺ ചെയ്ത ശേഷം ഒരു നൈറ്റ് ഡ്രസ്സ് എടുത്തണിഞ്ഞു..