കുളിച്ച് വസ്ത്രം മാറി താഴെ എത്തിയപ്പോ സീത അടുക്കളയിൽ ഉണ്ട്.. വിനോദ് ടീവി ഓൺ ചെയ്തു ന്യൂസ് കണ്ടുകൊണ്ടിരുന്നു……
പത്തു മിനിറ്റ് കഴിഞ്ഞപ്പോളേക്കും സീത മൂന്നു കപ്പുകളിൽ ചായയുമായി എത്തി….. ഒരെണ്ണം വിനോദിന് കൊടുത്ത ശേഷം ട്രേ ടീപ്പോയിയിൽ വെച്ച ശേഷം അവൾ വിനോദിന് അരികിലായി സോഫയിൽ ഇരുന്നു..
“ഇതെന്താ ചായ നേരത്തെ??….” സമയം നോക്കിക്കൊണ്ട് വിനോദ് ചോദിച്ചു….
“പറയാം……” അത് മാത്രമായിരുന്നു സീതയുടെ മറുപടി…
വിനോദ് അവളെ നോക്കി.. സീത കൂളായി ചായയും കൂടിച്ചിരുന്നു ടീവി കാണുന്നു…… അവളുടെ മുഖത്ത് ഒരു പ്രത്യേക ഭാവം ഉണ്ടെന്ന് തോന്നി വിനോദിന്….. എന്തായിരിക്കും കാരണം എന്ന് ചിന്തിച്ചപ്പോഴേക്കും മുകളിൽ നിന്നും അമൻ ഇറങ്ങി വരുന്നതുകണ്ടു….
വിനോദ് പ്രതീക്ഷിക്കാത്ത ഒരു കാഴ്ച ആയിരുന്നു അത്….. അമൻ ഡ്രസ്സ് മാറി ബാഗും മറ്റും എടുത്തുകൊണ്ടാണ് പടി ഇറങ്ങി വന്നത്……..
”ങ്ങേ ?.. ഇതെന്തു പറ്റി?……. നാളെ പോകുന്നൂന്നല്ലേ പറഞ്ഞിരുന്നത്?…….” വിനോദ് ചോദിച്ചു……
“ചേഞ്ച് ഓഫ് പ്ലാൻസ്……” സോഫയിൽ അവർക്ക് അഭിമുഖമായി ഇരുന്ന് ബാഗ് താഴെ വെച്ചുകൊണ്ട് അമൻ ചിരിച്ചു……
സീത ചായക്കപ്പെടുത്ത് അമന് കൊടുത്തു…. അവളുടെ മുഖത്ത് ഭാവമാറ്റങ്ങൾ ഇല്ലെന്ന കാര്യം അപ്പോഴാണ് വിനോദ് ശ്രദ്ധിച്ചത്……………
“എന്തു പറ്റി പെട്ടന്ന്?………….” വിനോദ് വീണ്ടും ചോദിച്ചു……
“മാഡംസ് ഡിസിഷൻ…..” അമൻ ചിരിച്ചുകൊണ്ട് സീതയ്ക്ക് നേരെ കണ്ണു കാണിച്ചു……..
“ഉം… “ സീത വിനോദിനെ നോക്കി തലകുലുക്കി……. അവളുടെ മുഖത്ത് ഒരേ സമയം ശാന്തതയും നിശ്ചയദാർഷ്ട്യവും നിഴലിച്ചു……..
“എന്തേ പ്ലാൻ മാറ്റിയെ??..” വിനോദ് ചോദിച്ചു……
“ഇത്രേം മതി….. ഇനീം ആയാൽ മടുപ്പാവും…….” സീത കാര്യം പറഞ്ഞു….പിന്നെ ചായ ഒരിറക്ക് കുടിച്ചുകൊണ്ട് സോഫയിലേക്ക് ചാഞ്ഞിരുന്നു……
“ഓ……. ഓക്കേ………………” വിനോദ് കാര്യങ്ങളുടെ കിടപ്പ് മനസ്സിലാക്കി…………
“സോ……………. ഡിഡ് യൂ എൻജോയ്?…..” അമൻ സീതയുടെ മുഖത്ത് നോക്കി ചോദിച്ചു.
“ഉം……………. ഹാഡ് സം ഓഫ് മൈ സ്ട്രോങ്ങസ്റ്റ് വൺസ് സോ ഫാർ!…………..” സീത അമന്റെ കണ്ണുകളില് നോക്കി പറഞ്ഞു…..
വിനോദ് അത്ഭുതത്തോടെ തന്റെ ഭാര്യയെ നോക്കി…… എത്ര കൂളായാണ് ഇവൾ സംസാരിക്കുന്നത്?…….