“എന്നാ കാറിച്ചയാരുന്നെടീ??… ആ സെക്യൂരിറ്റി മിക്കവാറും കേറി വരും.. “ വിനോദ് അവളെ നോക്കി ചോദിച്ചു..
സീതയ്ക്ക് ചിരിപൊട്ടി….. വിനോദിനും…. രണ്ടാളും പൊട്ടിച്ചിരിച്ചു…
ചിരിയുടെ അവസാനത്തിൽ സീത വിനോദിനെ കെട്ടിപ്പിടിച്ചുമ്മവെച്ചു…..
അമൻ അത്ഭുതത്തോടെ അവരെ നോക്കിയിരുന്നു… ഇത്രയൊക്കെ ചെയ്തുകൂട്ടിയിട്ടും അവരുടെ പരസ്പരസ്നേഹവും ബഹുമാനവും ഒട്ടും കുറയുന്നില്ല….
“സമ്മതിച്ചു രണ്ടാളെയും.. “ അമൻ ചിരിച്ചുകൊണ്ട് പറഞ്ഞു.. പിന്നെ അവിടെക്കിടന്ന വസ്ത്രങ്ങൾ എടുത്തുകൊണ്ട് ബാത്ത് റൂമിലേക്ക് നടന്നു…..
അമൻ റെഡിയായി വന്നപ്പോൾ സീതയും വിനോദും ബാത്ത്റൂമില് ആയിരുന്നു.. അവൻ മേശയിൽ നിന്നും കുറച്ച് അധികം ടിഷ്യൂ എടുത്ത് സോഫയിൽ വീണു കിടന്ന തേനും പാലും ഒക്കെ തുടച്ചുകളഞ്ഞു… കാർപ്പെറ്റിൽ വീണത് പറ്റും പോലെയൊക്കെ വൃത്തിയാക്കിയ ശേഷം ഉപയോഗം കഴിഞ്ഞ ടിഷ്യൂ എല്ലാം ടോയ്ലെറ്റ്റ്റില് കൊണ്ടുപോയിട്ടു ഫ്ലഷ് ചെയ്തു…. മുറിയിൽ മണം ബാക്കി നിൽക്കാതിരിക്കാനായി റൂം ഫ്രഷ്നർ അടിക്കാൻ തുടങ്ങി..
അപ്പോഴേക്കും വിനോദ് തിരിച്ചെത്തി….
“ഹെയ്.. ഒറ്റയ്ക്ക് ക്ലീൻ ചെയ്തോ??… ഞാൻ സഹായിക്കാമായിരുന്നു…..” സോഫയിൽ റൂം ഫ്രഷ്നർ അടിക്കുന്ന അമനെ നോക്കി വിനോദ് പറഞ്ഞു..
“എയ്.. ദാറ്റ്സ് ഓക്കേ ….” അമൻ പറഞ്ഞു….
വിനോദ് പോയി ലാഡർ എടുത്തുകൊണ്ടു വന്ന് ക്യാമറകൾ കവർ ചെയ്ത പേപ്പറുകൾ എടുത്തു മാറ്റാൻ തുടങ്ങി…. അമൻ ഹെല്പ് ചെയ്യാനും…
സീത ദേഹം ഒന്നു കഴുകിയശേഷം ജീൻസും ടോപ്പും ധരിച്ച് മുടി പഴയതുപോലെ പോണിടെയിൽ കെട്ടി ഇറങ്ങിവന്നു.. അമനും വിനോദും അപ്പോൾ തങ്ങളുടെ അവസാന പണിയായ സിസിടീവി റീ ആക്റ്റിവേറ്റ് ചെയ്യുകയായിരുന്നു…..
“എങ്കിൽ പിന്നെ ഇറങ്ങിയേക്കാം….. അല്ലേ??” ഒരിക്കൽ കൂടി എല്ലാം നോക്കി ഉറപ്പ് വരുത്തിയ ശേഷം അമൻ ചോദിച്ചു….
“യെസ്.. പോകും വഴി ഫുഡ്ഡും കഴിച്ചിട്ടു പോയാലോ??….” വിനോദ് ചോദിച്ചു……. സമയം ഉദ്ദേശം ഒരുമണിയോട് അടുത്തിരുന്നു..
“വലിയ വിശപ്പില്ല….. പാഴ്സൽ എന്തെങ്കിലും വാങ്ങിപ്പോകാം…….” അമൻ പറഞ്ഞു…..
“കഴിച്ചിട്ടു പോകാം…… എനിക്ക് വിശക്കുന്നുണ്ട്…….” സീത പറഞ്ഞു…. അങ്ങനെ അക്കാര്യം തീരുമാനമായി….
……………….
അവർ പടിയിറങ്ങിവരുന്നത് നോക്കി നിൽക്കുകയായിരുന്നു സെക്യൂരിറ്റി …… അയാളുടെ വൃദ്ധ നയനങ്ങൾ സീതയുടെ അംഗലാവണ്യം ആർത്തിയോടെ നുണഞ്ഞു…..