സീതയുടെ പരിണാമം 11 [Anup]

Posted by

ഡാനിയല്‍ എടുത്തു മേശപ്പുറത്തു വെച്ചു….

“ഇത് ഇഷ്ടാണല്ലോ ല്ലേ?….” അമന്‍ വിനോദിനോട്‌ ചോദിച്ചു…

“ഓ…. എനിക്ക് അങ്ങനെയൊന്നുമില്ല…. നമ്മള്‍ ഏത് ഐറ്റവും എടുക്കും….. ഹ ഹ..” വിനോദ് ചിരിച്ചു…

“ഞാനും…. ഓള്‍ഡ്‌ മങ്ക് ആണ് ഫേവറിറ്റ്… പക്ഷേ അതിന്‍റെ സ്മെല്‍ സ്ത്രീകള്‍ക്ക് പിടിക്കൂല്ല….. അതുകൊണ്ടാ ഇതെടുത്തത്….” പ്ലാസ്റിക് കൂടില്‍ നിന്നും ഒരു ബോട്ടില്‍ തണുത്ത സോഡാ മേശപ്പുറത്തേക്ക് എടുത്തു വെച്ചുകൊണ്ട് അമന്‍ ചിരിച്ചു….

വിനോദ് അടുക്കളയില്‍ പോയി രണ്ടു ഗ്ലാസ് എടുത്ത് കൊണ്ടുവന്നു…

“ഒഴിച്ചെക്കട്ടെ ?….” അമന്‍ കുപ്പി പൊട്ടിച്ചുകൊണ്ട് ചോദിച്ചു…

“ആയിക്കോട്ടെ….” വിനോദ് ഗ്ലാസുകള്‍ ടീപ്പോയിയില്‍ നീക്കിവെച്ചു കൊടുത്തു.. അമന്‍ അതില്‍ രണ്ടിലും വിസ്കി പകര്‍ന്ന് സോഡയും ഒഴിച്ചു…

“ചിയേഴ്സ്……” രണ്ടാളും ഓരോ സിപ്പെടുത്തു…

“ഞാന്‍ എങ്കില്‍ ചെയിഞ്ച് ചെയ്തു വരട്ടെ??….” ഗ്ലാസ് ടീപ്പോയിയില്‍ വെച്ച് അമന്‍ ചോദിച്ചു…

“തണുപ്പ് പോവില്ലേ?….” ഗ്ലാസ് ചൂണ്ടിക്കാണിച്ചുകൊണ്ട് വിനോദ് ചോദിച്ചു…

“ഏയ്‌… ഐ വില്‍ ടെയ്ക്ക് ജെസ്റ്റ് എ മിനിറ്റ്….” അമന്‍ ചിരിച്ചു….

“ശരി……” വിനോദും ഗ്ലാസ് താഴെ വച്ചശേഷം മുകളില്‍ അവനായി ഒരുക്കിവെച്ച മുറി കാണിച്ചു കൊടുത്തു… അമന്‍ സ്ട്രോളിയുമായി അതില്‍ കയറി കുറ്റിയിട്ടു….

സീത ഒരുങ്ങുന്ന അവരുടെ ബെഡ് റൂമിനുള്ളില്‍ നിന്നും മൊബൈലില്‍ ഏതോ പാട്ടു വെച്ചിരുന്നത് കേള്‍ക്കാമായിരുന്നു… അമന്‍ എത്തുമ്പോള്‍ വിളിക്കാന്‍ ആണ് അവള്‍ പറഞ്ഞിരിക്കുന്നത്.. എന്ത് വേണം?…. വിനോദ് ഒരു നിമിഷം ചിന്തിച്ചു…  പിന്നെ തിരികെ താഴേക്ക് ഇറങ്ങി.. അമന്‍ ഡ്രസ്സ് മാറി താഴെ എത്തിയ ശേഷം അവളേ വിളിച്ചാല്‍ മതി.. എങ്കിലേ ആ ഇന്ട്രോ അങ്ങോട്ട്‌ ശരിയാവൂ……

പത്തു മിനിട്ട് തികച്ചു വേണ്ടിവന്നില്ല അമന്‍ റെഡിയായി വരാന്‍… ഒരു നീല ടീഷര്‍ട്ടും വൈറ്റ് ഷോര്‍ട്ട്സും ആയിരുന്നു വേഷം…. തുടയുടെ പകുതിവരെയേ ഷോര്‍ട്ട്സ് മറക്കുന്നുള്ളൂ…. കരുത്തുറ്റ പേശികള്‍ നിറഞ്ഞ കാല്‍….

“വര്‍ക്ക് ഔട്ട്‌ പകുതീം ലെഗ്ഗിനാണല്ലോ??…” അവന്‍റെ തുടയിലെ ദൃഡമായ പേശികളില്‍ നോക്കിക്കൊണ്ട് വിനോദ് ചോദിച്ചു…

“ഹ ഹ… ട്രൂ….. എനിക്ക് ലെഗ്ഗടിക്കാന്‍ ഭയങ്കര ഇഷ്ടമാ….”  ഗ്ലാസും എടുത്തു സോഫയിലേക്കിരുന്നുകൊണ്ട് അമന്‍ പറഞ്ഞു…

“ഹോ.. എനിക്കാണേല്‍ ഇത്രേം മടിയുള്ള ഒരെണ്ണമില്ല…..” വിനോദ്  ചുമല്‍ കുലുക്കി…

“ലെഗ്ഗ് നന്നായിട്ടടിച്ചാല്‍ ഒത്തിരി ബെനിഫിറ്റ്സുണ്ട് ഭായ്….. ഇനിയൊന്നു ട്രൈ ചെയ്തു നോക്കിക്കോ….” അമന്‍ ഉപദേശിച്ചു…

“ഉം… നോക്കണം… എന്തായാലും സീതയ്ക്ക് കൊടുത്ത സ്പെഷ്യല്‍ വര്‍ക്ക് ഔട്ട്‌ സൂപ്പറായി….” വിനോദ് പറഞ്ഞു…

“ഓ…. അതറിഞ്ഞോ?… ഹി ഹി….ഒന്നങ്ങു കൊഴുപ്പിച്ചെടുക്കാമെന്നു വിചാരിച്ചു..” അമന്‍ കണ്ണിറുക്കി…..

“ഉം… അതെന്തായാലും ശരിക്കങ്ങ് ഏറ്റു…. ഹി ഹി…” വിനോദ് സമ്മതിച്ചു…

Leave a Reply

Your email address will not be published. Required fields are marked *