അവിടേക്ക് കടന്നു വന്നു.ഇരിക്കുന്നവരെല്ലാവരും തന്നെ ബഹുമാനാദരവുകളോടെ എഴുന്നേറ്റ് നിന്നു.
സുഹാന എന്ന നടി തൊണ്ണൂറുകളിലെ തെന്നിന്ത്യൻ സിനിമകളിലെ സജീവ സാന്നിധ്യമായിരുന്നു.ഗ്ലാമറസ് വേഷങ്ങളിലൂടെ അവർ യുവാക്കളുടെ ഹരമായി മാറി.മുഖ്യധാരാ സിനിമകളിൽ താരപരിവേഷത്തോടെ നിൽക്കുമ്പോഴും നിരവധി ബ്ലൂ സിനിമകളിലും അവർ അഭിനയിച്ചു.ഡ്യൂപ്പുകളെ ഉപയോഗിക്കാതെ പരമാവധി നഗ്നത വെളിവാക്കി അവർ ചൂടൻ രംഗങ്ങൾ സൃഷ്ടിച്ചു.അത് പുതിയ വാണിജ്യ സാധ്യതകളും ഭാവുകത്വങ്ങളും ബ്ലൂ ഫിലിം ഇൻഡസ്ട്രിക്ക് ഉണ്ടാക്കിക്കൊടുത്തു.ശരിക്കുമൊരു ട്രെൻഡ് സെറ്ററായി അവർ സെല്ലുലോയിഡിൽ തിമിർത്താടി.എന്നാൽ വിവാഹത്തോടെ അവർ അഭിനയത്തോട് സുല്ല് പറഞ്ഞു.നല്ല ഭാര്യയായി,നാല് കുട്ടികളുടെ അമ്മയായി അവർ ജീവിതത്തെ മറ്റൊരു ദിശയിലേക്ക് ഒഴുക്കി.വർഷങ്ങൾക്കിപ്പുറം ഭർത്താവിൻറെ മരണശേഷം അവർ വീണ്ടും സിനിമാമേഖലയിൽ സജീവമാകാൻ തുടങ്ങുകയാണ്.ഒരു സിനിമ സംവിധാനം ചെയ്തുകൊണ്ടാണ് അവർ തൻറെ രണ്ടാമൂഴം തുടങ്ങുന്നത്.ആ സിനിമയിലേക്കുള്ള നായികയെ കണ്ടെത്തുന്നതിനുവേണ്ടിയുള്ള ഓഡിഷനാണ് ഞാൻ പൂർത്തിയാക്കിയിരിക്കുന്നത്.സുഹാന മാഡം സംവിധാനം ചെയ്യുന്ന നായികാ പ്രാധാന്യമുള്ള സിനിമയിലേക്ക് പുതിയ നടിമാരെ തേടുന്നു എന്ന കാര്യം ഫാഷൻ ഗുരു അമർനാഥാണ് എന്നോട് പറഞ്ഞത്.ഞാനുടനെ എൻറെ ഫോട്ടോസും വീഡിയോസും ബയോഡാറ്റയുമെല്ലാം അയച്ചുകൊടുത്തു.കൃത്യം ഒരാഴ്ച കഴിഞ്ഞപ്പോൾ കുമാർ എന്നെ വിളിച്ചു.സുഹാന മാഡം കൂടിക്കാഴ്ചക്ക് ക്ഷണിച്ചിരിക്കുന്നു എന്ന് അറിയിച്ചു.പിറ്റേ ദിവസം തന്നെ ഞാൻ എം ജി റോട്ടിലെ അവരുടെ ഓഫീസിൽ ചെന്ന് അവരെ കണ്ടു.അവരെന്നെ അടുത്തിരുത്തി ഒരുപാട് സംസാരിച്ചു.എന്നെ ചേർത്ത് പിടിച്ചു.എൻറെ മുടിയിഴകളിലൂടെ സ്നേഹത്തോടെ വിരലോടിച്ചു.ഞാൻ സുന്ദരിയാണെന്നും ഒരുപാടിഷ്ടമായെന്നും പറഞ്ഞു.ഷോർട് ലിസ്റ്റ് ചെയ്യപ്പെട്ടാൽ ഓഡിഷന് കുമാർ വിളിക്കുമെന്നും പറഞ്ഞു.അത് കഴിഞ്ഞ് ഒരു മാസം പിന്നിട്ട വേളയിലാണ് ഓഡിഷന് വേണ്ടി ഹോട്ടൽ ‘സീ കാസിലി’ൽ എത്തണമെന്ന് പറഞ്ഞ് കുമാർ വിളിക്കുന്നത്.
(തുടരും)