ടീച്ചർ പറഞ്ഞു… ഒഹ്.. മ്മ്മ്.. എന്തേലും.. ആകട്ടെ… 11മണികല്ലേ.. നമ്മുടെ പരുപാടി..അപ്പോയെക്കും എത്തണ്ടേ…
ഞാൻ പറഞ്ഞു….മ്മ്മ്… ഞാൻ വേറെ വണ്ടി.. വിളികാം… നിങ്ങൾ… ഒരുങ്ങി.. നിലക്ക്…
ഞാൻ ഒന്ന് കുളിച്ചിട്ടു വണ്ടി നോക്കാൻ പോകാം… കുട്ടികളെയും കൊണ്ട് നിങ്ങൾ അപ്പോയെക്കും ചായ കുടിക്…
ടീച്ചർ പറഞ്ഞു… ശരി… മാഷ് വേഗം എഴുന്നേൽക്കാൻ നോക്..
ഞാൻ വേഗം എഴുന്നേറ്റു ബാത്‌റൂമിൽ പോയി ഒരു കുളി കുളിച്ചു…
എന്നിട്ട് ഡ്രസ്സ് മാറി വണ്ടി അനേഷിച്ചു പുറത്തിറങ്ങി… ഒരു വണ്ടി സംഘടിപ്പിച്ചു… ലോഡ്ജിലേക്ക് വന്നു…
എല്ലാവരും അപ്പോയെക്കും റെഡി ആയി ലോഡ്ജിനു പുറത്തു നില്കുന്നുണ്ടായിരുന്നു
ഞാൻ പറഞ്ഞു… ഡ്രസ്സ് എല്ലാം എടുത്തല്ലോ…. ഒന്നും മറന്നിട്ടില്ലല്ലോ..
അവർ പറഞ്ഞു… ഇല്ല സർ എല്ലാം എടുത്തിട്ടുണ്ട്..
ഞാൻ പറഞ്ഞു.. മ്മ്മ്… അപ്പോൾ… നമ്മുക്ക്… പുറപ്പെടാം
അവർ എല്ലാവരും വണ്ടിയിൽ കയറി…
ഞങ്ങൾ അവിടേക്കു പുറപ്പെട്ടു….
(തുടരും )