ആ ദിവസത്തിതേക്കാളും മറക്കാനാവാത്ത ഒരു അനുഭവം അവൻ തന്നത് അന്ന് ആയിരുന്നു….അവൻ ആ ദിവസം രാത്രി അടുക്കള വാതിൽ വന്നു തന്നെ ഫോണിൽ
വിളിച്ചു വരാൻ പറഞ്ഞു . പ്രദീപ് തൊട്ടടുത്തു കിടന്ന് ഉറങ്ങുന്നു മുകളിലത്തെ മുറിയിൽ മകൻ ഉറങ്ങിയോ അതോ പഠിച്ചുകൊണ്ടിരിക്കുവാണോ എന്ന് ഉറപ്പില്ല ഈ സമയം അവനെ വീട്ടിൽവിളിച്ചു കയറ്റിയാൽ….സാവിത്രി ഒരുപാട് തവണ വേണ്ടേ എന്ന് പറഞ്ഞെങ്കിലും ഫൈസൽ കൂട്ടാക്കിയില്ല… അവൻ ഇപ്പോൾ തന്നെ സാവിത്രിയെ കാണണം എന്ന്…ഒടുവിൽ അവൾ രണ്ടും കല്പ്പിച്ചു അവിടുന്ന് എഴുന്നേറ്റു ഉറങ്ങി കിടക്കുന്ന പ്രദീപ് അറിയാതെ പതുകെ അടുക്കള ഭാഗത്തേക്ക് പോയി കതക്ക് തുറന്ന് അവൾ ആരും കാണാതെ അവനെ ഉള്ളിലേക്ക് കയറ്റാൻ ശ്രമിച്ചു…എന്നാൽ അവളെ പോലും ഞെട്ടിച്ചു കൊണ്ടു അകത്തേക്ക് വരുന്നതിനു പകരം ഫൈസൽ സാവിത്രിയെ കൈ പിടിച്ചു പറമ്പിലേക്ക് കൂട്ടികൊണ്ട് പോയി…
പ്രദീപിന്റെ വീടിനടുത്തു ഉള്ളത് ഫൈസലിന്റെ വീട് മാത്രമാണ്. ഫൈസലിന്റെ വീട് എന്ന് പറയാൻ കാരണം വേറെ ഒന്നുമല്ല അത് ഫൈസലിന്റെ കുടുംബവീടല്ല വടയ്ക്ക് കൊടുക്കാൻ വേണ്ടി വാങ്ങിയ വീടായിരുന്നു. ഫൈസലിന്റെ ഉപ്പയുടെ ഉമ്മ വീട്ടുകാരുടെ കൈയിൽ നിന്നും കിട്ടിയ വിഹിതത്തിൽ നിന്നും അയാൾ ഒരു വീട് വാങ്ങി തൊട്ടടുത്ത് ഒരു കിലോമീറ്റർ ഒരു സ്കൂൾ ഉള്ളതുകൊണ്ട് അവിടെന്ന് ആരെങ്കിലും വാടകയ്ക്ക് താമസിക്കാൻ വരും എന്ന് പ്രതീക്ഷിച്ചു ഉണ്ടാക്കിയതാണ്. എന്നാൽ പ്രതീക്ഷിച്ച പോലെ ആരും വന്നില്ല അതുകൊണ്ട് സ്വന്തം മകനെ അവിടെയാക്കി… ഓ നിങ്ങൾ ആലോചിക്കും അത് എന്തിനാ അവനെ അവിടെയാക്കിയത് എന്ന്… വേറെ ഒന്നുമല്ല ഫൈസലിന്റെ ഉപ്പ കുഞ്ഞി മുഹമ്മദിന് ഒരു ഭീവിയുണ്ട് അത് പക്ഷെ ഫൈസലിന്റെ ഉമ്മയല്ല… ഫൈസലിന്റെ ഉമ്മ ഒരു രോഗം വന്നു കിടപ്പിലായി ഒടുവിൽ മരണമടിഞ്ഞു…കുറച്ചു കഴിഞ്ഞപ്പോൾ ഉപ്പ ഒന്നിനെ കൊണ്ടുവന്നു വീട്ടിൽ അവളുടെ ഭരണമായി,അവരും ഫൈസലും ഒത്തു പോവാത്തത് കൊണ്ടു അവനെ ഈ വീട്ടിലാക്കി… നമ്മുടെ പ്രദീപിന്റെ വീടിനടുത്തു. അവന്റെ ഉപ്പയ്ക്ക് പുതിയ ഭീവിമായി രമിച്ചു നടക്കാൻ സ്വന്തം മകൻ എന്നാ ശല്യത്തെ പുരയിൽ നിന്നു ഒഴിവാക്കി എന്ന് വേണമെങ്കിൽ പറയാം….