💋 സര്‍വ്വം സമര്‍പ്പയാമി 💋 [DD]

Posted by

കുളിപ്പിച്ച് എന്നെ ഇന്നേഴ്സ് ഇടീച്ചതും ഡ്രെസ്സ് ഇടുവിച്ചതും എല്ലാം ശിവേട്ടനായിരുന്നു . സത്യം പറഞ്ഞാല്‍ എനിക്ക് എന്‍റെ വീട്ടിലുള്ളതിനേക്കാള്‍ സാധനങ്ങള്‍ ഇന്ന് ഇവിടെയുണ്ട് .എല്ലാം ശിവേട്ടന്‍ അദ്ദേഹത്തിന്‍റെ ഇഷ്ടത്തിന് വാങ്ങിയതാണ് . എല്ലാം വളരെ വില പിടിച്ച ബ്രാന്‍ഡുകള്‍. പഴയ നൈറ്റികളും വിലകുറഞ്ഞ ഇന്നറുകളും നിറം മങ്ങിയ പഴയ സാരികളും മാത്രം ധരിച്ചു വന്നിരുന്ന ഞാന്‍ ഇന്ന് ഉപയോഗിക്കുന്നത് പ്രെറ്റി സീക്രട്ട്സിന്‍റെ ഇന്നര്‍ വെയറുകളാണ് . അതുപോലെ ഞാന്‍ ചുരിദാറുകളും ലെഗ്ഗിന്‍സുകളും ഉപയോഗിക്കാന്‍ തുടങ്ങി . ഒടുക്കം അദ്ദേഹത്തിന്‍റെ നിര്‍ബന്ധത്തിന് ടീഷര്‍ട്ടും ജീന്‍സും വരെ ഇടീച്ചു . പക്ഷെ ഇതൊക്കെ ഇടാന്‍ എനിക്കു യോഗമുണ്ടായത് ശിവേട്ടനെന്നെ പുറത്തൊക്കെ കൊണ്ടുപോകുമ്പോഴായിരുന്നു . ബസ്സ് കയറി അടുത്ത സ്റ്റോപ്പില്‍ ഞാന്‍ ഇറങ്ങി നില്‍ക്കും. ചിലപ്പോള്‍ ഏതെങ്കിലും കാറില്‍ അല്ലെങ്കില്‍ ശിവേട്ടന്‍റെ ബുള്ളറ്റില്‍ അദ്ദേഹമെന്നെ പലയിടത്തും കൊണ്ടുപോയി . വലിയ വലിയ ഹോട്ടലുകളില്‍ കൊണ്ടുപോയി റൂമെടുത്ത് പകല്‍ മുഴുവന്‍ എന്നെ കളിക്കും . ചിലപ്പോള്‍ പാര്‍ക്കില്‍ ചിലപ്പോള്‍ ബീച്ചില്‍ അങ്ങനെയങ്ങനെ . അങ്ങനെയുള്ള അവസരങ്ങളില്‍ മാത്രമാണ് ശിവേട്ടന്‍ വാങ്ങിത്തരുന്ന ഡ്രസ്സുകള്‍ എനിക്കുപയോഗിക്കാന്‍ കഴിഞ്ഞത് . ഒരു ചിത്രശലഭത്തെ പോലെ എന്‍റെ പ്രിയതമന്‍റെ കൈപിടിച്ച് ഞാന്‍ പാറിപ്പറന്നു നടന്നു . ഇതിനിടക്ക് ശിവേട്ടന്‍ എന്നെ കൊണ്ട് പാസ്പോര്‍ട്ട് എടുപ്പിച്ചു . പലചരക്ക് കട നടത്തുന്ന നാറി ഇതൊന്നും അറിയാതിരിക്കാന്‍ വേണ്ട മുന്‍കരുതലുകളെല്ലാം ഞാന്‍ സ്വീകരിച്ചിരുന്നു .

ഒരു തവണ ഇപ്പോഴും ശിവേട്ടന്‍റെ ഉടമസ്ഥതയിലുള്ള ആ പഴയ ഇവന്‍റ് മാനേജ്മെന്‍റെ് കമ്പനിയില്‍ പോയി. അതിന്ന് വളരെ വലിയൊരു സ്ഥാപനമാണ്. അവിടെയുള്ള സ്റ്റാഫിനൊക്കെ ശിവേട്ടന്‍ എന്നെ പരിചയപ്പെടുത്തി . ബോസിന്‍റെ ഭാര്യക്ക് ലഭിക്കേണ്ട എല്ലാ ബഹുമാനവും പരിഗണനയും എനിക്ക് ലഭിച്ചു . പലരും കല്ല്യാണം അറിയിക്കാത്തതില്‍ പരിഭവമറിയിച്ചു .വളരെ ലളിതമായ ചടങ്ങുകളായിരുന്നു , ആരെയും അറിയിക്കാന്‍ പറ്റിയില്ലെന്നും പറഞ്ഞ് ശിവേട്ടന്‍ തടി തപ്പി . ഒരു ഗവണ്‍മെന്‍റ് ഓഫീസര്‍ ആയതുകൊണ്ട് ഇതിന്‍റെ ഓണര്‍ഷിപ്പ് ഇനിയും എന്‍റെ പേരില്‍ വക്കുന്നത് സേഫല്ല അതുകൊണ്ട് അതെന്‍റെ ഭാര്യയുടെ പേരിലേക്ക് മാറ്റണം എന്ന് അദ്ദേഹം ജനറല്‍ മാനേജരോട് പറഞ്ഞു. വേണ്ട നടപടികള്‍ സ്വീകരിക്കാം എന്നദ്ദേഹം ഞങ്ങള്‍ക്കുറപ്പ് നല്‍കി. തിരിച്ച് വരുമ്പോള്‍ ഞാന്‍ ആദ്യമായി അദ്ദേഹത്തോട് ഇതേ ചൊല്ലി ദേഷ്യപ്പെട്ടു. അദ്ദേഹത്തിന്‍റെ മറുപടി വീണ്ടും എന്നെ കരയിക്കുകയാണ് ചെയ്തത് .

”സൂയിസൈഡ് സ്ക്വാഡിലുള്ള ഒരു കമാന്‍റോ ആണ് ഞാന്‍ . എനിക്കെന്തെങ്കിലും സംഭവിച്ചാല്‍ നീയും നമ്മുടെ കുഞ്ഞും ഒന്നുമില്ലാത്തവരായി പോകരുത് .”

” അങ്ങനെയൊന്നും പറയല്ലേ ശിവേട്ടാ …”
ഞാന്‍ കരഞ്ഞു പോയി .

അതുപോലെ ഒരു ദിവസം ശിവേട്ടന്‍റെ കൂടെ പുറത്ത് പോയി തിരിച്ചു വന്ന് ഡ്രെസ്സ് ഒക്കെ മാറി ഞാന്‍ അമ്മയുടെ അടുത്തു ചെന്നു . ഉച്ചയായിരുന്നത് കൊണ്ട് കഴിക്കാന്‍ വിളിക്കാനായിരുന്നു ഞാന്‍ ചെന്നത് .

പക്ഷെ എത്ര ഉറക്കെ വിളിച്ചിട്ടും അമ്മ വിളി കേട്ടില്ല.

ഞാന്‍ ആദ്യം ശിവേട്ടനെ തന്നെയായിരുന്നു വിളിച്ചത് .

Leave a Reply

Your email address will not be published. Required fields are marked *