💋 സര്‍വ്വം സമര്‍പ്പയാമി 💋 [DD]

Posted by

”ഇങ്ങനെയല്ല അയാളോട് പ്രതികാരം ചെയ്യേണ്ടത് … അറിയില്ലേ എന്‍റെ പൊന്നിന് …?”

അദ്ദേഹം ഒരുനിമിഷം നിന്നു . തിരിഞ്ഞെന്നെ കോരിയെടുത്തു ബെഡ്ഡിലിട്ടു . പിന്നെ നടന്നതൊരു നരനായാട്ടായിരുന്നു . ഒരു ചില്ലിനപ്പുറം എന്‍റെ ഭര്‍ത്താവിരിക്കുമ്പോള്‍ എന്നെ ശിവേട്ടന്‍ പൊളിച്ചടിക്കുകയായിരുന്നു . കുലം കുത്തിയോഴുകുന്ന മദജലത്തിന്‍റെ വഴുവഴുപ്പില്‍ ഒരു കാട്ടുകുതിരയുടെ ശക്തിയോടെ ഒരു മനുഷ്യനും സാധിക്കാത്ത അത്ര വേഗതയോടെ അദ്ദേഹമെന്നെ ഉഴുതുമറിച്ചു . എല്ലാ ദേഷ്യവും സങ്കടവും പകയും മുഴുവന്‍ പുറത്തെടുത്ത് എന്നെ കിടത്തിയും നിര്‍ത്തിയും കുനിച്ചും അടിച്ചു പൊളിക്കുമ്പോള്‍ , അദ്ദേഹത്തിന്‍റെ കരുത്തുറ്റ കൈകളില്‍ കിടന്ന് കുഴഞ്ഞു മറിയുമ്പോള്‍ താങ്ങാനാവാത്ത സുഖം മൂലം ഞാന്‍ വാവിട്ടു കരയുന്നുണ്ടായിരുന്നു, അത്യുച്ചത്തില്‍ ആരും കേള്‍ക്കാനില്ലെന്ന് അറിഞ്ഞുകൊണ്ടു തന്നെ . ഒടുവില്‍ മലര്‍ത്തി കിടത്തി അദ്ദേഹത്തിന്‍റെ വീര്യം മുഴുവന്‍ എന്നിലേക്കടിച്ചൊഴിക്കുമ്പോഴേക്കും എന്‍റെ ബോധം നശിച്ചിരുന്നു . പിന്നീടെപ്പോഴാണ് എന്‍റെ ഭര്‍ത്താവെന്ന കിഴങ്ങന്‍ പോയതെന്നൊന്നും എനിക്കറിയില്ല . ഒരു പക്ഷേ പൂര്‍ണ്ണ നഗ്നയായി രതിനിര്‍വൃതിയുടെ അനന്ദ നിദ്രയെ പുല്‍കി ഞാന്‍ കിടക്കുമ്പോള്‍ ഒരു ചുവരിനപ്പുറം അവര്‍ രണ്ടുപേരും

മദ്യപിക്കുകയായിരുന്നിരിക്കണം . എന്തായാലും ഉച്ചയോടടുത്ത ഒരു സമയത്ത് ശിവേട്ടനെന്നെ വിളിച്ചെഴുന്നേല്‍പ്പിച്ചു .

”സോറി മോളെ … എന്‍റെ നിയന്ത്രണം വിട്ടു പോയി …”

”കാട്ടാളന്‍ …. ”
കെട്ടിപ്പിടിച്ച് ആ മുഖത്ത് തെരുതെരെ ഉമ്മ വക്കുമ്പോള്‍ ഞാന്‍ പറഞ്ഞു .
”എന്നെ കരിമ്പിന്‍ ചണ്ടി പോലാക്കി …”

”വാ … എഴുന്നേറ്റ് കുളിക്ക് … ഉച്ചയായി …”

”മംഹം …”
എഴുന്നേല്‍ക്കാന്‍ തയ്യാറാവാതെ ഞാന്‍ പറഞ്ഞു .

” അമ്മ തിരക്കും …”

”തിരക്കിക്കോട്ടെ … എനിക്കിനി ഒന്നിനും വയ്യ ശിവേട്ടാ …”

” വാ… എന്നാ ഞാന്‍ കുളിപ്പിക്കാം …”

”ശരിക്കും …? എന്നാ എന്നെ എടുത്തോണ്ടു പോണം … പറ്റുവോ …?”
ചോദിച്ചു തീരുന്നതിനു മുന്‍പ് ശിവേട്ടനെന്നെ കോരിയെടുത്തു ബാത്ത്റൂമിലേക്ക് കൊണ്ടുപോയി . ടോയ്ലെറ്റ് സ്ലിറ്റിലിരുത്തി . ലോക്കിറ്റാനെ ഷിയാ ബട്ടര്‍ ക്രീം ലോഷനില്‍ ശിവേട്ടനെന്നെ കഴുകിയെടുത്തു . ഒരു കുഞ്ഞിനെ കുളിപ്പിക്കുന്ന അതേ ശ്രദ്ദയോടെ അദ്ദേഹമെന്‍റെ ഓരോ ഇഞ്ചിലും ക്രീം പതപ്പിച്ചു . സ്വന്തം ഭര്‍ത്താവില്‍ നിന്നൊരിക്കലും കിട്ടാത്ത സ്നേഹവും കരുതലും വാത്സല്ല്യവും ഞാന്‍ അനുഭവിക്കുകയായിരുന്നു മനസു നിറയെ .
എന്നെ കുളിപ്പിച്ച കൂട്ടത്തില്‍ ശിവേട്ടനും കുളിച്ചു . കുളിക്കേണ്ടി വന്നു എന്ന് പറയുന്നതാവും ശരി. ദേഹമാസകലം ക്രീം പൊതിഞ്ഞു നില്‍ക്കുമ്പോള്‍ പൂണ്ടടക്കം കെട്ടിപ്പിടിച്ചും അറിയാത്ത പോലെ ഷവര്‍ ഓണ്‍ ചെയ്തും എന്നെ കുളിപ്പിച്ച് തീരും വരെ ഞാന്‍ കുസൃതി കാണിച്ചു കൊണ്ടിരുന്നു . കാമോദ്ദീപകമായ രതിമാമാങ്കത്തിനു ശേഷം ഞാനൊരു കൊച്ചു കുഞ്ഞാവുകയായിരുന്നു . എന്‍റെ ഓരോ കുസൃതികള്‍ക്കും അദ്ദേഹം നിന്നു തന്നു . തരിമ്പും ദേഷ്യപ്പെടാതെ, എല്ലാം ആസ്വദിച്ചു കൊണ്ട് . ആ പാവത്തിന് ഇതെല്ലാം പുതിയ അനുഭവങ്ങളായിരിക്കണം .

Leave a Reply

Your email address will not be published. Required fields are marked *