💋 സര്‍വ്വം സമര്‍പ്പയാമി 💋 [DD]

Posted by

” ശരി സാര്‍ … പക്ഷെ അതിനു മുന്‍പ് എനിക്കൊന്നുറങ്ങണം സാര്‍ …. ഒന്നുമറിയാതെ സമാധാനമായി… അതിനെന്തെങ്കിലും ഒരു മരുന്നു തരൂ സര്‍ ”

” നോക്കൂ അനിത … ഞാന്‍ പൊതുവേ എന്‍റെ പേഷ്യന്‍സിന് ഉറങ്ങാനുള്ള മരുന്നുകള്‍ പ്രിസ്ക്രൈബ് ചെയ്യാറില്ല … കാരണം അത് അഡിക്ഷനുള്ള സാധ്യതകള്‍ വളരെ കൂടുതലാണ് … സ്ഥിരമായി ഉപയോഗിച്ചാല്‍ പല ആരോഗ്യ പ്രശ്നങ്ങളും വരാം… പിന്നീടത് നിര്‍ത്താനും കഴിയാതെ വന്നേക്കാം …”

” ഇല്ല സാര്‍ … ഞാനത് ശീലമാക്കില്ല … എനിക്കൊന്ന് ഉറങ്ങണം സാര്‍ …. ഒന്നു സഹായിക്കൂ …”

” ശരി ഞാനൊരു മരുന്നെഴുതാം … പുറത്തു നിന്ന് വാങ്ങേണ്ടി വരും… ഉപയോഗിച്ചു നോക്കൂ … ഒരാഴ്ച്ച കഴിഞ്ഞു വന്നു കാണൂ …”

”വളരെ ഉപകാരം സാര്‍ ”

” ശരി പൊയ്ക്കോളൂ ”

ഇതൊക്കെയാണെന്‍റെ കാര്യങ്ങള്‍ . അങ്ങേരോട് പറഞ്ഞത് മുഴുവന്‍ സത്യമൊന്നുമല്ല ട്ടോ . എന്‍റെ വീട്ടില്‍ അത്ര വല്ല്യ പ്രശ്നങ്ങളൊന്നൂല്ല്യ . തള്ള ഇടക്കോരോ കുത്തു വാക്ക് പറയും . ഞാനത് ശ്രദ്ധിക്കാറുമില്ല . ഒന്നു രണ്ട് ഡോക്ടറുടെ അടുത്തൊക്കെ അങ്ങേരു വന്നതാ . മരുന്നൊക്കെ ഞാന്‍ നിര്‍ബന്ധിച്ചു കുറേ കഴിപ്പിച്ചിട്ടും ഉണ്ട് . ആളൊരു തണുത്ത മട്ടാണ് . ഒരൊഴുക്കിലങ്ങനെ പോകും . കിടപ്പറയിലും ഇതു വരെ വല്ല്യ പ്രയോജനമൊന്നും കണ്ടിട്ടില്ല . കല്ല്യാണം കഴിഞ്ഞ് ആദ്യത്തെ ഒന്നു രണ്ട് വര്‍ഷമൊക്കെ ആഴ്ച്ചയില്‍ ഒന്നു രണ്ട് തവണയൊക്കെ ബന്ധപ്പെടുമായിരുന്നു . ബന്ധപ്പെടുക എന്നൊക്കെ അതിനു പറയാമോന്നറിയില്ല . എന്തൊക്കെയോ കാണിച്ചു കൂട്ടി തിരിഞ്ഞു കിടന്നുറങ്ങും . പിന്നെ പിന്നെ അതും കുറഞ്ഞു കുറഞ്ഞ് വന്നു . ഇപ്പോഴൊക്കെ ആണ്ടിലോ അമാവാസിക്കോ ഒക്കെ ഒന്നു തൊട്ടാലായി . അതിനും ഞാന്‍ മുന്‍കൈ എടുക്കണം . വന്നു വന്ന് എനിക്കും അങ്ങേരെ മടുത്തു തുടങ്ങി . എന്തിനാ വെറുതേ സമയം കളയാന്‍ . അടുക്കളപ്പുറത്തെ പണിയൊക്കെ തീര്‍ത്ത് ഞാന്‍ വരുമ്പോഴേക്കും അങ്ങേര് കൂര്‍ക്കം വലി തുടങ്ങിക്കാണും . പിന്നെ ഞാനും കിടന്നങ്ങുറങ്ങും .

” എടി കള്ളീ … ആദ്യം മുതലേ നിന്നെ കണ്ടപ്പോള്‍ ഒരു വശപ്പിശക് തോന്നിയിരുന്നു . പിന്നെന്തിനാടീ ഉറങ്ങാനുള്ള മരുന്നു വാങ്ങിച്ചേ … എന്താ ഒരഭിനയം …?”
ഇതല്ലേ ഇപ്പൊ മനസില്‍ . തോക്കില്‍ കേറി വെടിവക്കാതെടോ … ഞാന്‍ പറഞ്ഞു വരുവല്ലേ …

അതിനുമുന്‍പ് ആ തുണിക്കട കണ്ടോ ..? അവിടെയൊന്ന് കേറണം . ഒന്നു രണ്ട് സാധനങ്ങള്‍ വാങ്ങാനുണ്ട് . ക്യാഷ് കൗണ്ടറില്‍ ഒരു പയ്യനാണല്ലോ . സ്ത്രീകളാരുമില്ലേ … ഹോ ഇവന്‍റെ നോട്ടം ശരിയല്ല കേട്ടോ . എന്നാലും ആണൊരുത്തന്‍ ഇങ്ങനെ കോരിക്കുടിക്കുമ്പോള്‍ ഒരു സുഖമൊക്കെയുണ്ട് .

” സ്ത്രീകളാരുമില്ലെ …?”
സംശയം മറച്ചു വക്കാതെ അവനോട് തന്നെ ചോദിച്ചു .

”ഉണ്ടല്ലോ … ചേച്ചീ … കസ്റ്റമര്‍ വന്നിട്ടുണ്ട് ഒന്നു നോക്ക്യ…”
അവനകത്തേക്കു നോക്കി വിളിച്ചു .

മെലിഞ്ഞുണങ്ങിയ ഒരു പെണ്ണ് ഇറങ്ങി വന്നു .

Leave a Reply

Your email address will not be published. Required fields are marked *