💋 സര്‍വ്വം സമര്‍പ്പയാമി 💋 [DD]

Posted by

” ഞാനിറങ്ങ്വാണ് …”
അയാള്‍ പോകാനിറങ്ങി . എന്തായാലും ബ്രായും പാന്‍റിയും വെണ്ണയുടെ പാക്കറ്റും ഇയാള്‍ കണ്ടിട്ടില്ല … ഇനി അമ്മയെങ്ങാനും … ഇല്ല .. കണ്ണു തീരെ പിടിക്കാത്ത ആളെന്തായാലും അത് കണ്ടിട്ടുണ്ടാവില്ല … ഉണ്ടെങ്കില്‍ ഇപ്പോള്‍ അതൊരു പ്രശ്നമായേനെ …

” കുറച്ചു നേരം നില്‍ക്കാമെങ്കില്‍ ഞാന്‍ ഉപ്പുമാവുണ്ടാക്കി തരാം … എണീറ്റപ്പോള്‍ എന്നെയൊന്ന് വിളിക്കായിരുന്നില്ലേ …?”
ഉള്ളിലുള്ള വെറുപ്പ് പുറത്ത് കാണിക്കാതെ ഞാന്‍ പറഞ്ഞു …

” ഓ വേണ്ട … ഞാന്‍ പുറത്ത് നിന്ന് കഴിച്ചോളാം …”
അയാള്‍ ഇറങ്ങിപ്പോയി . ഞാന്‍ ചുടുവെള്ളത്തിലൊന്നു കുളിച്ചു . പാതി ആശ്വാസമായി … മൂത്രമൊഴിക്കാനിരുന്നപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ ഞാന്‍ കരഞ്ഞു പോയി …

കാട്ടാളന്‍ … അങ്ങനെ മനസില്‍ പറഞ്ഞപ്പോള്‍ ആ വേദനക്കിടയിലും അറിയാതൊരു ,പുഞ്ചിരി എന്‍റെ ചുണ്ടില്‍ വിരിഞ്ഞു .

അടുക്കളയില്‍ കയറി കുറച്ച് ഉപ്പുമാവുണ്ടാക്കി അമ്മക്ക് കൊടുത്ത് ഞാനെന്‍റെ പൊന്നിനെ കാണാന്‍ ഓടി … ഞാന്‍ ചെല്ലുമ്പോള്‍ ശിവേട്ടന്‍ കാപ്പി തയ്യാറാക്കി അടുപ്പത്ത് നിന്നും വാങ്ങുകയായിരുന്നു …

പുറകിലൂടെ ചെന്ന് കെട്ടിപ്പിടിച്ച് അങ്ങനെ നിന്നു … ഇടതു കയ്യാല്‍ എന്നെ മുന്നിലേക്ക് വലിച്ചെടുത്തു … എന്‍റെ കവിളില്‍ ഒരു ഉമ്മ തന്നു … നോക്കുമ്പോള്‍ കുളിയൊക്കെ കഴിഞ്ഞ് നെറ്റിയില്‍ ചന്ദനമൊക്കെ ഇട്ടിരിക്കുന്നു .

”എപ്പഴാ എന്‍റെ പൊന്നവിടെ നിന്നും പോന്നേ …?”

” നീ നല്ല ഉറക്കമായപ്പോള്‍ … എല്ലാം മറന്നുള്ള നിന്‍റെ ഉറക്കം കണ്ട് കുറച്ച് നേരമൊക്കെ ഞാന്‍ അടുത്തു കിടന്നു … പിന്നെ ആ നൈറ്റിയെടുത്ത് നിന്നെ ഇടീച്ച് , നേരെ കിടത്തി , താഴെയിറങ്ങി നിന്‍റെ ഇന്നേഴ്സും എന്‍റെ ടീഷര്‍ട്ടും എടുത്ത് ഞാനിങ്ങ് പോന്നു … പോരുന്ന വഴി ആ വെണ്ണയുടെ പാക്കറ്റ് എടുത്ത് കാട്ടില്‍ കളഞ്ഞു…”
അതു പറഞ്ഞപ്പോള്‍ എന്‍റെ മുഖത്തേക്ക് ചോരയിരച്ചു കയറി …

”ഇതെന്തു പറ്റി എന്‍റെ ഏട്ടന് ….? കുളിയൊക്കെ കഴിഞ്ഞ് സുന്ദരനായിട്ടുണ്ടല്ലോ …?”
ഞാന്‍ മനഃപൂര്‍വ്വം വിഷയം മാറ്റി.

”ജീവിതത്തിന് ഒരര്‍ത്ഥമൊക്കെ വന്ന ദിവസമല്ലേ … അമ്പലത്തിലൊന്നു പോയി … ”
അത് പറഞ്ഞ് ശിവേട്ടന്‍ റാക്കില്‍ നിന്നും പ്രസാദമെടുത്ത് എന്‍റെ നെറ്റിയില്‍ തൊടുവിച്ചു .

”നിന്‍റെ പേരില്‍ ഒരു പുഷ്പാഞ്ജലി കഴിപ്പിച്ചു …”
എന്‍റെ കണ്ണുകള്‍ നിറഞ്ഞു വന്നു … ഈ മനുഷ്യനെയാണല്ലോ ആ നാറി മുച്ചൂടും മുടിപ്പിച്ചു കളഞ്ഞത് …ഞാനാ മാറിലേക്ക് ചാഞ്ഞു … ഒരു പൂച്ചക്കുഞ്ഞിനേപോലെ …

Leave a Reply

Your email address will not be published. Required fields are marked *