അങ്ങനെ ശിവേട്ടന്‍ പോയി പാഡ് വാങ്ങിച്ചു കൊണ്ടുവന്നു . സലിം കുമാര്‍ പറഞ്ഞ പോലെ, ഒരു മേജറേ കൊണ്ടു ഞാന്‍ പാഡ് വാങ്ങിപ്പിച്ചു .
പുള്ളി പോയി വരുമ്പോഴേക്കും ഞാന്‍ പണിയൊക്കെ തീര്‍ത്തു കുളിച്ചു വന്നു . അദ്ദേഹത്തെ കുളിക്കാന്‍ പറഞ്ഞു വിട്ടു . കുളി കഴിഞ്ഞ് വന്ന ശിവേട്ടനേയും കയ്യോടെ പിടിച്ചു വീട്ടിലേക്ക് കൊണ്ടു പോയി . ഭക്ഷണം അടുത്തു നിന്ന് വിളമ്പിക്കൊടുത്തു .പിന്നേയും കുറേ നേരം എന്നെ നോക്കി കൊതി വിട്ടിട്ടാ മൂപ്പര് തിരിച്ചു പോയത് .
പിന്നീടുള്ള ഏഴ് ദിവസവും ഏഴ് യുഗം പോലെയാണെന്നിക്ക് തോന്നിയത് . ഈ ദിവസങ്ങളിലൊന്നും അടുത്തില്ലാത്തപ്പോള്‍ അദ്ദേഹത്തിന്‍റെ ഫോണിന് ഞാന്‍ വിശ്രമം കൊടുത്തില്ല .
”അല്ല ശിവേട്ടാ നമ്മുടെ ആദ്യ സമാഗമം എവിടെ വച്ചാ പ്ലാന്‍ ചെയ്തിരിക്കുന്നേ …”
” നമ്മുടെ വീട്ടില്‍ …”
”ഞാന്‍ ഒരു ആഗ്രഹം പറയട്ടേ …? ”
”പറ …”
”ശിവേട്ടന്‍ എന്നെ ആദ്യമായി അനുഭവിക്കേണ്ടത് അങ്ങേരുടെ ബെഡ്ഡില്‍ അങ്ങേരുടെ അടുത്തു കിടത്തിയാവണം …”
”അതെങ്ങനെ …. അവനറിഞ്ഞാലോ …?”
”അതൊക്കെ ഞാന്‍ ഉറക്കി കിടത്തിക്കോളാം … ഇനി അഥവാ അറിഞ്ഞാല്‍ ശിവേട്ടനറിയില്ലേ അവനെ എങ്ങനെ ഒതുക്കണമെന്ന് …”
”നിനക്കെവിടന്നാടീ ഇത്ര ധൈര്യം കിട്ടിയേ ….”
”സൂയിസൈഡ് സ്ക്വാഡിലുള്ളവന്‍റെ പെണ്ണല്ലേ … ഇത്രയെങ്കിലും കാണിക്കണ്ടേ ….”
”ഓഹോ …”
”എന്നാലും എനിക്കിപ്പഴും ഇതൊന്നും വിശ്വസിക്കാന്‍ കഴിഞ്ഞില്ല . ആ പേട്ടുതലയില്‍ ഇത്രേം വിഷം ഒളിഞ്ഞു കിടപ്പുണ്ടായിരുന്നെന്ന്. ശിവേട്ടന്‍ വരുന്നു എന്നു പറഞ്ഞ് എന്ത് പുകഴ്ത്തലായിരുന്നെന്നോ …?”
” ആര് അവനെന്നെ പുകഴ്ത്തിയെന്നോ ….? നീ അവന്‍ പറഞ്ഞതൊക്കെ ശരിക്കും ഒന്ന് റിവൈന്‍ഡ് ചെയ്ത് നോക്ക് … അപ്പോള്‍ നിനക്കു മനസിലാവും അവനെന്നെ പുകഴ്ത്തിയതാണോ എന്ന് …. പിന്നെ സന്തോഷം … അതു കാണും … കാരണം ഞാന്‍ ജീവിതത്തില്‍ തോറ്റു തുന്നം പാടി അവിടെയും ഇവിടെയും തെണ്ടിത്തിരിഞ്ഞു ഗതി പിടിക്കാതെ മടങ്ങി വരുകയാണല്ലോ അവന്‍റെ കണ്ണില്‍ . അപ്പൊ അവനു സന്തോഷം കാണും …ഇതിനു മാത്രം അവനോട് ഞാനെന്ത് തെറ്റാ ചെയ്തേ അമ്മൂ … എനിക്കത് മാത്രമേ അറിയാത്തുള്ളൂ …”
ചേട്ടന്‍ ശിവേട്ടനോട് പറഞ്ഞ വാക്കുകള്‍ ഒന്നു കൂടി മനസിലിട്ട് ഓടിച്ചു നോക്കി . ശരിയായിരുന്നു ശിവേട്ടന്‍ പറഞ്ഞത് . അതൊരു പുകഴ്ത്തലായിരുന്നില്ല . കല്ല്യാണം കഴിഞ്ഞ് ഇത്രേം വര്‍ഷമായിട്ടും ഇങ്ങനെയൊരാളെ കുറിച്ച് ഞാന്‍ അറിയാതിരുന്നതും ചേട്ടന്‍റെ മനസ്സില്‍ അസൂയ മൂലം ഉണ്ടായിരുന്ന വെറുപ്പ് കാരണമായിരുന്നു .
” പക്ഷേ ഈ വന്നിരിക്കുന്നത് ആരാന്ന് എനിക്കല്ലേ അറിയൂ … അതയാള്‍ അറിയാന്‍ കിടക്കുന്നതല്ലേയുള്ളൂ …?”
ആ മൂഡില്‍ നിന്നും ചേട്ടനെ പുറത്തു കൊണ്ടുവരാന്‍ വേണ്ടി ഞാന്‍ പറഞ്ഞു . അദ്ദേഹത്തിന്‍റെ മുഖത്ത് അപ്പോഴുണ്ടാവാന്‍ സാധ്യതയുള്ള പുഞ്ചിരി എനിക്ക് മനസില്‍ കാണാമായിരുന്നു .