💋 സര്‍വ്വം സമര്‍പ്പയാമി 💋 [DD]

Posted by

💋 സര്‍വ്വം സമര്‍പ്പയാമി 💋

Sarvvam Samarppayami | Author : DD

ഹായ് ഫ്രണ്ട്സ് …എല്ലാവരും സേഫ് ആണെന്നു വിചാരിക്കുന്നു . ഇതെന്‍റെ മൂന്നാമത്തെ കഥയാണ് .

1. അനന്തം അജ്ഞാതം അവര്‍ണ്ണനീയം
2. തീവ്രം
3. സര്‍വ്വം സമര്‍പ്പയാമി .

കഥയിലേക്ക് കടക്കും മുന്‍പ് ഒരുപാട് നാളത്തെ ഇടവേളക്ക് ആദ്യമേ ക്ഷമ ചോദിക്കുന്നു . അതു പോലെ ഒത്തിരി കഷ്ടപ്പെട്ടാണ് ഓരോ കഥാകാരനും നിങ്ങള്‍ക്കു മുന്‍പില്‍ ഒരു സൃഷ്ടി അവതരിപ്പിക്കുന്നത് . മലയാളം ഫോണ്ടില്‍ ഒരു കഥ എഴുതി തീര്‍ക്കുന്നതിന്‍റെ ബുദ്ധിമുട്ടു കൊണ്ടാണ് ഇത്രയും ഗാപ്പിടുന്നത് . അതുകൊണ്ട് നല്ല കഥകളെ പ്രോത്സാഹിപ്പിക്കുക .

നിങ്ങളില്‍ നിന്നും ഞാന്‍ ലൈക്കുകള്‍ പ്രതീക്ഷിക്കുന്നില്ല . എനിക്ക് വേണ്ടത് അഭിപ്രായങ്ങളാണ് . എന്‍റെ ഭാഷ , ആഖ്യാന രീതി , എടുക്കുന്ന തീം എന്നിവയേ കുറിച്ചുള്ള സത്യസന്ധമായ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും അറിയിക്കുക .

ഞാന്‍ ഒരു പാട് ആരാധിക്കുന്ന എഴുത്തുകാരി സിമോണക്കു വേണ്ടി ഈ കഥ സമര്‍പ്പിക്കുന്നു .

———————————————————————-

 

അങ്ങനെ മഴ തുടങ്ങി .

നിനക്കറിയാഞ്ഞിട്ടാ മഴ തുടങ്ങിയാപിന്നെ ഇവിടൊക്കെ എന്തു തണുപ്പാണെന്നോ …

തണുപ്പ് ഭയങ്കര അപകടമാണെന്ന് എനിക്ക് തോന്നാന്‍ തുടങ്ങിയിട്ട് കുറച്ചേ ആയിട്ടുള്ളൂ . തണുപ്പ് നമ്മെ വല്ലാതെ കൊതിപ്പിക്കില്ലേ ? ഒരിറ്റു ചൂടിനു വേണ്ടി ?

കൊതിച്ചിട്ടും കിട്ടീലെങ്കിലോ ? അപ്പൊ കൊതി കൂടും… ഇല്ലേ ? എനിക്കിപ്പൊ ഭയങ്കര കൊതിയാ ഒരിറ്റു ചൂടിന് …

അദ്ദേഹം പറയുന്നത് എന്‍റെ ദേഹത്തിന് ഭയങ്കര ചൂടാണെന്നാ … ആരാ ഈ അദ്ദേഹം എന്നാണോ..? അതു പിന്നെ പറയാം… എന്നിട്ടും പിന്നേം എനിക്കു ചൂടിനോടാ കൊതി … എന്താ കഥ …

”നെക്സ്റ്റ്”

ആഹാ … ഹോസ്പിറ്റലിലെ ടോക്കണ്‍ കൗണ്ടറിന്‍റെ മുന്‍പില്‍ നിന്നിട്ടാ സ്വപ്നം കാണല്‍ . എന്‍റെയൊരു കാര്യം.

”പേര് ?”
ടോക്കണ്‍ കൊടുക്കുന്നവളുടെ മയമില്ലാത്ത ശബ്ദം .
”ഗംഗ…”

”വയസ്…?”
”ഇരുത്തിയേഴ് … ”
”ടോക്കണ്‍ നമ്പര്‍ 7 … വിളിക്കുമ്പോള്‍ ചെന്നോളൂ ”

Leave a Reply

Your email address will not be published. Required fields are marked *