നീ ആരോടും പറയരുത്.നീ പോരെ ചെക്കാ……സതിക്ക് ഒരു 25 വയസ്സ് പ്രായം വരും അത്ര തന്നെ കല്യാണം കഴിഞ്ഞിട്ട് മൂന്നു വർഷമായി.മക്കൾ ഒന്നുമില്ല.ഭർത്താവ് കുടുംബം നോക്കാത്തവൻ ആയതുകൊണ്ട് അവൾക്ക് ബഹ്റൈനിൽ വരേണ്ടി വന്നു.അങ്ങനെ സമയം നീങ്ങി കൊണ്ടിരുന്നു.അഞ്ചു മണിയോടെ തിരക്കൊക്കെ കുറഞ്ഞു.ഇന്ന് സതിക്കവധിയാണ്.അവളുടെ ഉച്ചക്കലത്തെ ഷിഫ്റ്റ് കഴിഞ്ഞു രാത്രിയിൽ അവധി.അവൾ പോകാൻ ഇറങ്ങി.ബാറിൽ ഞാനും അഭിരാമിയും മാത്രമായി.കിച്ചണിൽ കുറുപ്പേട്ടൻ ഉണ്ട്.മറ്റാരുമില്ല.ഇനി തിരക്ക് തുടങ്ങണമെങ്കിൽ ഒരു ആറു ആറര ആകും.ശനിയാഴ്ചയാണ് അഭിരാമിക്കവധി.ഞങ്ങൾ നല്ലതുപോലെ അങ്ങടുത്തു.നല്ല സൗഹൃദത്തിനുടമകളായി രണ്ടു മണിക്കൂർ കൊണ്ട്.ആറു മണിയോടെ മഞ്ജു ചേച്ചിയും ,വനിത ചേച്ചിയും മറ്റു സ്റ്റാഫുകളും എത്തി.മഞ്ജു ചേച്ചി എനിക്കായി പഴം പൊരിയും ചായയും കൊണ്ട് വന്നു.
“ഹോ ചെറുക്കനെ സൽക്കരിച്ച് കൊഴുപ്പ് കൂട്ടുവാണോടീ മഞ്ജു…..വനിത ചേച്ചി ചോദിച്ചു.
“ഒന്ന് പോ ചേച്ചി……മഞ്ജു പറഞ്ഞു
“വനിത ചേച്ചി ഏത്തക്ക അപ്പം വേണോ?
“നിന്റേതു തരാമോ…..വനിത തുറന്നടിച്ചു
ഞാൻ പരിസരം മറന്നു പോയി…അറിയാതെ വായിൽ നിന്നും വീണും പോയി എന്ന് തന്നെ പറയാം…”മിനിങ്ങാന്നു തന്നത് പോരെ…..പറഞ്ഞു തീർന്നതും റോയ് യും മഞ്ജുവും അഭിരാമിയും ഞങ്ങളുടെ മുഖത്തേക്ക് നോക്കിയതും ഒരുമിച്ചായിരുന്നു.അബദ്ധത്തിൽ വീണും പോയി……
“മഞ്ജു മോന്തായം വീർപ്പിച്ചു കൊണ്ട് അകത്തേക്ക് പോയി……വനിത ചേച്ചി സ്തബ്ധയായി പോയി…..
റോയി വന്നു എന്റെ കൂടെ ബാർ കൗണ്ടറിൽ ജോയിൻ ചെയ്തു.അവൻ ഒരക്ഷരം എന്നോട് മിണ്ടാതെ നിൽക്കുന്നത് കണ്ട് ഞാൻ ചോദിച്ചു.”എന്ത് പറ്റിയെടാ……
“നീ എനിക്കിട്ടും പണി തന്നു അല്ലെ….
“ഞാൻ ഒരു വിളറിയ ചിരി ചിരിച്ചു….ഡാ ഇവളുമാരൊക്കെ ഇന്നോ നാളെയോ അങ്ങ് പോകും നമുക്ക് അടിച്ചു പൊളിക്കാടാ…….നീ കുറെ ക്യാഷ് ഉണ്ടാക്കി.നമുക്ക് ഇത് പോലെ ഒരു പബ്ബ് എടുത്തിട്ട് അതിന്റെ മുതലാളി മാരാകാം.അടുത്ത വർഷം തന്നെ നമുക്ക് നോക്കാടാ…….റോയി അതും പറഞ്ഞു എന്നെ കെട്ടിപിടിച്ചു.ഞാൻ ഇല്ലാത്തപ്പം എപ്പോൾ വേണമെങ്കിലും നീ കയറി അടിച്ചോടാ…..നോ…പ്രോബ്ലം…… ഞാൻ റോയിയിൽ എന്റെ ബാല്യകാല സുഹൃത്ത് കൊച്ചഗസ്തിയെ കാണുകയായിരുന്നു.രാത്രി രണ്ടു മണിയായപ്പോഴേക്കും കൗണ്ടർ ക്ളോസ് ചെയ്ത് ബില്ലുമൊക്കെ ക്ലിയർ ചെയ്ത് റൂമിലേക്ക് തിരിച്ചു.നാളെ ഇനി സതിയുടെ റൂമിൽ താങ്ങാൻ.മഞ്ജുവിനോട് അപ്പാർട്മെന്റിലാണെന്നു പറഞ്ഞു കാശും വാങ്ങാം.അവൾക്ക് നാളെ നല്ല കാശ് കിട്ടുന്ന ദിവസം ആയിരിക്കും അതാണല്ലോ അവൾ ആ സൗദി കസ്റ്റമറെ വച്ച് കൊണ്ടിരിക്കുന്നത്.റൂമിൽ എത്തുന്നത് വരെ മഞ്ജുവിന്റെ മുഖം കടന്നൽ കുത്തിയത് പോലെ വീർത്തിരുന്നു.റൂമിൽ എത്തിയപ്പോൾ ഞാൻ അടുക്കളയിൽ കയറി ഇത്തിരി ചോറുമിട്ടു കറിയും ഒഴിച്ച് വാരി തിന്നു.ഉച്ചക്കുറങ്ങാതെ ആദ്യമായി സ്ട്രൈറ് ഡ്യൂട്ടി ചെയ്തതിനാൽ ഭയങ്കര തളർച്ച അനുഭവപ്പെട്ടു.ഞാൻ മഞ്ജുവിനോട് സംസാരിക്കാൻ നിന്നില്ല.അവൾ റൂമിൽ എത്തിയപ്പോൾ എന്തൊക്കെയോ പിറുപിറുക്കുന്നത് കേട്ടു.ഞാൻ മറുപടി ഒന്നും പറഞ്ഞില്ല.ഞാൻ കട്ടിലിൽ കയറി കിടന്നുസ്മാർട് ഫോണിൽ കാൻഡി ക്രഷ് സാഗ കളിക്കാൻ തുടങ്ങി