അങ്കിള്‍ : നീ അതൊന്നും ഓര്‍ത്തു പേടിക്കണ്ട . അവന് അങ്ങനത്തെ ചീത്ത കൂട്ടുകെട്ടുകള്‍ ഒന്നുമില്ലാത്തവന് ആണ് .വല്ലപ്പോഴും ഞാനും അവനുമായി ഒന്നോ രണ്ടോ പെഗ് അടിക്കും .കാര്യങ്ങള്‍ ഒക്കെ നല്ല ചുറു ചുറു ക്കോടെ ചെയ്തോളും .നീ മമ്മിയെ ഓര്‍ത്തു പേടിക്കേണ്ട .അവന്റെ ഭാഗത്ത് നിന്ന് അങ്ങനെ ഒരു ദുര് നീക്കങ്ങളും ഉണ്ടാവില്ല
അപ്പുറത്തെ മുറിയില്‍ കുഞ്ഞിനെ ഉറക്കിയിട്ട് സാറ പിറ്റെന്നെക്കുള്ള അരിമാവ് കുഴച്ചു വെക്കാനാണ് പുറത്തേക്കു ഇറങ്ങിയത് .അപ്പോളാണ് അങ്കിളിന്റെ മുറിയില്‍ നിന്നും വര്‍ത്തമാനം കേട്ടത് .സാറ ആദ്യം ഒന്ന് സംശയിച്ചെങ്കിലും അവരുടെ സംസാരം കേട്ടപ്പോള്‍ തന്നെ കുറിച്ചുള്ള മകളുടെ കരുതല്‍ കേട്ട് സന്തോഷത്തോടെ അടുക്കളയിലേക്ക് പോയി .അരിമാവ് കുഴച്ചു അവരുടെ കൂടെ അല്പ നേരം വര്‍ത്തമാനം പറഞ്ഞിരിക്കാം എന്നോര്ത് അങ്കിളിന്റെ മുറിയിലേക്ക് കയറാന്‍ ഒരുങ്ങിയ സാറ വീണ്ടും തന്നെ കുറിച്ചുള്ള സംസാരം കേട്ട് അവിടെ നിന്ന്
വൈഗ : അതല്ല അങ്കിള്‍ . മമ്മിയുടെ ജീവിതം മമ്മി ഞങ്ങള്‍ക്കായി മാറ്റി വെച്ചിരിക്കുകയാണ് എന്ന് അങ്കിളിനു അറിയാമല്ലോ .മമ്മിയുടെ യവ്വന കാലം മൊത്തം ഒരു സുഘവും കിട്ടാതെ നഷ്ടപെടുത്തി
അങ്കിള്‍ : വൈഗാ നീ പറഞ്ഞു വരുന്നത് ?
വൈഗ : അതല്ല അങ്കിള്‍ . ഞാന്‍ ഇതിനെ പറ്റി ബോബിയോടും സംസാരിച്ചു .ഇനിയൊരു വിവാഹത്തെ പറ്റിയൊന്നും ആര്‍ക്കും താത്പര്യം ഇല്ല. വെറുതെ ചീത്ത പേരുണ്ടാക്കാന്‍ മമ്മിക്കും താത്പര്യം ഇല്ല .ഞാന്‍ ഇതിനെ പറ്റിയൊക്കെ മമ്മിയോടു സംസാരിച്ചപ്പോള്‍ മമ്മിയുടെ ശരീര ഭാഷ മമ്മിക്കു ഇഷ്ടക്കുറവോന്നും ഇല്ല എന്നാണ് എനിക്ക് തോന്നിയത് . ബോബിയോടുള്ള ഇഷ്ടവും , തന്റെ പ്രായവും മമ്മിയെ പിന്തിരിപ്പിക്കുന്നു .എന്നാല്‍ മമ്മി ഇപ്പഴും സുന്ദരി അല്ലെ . അജിത്ത് ആകുമ്പോള്‍ ഇതൊന്നും പുറത്തും അറിയില്ല . ഇത് ബോബിക്ക് അറിയാമെന്നു മമ്മിക്കും അജിത്തിനും അറിയില്ല അപ്പോള്‍ ആര്‍ക്കും പ്രശ്നമില്ലല്ലോ ,
അങ്കിള്‍ : ആലോചിച്ചു നോക്കുമ്പോള്‍ നീ പറയുന്നത് ശെരി തന്നെ , പക്ഷെ അവനും സാറക്കും കൂടി ഇത് തോന്നണ്ടേ ?
വൈഗ : അതൊക്കെ അങ്കിള്‍ എനിക്ക് വിട് . അങ്കിള്‍ അജിത്തിനോട് ഞാന്‍ പോകുന്നതിനു മുന്‍പേ പറ്റുമെങ്കില്‍ നാളെ തന്നെ ഇവിടെ വരാന്‍ പറ .ഷോപ്പിലെ കാര്യങ്ങള്‍ ഒക്കെ പറഞ്ഞു കൊടുക്കുകയും ചെയ്യാമല്ലോ
തന്നെ കുറിച്ച് വൈഗ പറയുന്നത് കേട്ട് സാറക്ക് എന്തോ പോലെ തോന്നി . അതും തന്റെ അപ്പന്റെ സ്ഥാനീയന് അയ അങ്കിളിനോട് .അവിടെ നില്‍ക്കണോ പോണോ എന്നറിയാതെ സാറ കുഴഞ്ഞു .
വൈഗ : അങ്കിള്‍ , മമ്മി എന്ത് വന്നാലും അജിത്തിനെ അങ്ങോട്ട് കയറി മുട്ടാന്‍ പോകില്ല . ഞാന്‍ പിന്നെ അജിത്തിനോട് കാര്യങ്ങള്‍ പറയേണ്ടി വരും