“അല്ലങ്കിലും ഞാൻ വിളിക്കാൻ നിക്കുകയായിരുന്നു…”
“എന്തേ…??
“ഇന്നലത്തെ കാര്യം…”
“ഒക്കെ ആയില്ലേ…??
“ഇല്ല ….”
“എന്ത് പറ്റി…??
“അവൾക്ക് പറ്റുന്നില്ല…”
“ഇനി…??
“അവളാകെ ടെൻഷനിലാ… അങ്ങോട്ട് വരുന്നില്ലന്ന പറയുന്നത്…”
“അപ്പൊ ഉച്ചക്ക് വരാമെന്ന് പറഞ്ഞത്…??
“എനിക്ക് ഒറ്റയ്ക്ക് വരാൻ ഒക്കില്ലല്ലോ…. അവൾ ഒക്കെ ആണെങ്കിൽ വരാം…”
“ഞാൻ ഫുഡ് ഉണ്ടാക്കാൻ പറഞ്ഞു പോയി…”
“അവൾക്കുള്ളത് കൂടി ഞാൻ വന്ന് കഴിക്കാം…. പറ്റുമോ…??
“അവളെയും കൂട്ടി വാ…”
“വന്നില്ലെങ്കിൽ …??
“നീ പോരെ…”
“അത് ഉറപ്പിച്ചോ…”
“ശരി…”
ഇത്താടെ കൂടെ ഞാനും കൂടി ഫുഡ് ഉണ്ടാക്കാൻ… എല്ലാം കഴിഞ്ഞ് പന്ത്രണ്ട് മണി ആയപ്പോ അവൻ വീണ്ടും വിളിച്ചു…
“ഇത്ത അവളില്ല…”
“മഹ്…”
“ഞാൻ വരാം…”
“അഹ്….”
“പിന്നെ അങ്ങോട്ടു വരുമെന്ന് പറഞ്ഞല്ല വരുന്നത്…”
“പിന്നെ…??
“അല്ല അവളില്ലാതെ …. ഞാൻ വേറെ സ്ഥലം വരെ പോകുകയ എന്ന് പറഞ്ഞു…”