റോള… ഹൃദ്യം ആയ ഒരു ചിരിയോടെ അവിടെ നില്കുന്നു കയ്യിൽ കുറേ ഏറെ സാദനങ്ങൾ ഒരു പുതിയ ബെഡ് കമ്പിളി ബെഡ് ഷീറ്റ്.. Oru ഫ്ലാസ്ക്… റൂമിൽ ഇടുന്ന ഒരു ജോഡി ചെരുപ്പുകൾ… പിന്നെ വലിയ ഒരു പ്ലേറ്റും… അതിൽ എനിക്കുള്ള ആഹാരം…. ഞാൻ അവളെ അകത്തേക്ക് വരൻ ആംഗ്യ കാണിച്ചു അവൾ അകത്തേക്കു വന്നു… സാദനങ്ങൾ എടുത്തു വക്കാൻ ഞാനും അവളെ സഹായിച്ചു… ഞങ്ങൾ രണ്ടു പേരും കൂടി റൂം ആഗ ഒന്ന് വൃത്തിയാക്കി ബെഡും ബെഡ്ഷീറ്റും എല്ലാം മാറ്റി വിരിച്ചു തന്നു അവൾ… അവൾ കുളിച്ചു നല്ല സുന്ദരി ആയിരുന്നു വെളുത്ത ഒരു മാക്സി പോലെയുള്ള ഡ്രെസ്സ്… എന്തോ ഒരു നല്ല സുഗന്ധം സോയ്പ്പിന്റ ആണോ അതോ സ്പ്രൈ ആണോ അറിയില്ല… തലയിൽ തട്ടം ഇല്ലായിരുന്നു രാത്രി ആയതു കൊണ്ടാകും… എല്ലാം ശരിയാക്കി അവൾ ആഹാര പാത്രം ചൂണ്ടി കാണിച്ചു കൊണ്ട് പറഞ്ഞു ലാസിം അക്കൽ കുല്ലു (മുഴുവനും കഴിക്കണം )..അനുസരണ ഉള്ള ഒരു കുട്ടിയ പോലെ ഞാൻ ചെറിയ ഒരു ചിരിയോടെ തല ആട്ടി…
എനിക്ക് …KAMBiKuttan.NET…എന്തൊക്കയോ അവളോട് സംസാരിക്കണം എന്നുണ്ട് പക്ഷേ ഭാഷ… അതാണ് എന്റ മുമ്പിലുള്ള ഇപ്പോഴത്തെ ഏറ്റവും വലിയ വില്ലൻ… .അവൾ ചോദിച്ചു ബാബു വല്ല ബാപ്പു ??(ബാബു ആണോ ബാപ്പു ആണോ )) പെട്ടന് ചിന്തയിൽ നിന്നും ഉണർന്ന ഞാൻ.. ഹാ…. പറഞ്ഞു ബാബു…. അവൾ…. ചിരിച്ചു… ..കോയിസ് (നല്ലതു )…അവൾ വാതിലും ചാരി നിന്ന്… ഞാൻ എന്താ ചെയ്യേണ്ടത് എന്ന് അറിയാത്ത… അവസ്ത.. അവൾ വീണ്ടും പറഞ്ഞു അന റോള സിദിഖ് (ഞാൻ റോള സിദിഖ് )..ആ… ഞാൻ മൂളി സിദിഖ് ???എന്റ ചോദ്യ ചിഹ്നം കേട്ടിട്ട് അവൾ പറഞ്ഞു സിദിഖ് രാജ്ജാൽ ഹുഗ് അന (സിദിഖ് എന്റ പുരുഷൻ )…ഹാ…
ഞാൻ തല ആട്ടി… അവളുടെ മുഖഭാവത്തിൽ നിന്നും ഞാൻ ഊഹിച്ഛ് എന്നോടുള്ള സംസാരം അവൾക്കും എന്നെക്കാൾ ബുദ്ധിമുട്ടുണ്ട് എന്ന്.. അവൾ ചോദിച്ചു ഇന്ത മാലൂം ഇൻഗ്രീസ് (നിനക്ക് ഇംഗ്ലീഷ് അറിയോ )…ആ ചോദിയം കേട്ട് ഞാൻ ശരിക്കും സന്തോഷിച്ചു… കാരണം കുറച്ചു ഇംഗ്ലീഷിന്റ പൊട്ടും പൊടിയും എനിക്കും അറിയാം എന്നുള്ളത് കൊണ്ട്… അങ്ങനെ ഒഴുക്കിൽ പെട്ടവന് ഒരു ചെറിയ കച്ചിത്തുരുമ്പു.. കിട്ടിയ ആശ്വാസം ആയി എനിക്ക്…
എന്റ ഹാ പറച്ചിൽ കേട്ടപ്പോൾ എന്നേക്കാൾ സന്തോഷം ഞാൻ അവളുടെ ആ സുന്ദരം ആയ മുഖത്തു കണ്ടു….. സന്തോഷം കൊണ്ട് ആ വെളുത്ത മുഗം പിന്നയുംചുകന്നു… ഒരു പുതിയ കളിപ്പാട്ടം കിട്ടിയ കുട്ടിയുടെ അവസ്ഥ ആയിരുന്നു ഞങ്ങൾക്ക്…. അവൾ പറഞ്ഞു ഐ ആം 7മന്ത് ഹിയർ… I ആം ഫ്രം ഇൻഡോനേഷ്യ….. .മൈ ഹുസ്ബൻഡ് ഡൈ… അത്രയും പറഞ്ഞു കഴിഞ്ഞതും അവളുടെ കണ്ണുകൾ നിറഞ്ഞു ഒഴുകി…. എന്ത് പറയണം എന്ത് ചെയ്യണം എന്ന് അറിയാത്ത അവസ്ത ആയി എന്റ… അറിയാതെ എണ്റ്റേയും കണ്ണുകൾ ഈറൻ അണിഞ്ഞു…. റോള പ്ലീസ് ഡോണ്ട് ക്രൈ… എങ്ങനെയോ അത്രയും പറഞ്ഞു ഒപ്പിച്ചു…. അവൾ ചിരിച്ചു കൊണ്ട് കണ്ണുകൾ തുടച്ചു… എന്നോട് പറഞ്ഞു… പ്ലീസ് ഏറ്റ് ഫുഡ്…. ഞാൻ തട്ടിന്റ അടപ്പു തുറന്നു… അപ്പോളേക്കും അവൾ തന്നെ ഒരു പ്ലേറ്റ് എടുത്തു എന്റ മുന്നിൽ വച്ച് കുറച്ചു ഭക്ഷനം വിളമ്പി..
ഞാൻ കഴിക്കാൻ തുടങ്ങി… ഞാൻ ചോദിച്ചു u ഏറ്റ് ഫിനീഷ് ???…No..ആഫ്റ്റർ ഫിനിഷ് മൈ ജോബ് ഐ വിൽ ഏറ്റ്…. ഞങ്ങൾ തമ്മിലുള്ള ശരിക്കുള്ള സംസാരം അങ്ങിനെ തുടങ്ങാൻ ഇംഗ്ലീഷ് സഹായിച്ചു….. ഞാൻ കഴിച്ചു കഴിയും വര അവൾ ഒരു കൊച്ചു കുട്ടി ആഹാരം കഴിക്കുന്നത് നോക്കി നില്കും പോലെ അവളും… U മാരീഡ്.. …ഹാ.. ഞാൻ അവളുടെ ചോദ്യം കേട്ട് മുഖത്തേക്കു നോക്കി.. അവൾ വീണ്ടും ചോദിച്ചു…. ഞാൻ പറഞ്ഞു നോ…. ..ആ…. അവളിൽ ഒരു ചെറിയ കള്ള ചിരി പടർന്നു… അത് മറക്കാൻ അവൾ പാടുപെടുന്നുണ്ടായിരു…. ആഹാരം കഴിച്ചു കൈ കഴുകി… ബാക്കി ഉള്ളതും പത്രങ്ങളും എല്ലാം അവൾ എടുത്തു.. പോകൻ ഉള്ള തയ്യാറെടുപ്പാണ്…അവൾ പറഞ്ഞു ഐ ഐ ഹാവ് 2കിഡ്സ്…. Njan…ചോദിച്ചു ബോയ്സ് ഓർ ഗേൾസ്.. ??2ബോയ്സ്…. ഞാൻ പറഞ്ഞു ഗുഡ്…..ഡിഡ് യൂ കാല്ലെദ് യൂ ർ ഹോം… അവൾ ചോദിച്ചു… നോ ഞാൻ തല ആട്ടി ഇല്ല എന്ന് പറഞ്ഞു… ഓക്കേ i ബ്രിങ് ജവ്വാൽ (മൊബൈൽ )…ആഫ്റ്റർ മൈ ജോബ് ഫിനിഷ്… U ക്യാൻ കാൾ ട്ടോ u ർ ഹോം…. അതും പറഞ്ഞു അവൾ… ഇറങ്ങി നടന്നു…..