സാംസൻ 8 [Cyril]

Posted by

ഡോർ തുറന്ന് വേഗം അകത്ത് കേറി. തിരികേ അടച്ചു ലോക് ചെയ്ത ശേഷമാണ് ശ്വാസം നേരെ വീണത്.

ഹാളിലെ ലൈറ്റ് എല്ലാം ഓഫ് ആണെങ്കിലും അല്‍പ്പനേരം കണ്ണുകൾ വിടര്‍ത്തി നിന്നപ്പോള്‍ ഇരുട്ടുമായി കണ്ണുകൾ പൊരുത്തപ്പെട്ടു.

ഹാളില്‍ ദേവി ഉണ്ടാവും എന്നാണ് കരുതിയത്.. പക്ഷേ അവളെ എങ്ങും കണ്ടില്ല. കള്ളനെ പോലെ ഞാൻ പതുങ്ങി നടന്നു. ഒടുവില്‍ അടഞ്ഞു കിടന്ന ദേവിയുടെ റൂമിന് മുന്നില്‍ വന്നതും അതിനെ പതിയെ തുറന്നു.

അകത്ത് ലൈറ്റ് ഉണ്ടായിരുന്നു. പക്ഷേ ദേവി ബെഡ്ഡിൽ കിടന്ന് ഉറങ്ങി പോയിരുന്നു.

പത്തു മണിക്ക് വരുമെന്ന് പറഞ്ഞിട്ട് ഇപ്പൊ സമയം 11:20 ആയിരുന്നു. ഞാൻ വരില്ല എന്ന് കരുതിക്കാണും.

ഞാൻ അകത്ത് കേറി ശബ്ദം ഉണ്ടാക്കാതെ വാതിൽ കുറ്റിയിട്ടു. എന്നിട്ട് മെല്ലെ നടന്ന് കട്ടിലിനടുത്തു പോയി മലര്‍ന്നുകിടന്ന് ഉറങ്ങുന്ന ആ സുന്ദരിയെ കണ്ണുകൾ കൊണ്ട്‌ ഉഴിഞ്ഞു.

അവളുടെ നീല ഹാഫ് ടോപ്പിന് പൊക്കിളിനെ മറയ്ക്കാനുള്ള ഇറക്കം പോലും ഇല്ലായിരുന്നു. അവളുടെ ആഴമുള്ള പൊക്കിള്‍ക്കുഴിയിൽ എന്റെ കണ്ണുകൾ ഉടക്കി നിന്നു. എന്റെ നാവിറക്കി നക്കാൻ കൊതി തോന്നി.

പക്ഷേ കൊതി അടക്കി കൊണ്ട്‌ എന്റെ കണ്ണുകൾ താഴേക്ക് നീങ്ങി. ഞൊറിയുള്ള കറുത്ത മുക്കാല്‍ സ്കർറ്റ് അവളുടെ മുട്ട് കാലിന് അല്‍പ്പം താഴെ വരെയേ ഉണ്ടായിരുന്നുള്ളു.

അവളുടെ നഗ്നമായ മിനുസമുള്ള സ്വര്‍ണ്ണ കാലുകളെ ഞാൻ ആര്‍ത്തി പിടിച്ചു നോക്കി. എന്തു ഭംഗിയാണ്…!! എത്ര ഉമ്മ കൊടുത്താലും മതി വരില്ല.

എന്റെ കണ്ണുകൾ പിന്നെയും താഴേക്ക് നീങ്ങി. അവളുടെ കാലുകൾക്ക് ഇണങ്ങിയ സ്വര്‍ണ്ണ പാദസരങ്ങളിൽ എന്റെ നേത്രങ്ങള്‍ ഉടക്കി നിന്നു.

എന്തൊരു വശ്യത..!!

ഉടനെ എന്നെയും മറന്ന് ഞാൻ കുനിഞ്ഞ് ബെഡ്ഡിൽ കൈകൾ ഊന്നി അവളുടെ പാദസരത്തിലും കണങ്കാലിലുമായി എന്റെ ചുണ്ടിനെ അമർത്തി ഞാൻ മുത്തി. രണ്ട് കാലുകൾക്കും ഞാൻ ഉമ്മ കൊടുത്തു. അപ്പോൾ ദേവിയുടെ കാല്‍ ചെറുതായി ഒന്ന് വെട്ടി. അവളുടെ വെളുത്ത കാല്‍ പാദത്തിലും ഞാൻ ഉമ്മ കൊടുത്തതും ഒരിക്കല്‍ കൂടി അവളുടെ കാലുകൾ വെട്ടി.

ഞാൻ മെല്ലെ നിവര്‍ന്നു കൊണ്ട്‌ ബെഡ്ഡിൽ നിന്നും കൈകൾ മാറ്റി. എന്റെ നോട്ടം അവളുടെ മുഖത്ത് പതിഞ്ഞു. അവളുടെ മുഖത്ത് പുഞ്ചിരി ഉണ്ടായിരുന്നു. അവളുടെ സ്വര്‍ഗ്ഗീയ സൗന്ദര്യം പിന്നെയും വര്‍ദ്ധിച്ചത് പോലെ തോന്നി.

Leave a Reply

Your email address will not be published. Required fields are marked *