“അല്‍പ്പം ദൂരെ എവിടെയെങ്കിലും പോയിട്ട് ഹോട്ടൽ റൂം എടുക്കാം. വൈകിട്ട് സ്കൂൾ കഴിയുന്ന നേരത്ത് തന്നെ നമുക്ക് മടങ്ങി എത്തുകയും ചെയ്യാം…! ആരും അറിയില്ല.”
“അയ്യോ…. ഞാൻ വരില്ല…. എത്ര ദൂരെ ആണേലും ഞാൻ വരില്ല. ആരും കാണാന്‍ സാധ്യത ഇല്ലെങ്കിലും പോലും എനിക്ക് പേടിയാണ്. ഒരു ഹോട്ടൽ റൂമിലും ഞാൻ വരില്ല.” ദേവി വിറയ്ക്കുന്ന സ്വരത്തില്‍ എതിര് പറഞ്ഞു.
“വരുന്ന വ്യാഴാഴ്ച നെല്‍സന്‍ സ്കൂൾ ടൂറിന് പോകും. സുമ ഞങ്ങളുടെ വീട്ടിലാണ് തങ്ങുന്നത്. നമുക്ക് ആ വീട്ടില്‍ പോകാം.” ഞാൻ പറഞ്ഞു.
“അയ്യോ ചേട്ടാ…. അതൊന്നും ശെരിയാവില്ല. അയല്‍ക്കാര്‍ കണ്ടാൽ അവർ എല്ലാവരോടും പറയും. എനിക്ക് പേടിയാ.. ഞാൻ വരില്ല.” ദേവി അതും നിരസിച്ചു.
അപ്പോ പിന്നെ എന്തു ചെയ്യും…? ഞാൻ തല പുകച്ചു.
“എന്നാൽ നിന്റെ വീട്ടില്‍ ഞാൻ വരാം…!”
“അയ്യോ… ഇവിടെയോ…?!” ദേവി ഭയന്നു പോയി.
“അതേ, അവിടെതന്നെ. ഇപ്പോൾ ഞാൻ വരട്ടേ…?”
“ഈശ്വരാ…..!! എന്തൊക്കെയാ ചേട്ടൻ പറയുന്നേ. എന്റെ അമ്മായി നമ്മൾ രണ്ടുപേരെയും കൊല്ലും.”
“അതിന് ആന്റി ഉറക്കഗുളിക കഴിച്ചു കൊണ്ടല്ലേ ഉറങ്ങുന്നത്. ഉണരുമ്പോള്‍ രാവിലെ ആറു മണി ആകുമെന്ന് ആന്റി തന്നെ എന്നോട് പറഞ്ഞതാണ്.”
“വേണ്ട ചേട്ടാ. അതൊന്നും ശെരിയാവില്ല. എനിക്ക് പേടിയാണ്. നമുക്ക് അങ്ങനെ ഒന്നും വേണ്ട. ഞാൻ ഫോൺ വെക്കുവ.” ദേവി ഉടനെ കോൾ കട്ടാക്കി.
ഛേ…. എല്ലാം ഞാൻ നശിപ്പിച്ചു. വേണ്ടായിരുന്നു. ഒന്നും ചോദിക്കേണ്ടായിരുന്നു…!!
നിരാശയോടെ ഞാൻ സ്വയം കുറ്റപ്പെടുത്തി കൊണ്ട് ബെഡ്ഡിൽ മലര്‍ന്നു കിടന്നു. ഓരോന്ന് ആലോചിച്ച് കൊണ്ട് ഞാൻ സമയം തള്ളിനീക്കി. എന്റെ ഉറക്കം പൂര്‍ണമായി നഷ്ടപ്പെട്ടിരുന്നു.
സമയം ഇഴഞ്ഞു നീങ്ങി. എന്റെ ചിന്തകളിൽ ദേവി മാത്രം നിറഞ്ഞു നിന്നു. അവസാനം എപ്പോഴോ എങ്ങനെയോ ഞാൻ ഉറങ്ങുക തന്നെ ചെയ്തു.
ഞായറാഴ്ച പള്ളിയില്‍ പോക്ക് ശീലമില്ലാത്തത് കൊണ്ട് ജൂലി എന്നെ ഉണര്‍ത്തിയില്ല. കൂടാതെ കഴിഞ്ഞ രാത്രി അവളോട് ഞാൻ പിണങ്ങിയാണ് കിടന്നത്.
എട്ടു മണിക്ക് സാന്ദ്രയാണ് എന്നെ ഉണര്‍ത്തിയത്. അതും എന്നെ തൊടാതെ ഉറക്കെ വിളിച്ചു മാത്രമാണ് അവള്‍ ഉണർത്തിയത്.