സാംസൻ 8 [Cyril]

Posted by

“അതുശരി, ഇപ്പൊ പൈങ്കിളി റസ്റ്റോറന്റ് വൃത്തികെട്ട സ്ഥലമായി, അല്ലേ..? പക്ഷേ നീയല്ലേ എന്നെ അവിടെ കൂട്ടിക്കൊണ്ടു പോയത്..?” ഞാൻ ചോദിച്ചു.

അപ്പോൾ ദേവി എന്നെ തുറിച്ചുനോക്കി. പക്ഷേ ഒരു മിനിറ്റ് അങ്ങനെ നിന്ന ശേഷം ദേവി വായ് പൊത്തി ചിരിക്കാന്‍ തുടങ്ങി. അവളുടെ മുഖത്ത് കണ്ടിരുന്ന ദേഷ്യം അലിഞ്ഞ് പോകുകയും ചെയ്തു.

ഒടുവില്‍ ചിരി നിര്‍ത്തി അവൾ എന്റെ അടുത്തുള്ള മറ്റൊരു കസേരയില്‍ ഇരുന്നിട്ട് എന്റെ കണ്ണില്‍ നോക്കി.

“എന്നാലും ചേട്ടൻ ഒരു വല്ലാത്ത ജന്മം തന്നെ..! ഒരു പെണ്ണിനോട് കേറി പിടിച്ചോട്ടേ എന്ന് ആരെങ്കിലും ചോദിക്കുമോ..?!” അത്രയും പറഞ്ഞിട്ട് അവള്‍ കുറേനേരം കൂടി ചിരിച്ചു.

എന്നിട്ട് പെട്ടന്ന് എന്റെ തുടയിൽ അവള്‍ നുള്ളി.

“ആ…!!” അവള്‍ നുള്ളിയ സ്ഥലത്ത്‌ ഞാൻ തടവി.

“പിന്നേ എന്തുവാ എന്നോട് ചോദിച്ചത്‌..?” അവള്‍ ചുണ്ടില്‍ വിരൽ തട്ടി ആലോചിക്കും പോലെ അഭിനയിച്ചു. “ആങ്, ഓര്‍മ വന്നു. എന്റെ ഏതെങ്കിലും മുഴുത്ത സ്ഥലത്ത്‌ കേറി പിടിച്ചോട്ടേ എന്നോ…?!” ചോദിച്ചിട്ട് ദേവി പിന്നെയും നുള്ളി. പക്ഷേ അവളുടെ മുഖത്ത് കുസൃതി ചിരി ഉണ്ടായിരുന്നു.

“എന്റെ ദേവി… ഇനി നുള്ളല്ലേ, പ്ലീസ്.. നന്നായി നോവുന്നുണ്ട്…” ഞാൻ കെഞ്ചി.

“നോവണം. നല്ലോണം നോവണം. ചേട്ടനെ നുള്ളിയാൽ മാത്രം പോര…. കൈ രണ്ടും തല്ലിയൊടിക്കുകയ വേണ്ടത്…” അവൾ അല്‍പ്പം ചൂടില്‍ പറഞ്ഞിട്ട് എന്റെ കണ്ണില്‍ നോക്കി സീരിയസ്സായി പറഞ്ഞു, “അവിടെ വച്ച് ചേട്ടൻ കാട്ടിയത് വെറും തറയായി പോയി. ചേട്ടന്‍ ഇത്ര തരം താഴുമെന്ന് ഞാൻ വിചാരിച്ചില്ല.”

അത്രയും പറഞ്ഞിട്ട് അവൾ എന്നെതന്നെ നോക്കിയിരുന്നു. പക്ഷേ ഇപ്പോൾ കുറ്റപ്പെടുത്തലും ദേഷ്യവും ഒന്നും അവളുടെ മുഖത്ത് ഇല്ലായിരുന്നു.

“ഞാൻ നിന്നെ അങ്ങനെ ചെയ്തതിന് സോറി ഒന്നും പറയില്ല. എനിക്ക് നിന്നെ അങ്ങനെയൊക്കെ ചെയ്യാൻ ഇഷ്ട്ടം ആയിരുന്നു.. ഞാൻ ചെയ്തു. അത്രതന്നെ.”

എന്റെ പറച്ചില്‍ കേട്ട് അവളുടെ കണ്ണുകൾ ഒന്ന് ചുരുങ്ങി നേരെയായി.

“ശെരി കഴിഞ്ഞത് കഴിഞ്ഞു… ഇനി നല്ല കുട്ടിയായി ചേട്ടൻ ഇവിടെ വെറുതെ നിന്നോണം. അല്ലാതെ എന്റെ മുഴുത്തതും കൊഴുത്തതും തേടി വന്നാൽ എന്റെ കയ്യീന്ന് മേടിക്കും, കേട്ടല്ലോ…?”

Leave a Reply

Your email address will not be published. Required fields are marked *