സലീന 7 [SAiNU]

Posted by

 

ആ അതും ആലോചിക്കാവുന്നതേയുള്ളൂ.

 

 

അയ്യോടി പെണ്ണെ പെണ്ണിന്റെ മനസ്സിലിരിപ്പ് ഇതാണല്ലേ..

 

എനിക്ക് എന്റെ ഈ മുത്ത്‌ തന്നെ മതിയേ ജീവിതത്തിൽ ആദ്യമായി പ്രാണിയിച്ചതും അനുഭവിച്ചതും ഇവളെയാ..

 

 

ഇനിയും ഇത് തന്നെ മതിയേ

 

എന്തെ പേടിച്ചോ.

 

പേടിയൊന്നും അല്ലേടി ഇവളെ അങ്ങിനെയൊന്നും വിട്ടു കളയില്ല ഞാൻ എന്റെ സുന്ദരി പെണ്ണാ എനിക്കി ഇതിൽ തന്നെ മരണം വരെ ജീവിച്ചാൽ മതി പെണ്ണെ..

 

അതുകേട്ടത്തും സലീന എന്റെ തോളിലേക് ചാരി കൊണ്ട് നിന്നു..

 

പേടിക്കേണ്ട താത്ത ഞാൻ കൊത്തി കൊണ്ടുപോകുകയൊന്നും ഇല്ല.

 

ഈ മൊതലിനു ചേരുന്നത് എന്റെ താത്ത തന്നെയാ.

 

അങ്ങിനെ പറഞ്ഞു കൊടുക്കെടി. അല്ലാതെ ഏതെങ്കിലും ഒരു പെണ്ണ് വന്നു വിളിക്കുമ്പോയേക്കും എന്റെ സലീനയെ തനിച്ചാക്കി പോകാൻ ഞാൻ സൈനു അല്ലാതിരിക്കണം അല്ലേ. മോളെ എന്നു പറഞ്ഞോണ്ട് ഞാൻ സലീനയുടെ നെറുകയിൽ ഒരു ചുംബനം കൊടുത്തു..

 

എന്നെ ഇതിൽ നിന്നെല്ലാം ഒന്ന് ഒഴിവാക്കിയേക്കണേ എന്നെ ആരോടോന്നില്ലാതെ പറഞ്ഞോണ്ട് സെബി ചിരിച്ചു..

 

അതെന്താടി വല്യ ഡോക്ടർ ഒക്കെ ആയപ്പോ നമ്മളെ കണ്ണിൽ പിടിക്കുന്നുണ്ടാകില്ല അല്ലേ.

 

അയ്യോ അതുകൊണ്ടല്ല.

ഞങ്ങടെ താത്താക്കു കിട്ടിയ നിധിയെ പങ്കു വെക്കാൻ ഞങ്ങൾക്ക് ആഗ്രഹമില്ല അതാ.

 

ഹോ അല്ലേലും നിന്റെ പങ്കു വെക്കൽ എല്ലാം ഞാനറിയുന്നുണ്ട് കേട്ടോ ഡോക്ടറെ…

 

അത് കേട്ടു സെബി ഒന്ന് ഞെട്ടി കൂടെ സലീനയും ഷെമിയും..

 

എന്താ സൈനു പറഞ്ഞേ എന്ന് ചോദിച്ചോണ്ട് സലീന എന്നെ നോക്കി കൂടെ ഷെമിയും.

Leave a Reply

Your email address will not be published. Required fields are marked *