ഒന്ന് മയങ്ങിയപ്പോ പെണ്ണ് വീണ്ടും വന്നു..
വന്നെന്റെ അരികിൽ കിടന്നോണ്ട്.
ഇനി വാ കൊതിയാ നിന്റെ ഈ കൊതിയുണ്ടല്ലോ എന്ന് പറഞ്ഞോണ്ട് എന്നെ കെട്ടിപിടിച്ചു..
കുറുമ്പി വരില്ല എന്ന് പറഞ്ഞു പോയിട്ട്.
എന്താ വന്നത് ഇഷ്ടപെട്ടില്ലേ.
ഹോ പെരുത്ത് ഇഷ്ടായി.
ഹ്മ്മ് എന്നാ ഈ കുറുമ്പിയുടെ ചെക്കൻ വാ എന്നും പറഞ്ഞു അവളെന്റെ ചുണ്ടുകൾ വായിലാക്കി നുണഞ്ഞു കൊണ്ടിരുന്നു..
ഞാനും അത് ആസ്വദിച്ചു ചുണ്ടുകൾ അവൾക്കായി വിട്ടു നൽകി.
സൈനു എന്നാ നമ്മൾ പോകുന്നെ.
എങ്ങോട്ട്.
അമീറിനയുടെ അടുത്തേക്ക്..
ഹ്മ്മ് പോണം.
അതെന്താ ഒരു താല്പര്യം ഇല്ലാത്ത പോലെ.
അവൾ വിളിക്കട്ടെ അടുത്ത ഫ്‌ളൈറ്റിന്നു നമ്മൾ പോകില്ലേ പെണ്ണെ.
ഹ്മ്മ്.
എന്തെ കൊതിയായോ അവിടെയൊക്കെ കാണാൻ.
ഹ്മ്മ് എന്റെ സൈനുവിന്റെ കൂടെ അവിടെയൊക്കെ കാണാൻ കൊതിയായിട്ടു വയ്യ.
പോകാടി നിന്റെ കുറെ നാളത്തെ ആഗ്രഹമല്ലേ..
ഇത് വരെ നമ്മളെങ്ങോട്ടും പോയിട്ടില്ലല്ലോ..
അതിനെന്താ എന്റെ സൈനു ഇവിടെ ഇല്ലേ.
നീ ഇവിടെ ഉള്ളപ്പോൾ പിന്നെ വേറെ എങ്ങോട്ടും പോകേണ്ടതില്ലല്ലോ.
അപ്പൊ പിന്നെ ഇപ്പൊ പോകുന്നതോ..
അത് ഇപ്പോഴല്ലേ നമുക്ക് രണ്ടുപേർക്കും കൂടെ എന്ന് പറഞ്ഞോണ്ട് അവൾ എന്റെ കവിളിൽ കടിച്ചു വിട്ടു..
അവളുടെ പല്ലുകൊണ്ട് പല്ലുകൊണ്ട് എന്റെ കവിൾ ഒരു വിധം ആയിട്ടുണ്ട്.