മുത്തമെങ്കിൽ മുത്തം കൊണ്ടാ..
അവൾ എന്റെ കവിളിൽ ഉമ്മതന്നോണ്ട് നിവർന്നു.
ഇതെന്തു മുത്തമാ.
മുത്തം തരേണ്ടത് ചുണ്ടിലാ..
അയ്യെടാ എന്നിട്ട് വേണം എന്നെ ഇവിടെ പിടിച്ചു കിടത്താൻ അല്ലേ.
ഞാൻ പറഞ്ഞുന്നെയുള്ളു വേണമെങ്കിൽ തന്നാൽ മതി എന്നോട് ഇഷ്ടമുണ്ടെങ്കിൽ മാത്രം.
ആഹാ. ഈ കൊതിയനോട് ഇഷ്ടമില്ലെങ്കിൽ പിന്നെ ആരോട് ഇഷ്ടം ഉണ്ടാകാനാ.
ഹ്മ്മ് എന്നാ എണീറ്റ് ഇരിക്ക് കൊതിയ.
അതിനെന്തിനാ എണീക്കുന്നെ വാ ഇവിടെ കിടന്നോണ്ട് ആദ്യമൊക്കെ നീ തരില്ലേ അതുപോലത്തെ ഒരു മുത്തം.
അതൊക്കെ ഞാൻ മറന്നു പോയില്ലേ..
ആഹാ മുത്തം കൊടുക്കാൻ മറക്കേ നീയോ എന്റെ സലീനയോ..
പിന്നെ അത് അന്നല്ലേ
ഇന്നും പറ്റും. കൊണ്ട പെണ്ണെ.
നോക്കട്ടെ.
എന്നാ ആദ്യത്തേത് ടെസ്റ്റ് നടത്തിക്കോ പിന്നെ ശരിക്കും ഉള്ളത് തന്നാൽ മതി.
അത് കേട്ടു അവൾ ചിരിച്ചോണ്ട്.
എന്റെ ഈ കൊതിയൻ ചെക്കന് മുത്തം കൊടുക്കാൻ ടെസ്റ്റ് ചെയ്തു നോക്കേണ്ട ആവിശ്യം ഒന്നുമില്ല കേട്ടോ കൊതിയാ.
എന്ന് പറഞ്ഞോണ്ട് അവൾ എനിക്കരികിൽ കിടന്നോണ്ട് എന്റെ രണ്ടു കവിളും പിടിച്ചോണ്ട് ചുണ്ടിൽ അമർത്തി ഒരു മുത്തം തന്നു..
മതിയോ ഇപ്പൊ എങ്ങിനെയുണ്ട് അന്ന് കിട്ടിയതിനേക്കാളും സൂപ്പർ അല്ലേ.
നോക്കട്ടെ ഒന്നുടെ താ.
ഈ കൊതിയൻ എന്ന് പറഞ്ഞോണ്ട് അവൾ വീണ്ടും എന്റെ ചുണ്ടിൽ മുത്തമിട്ടുകൊണ്ട് കിടന്നു.
എന്റെ മുഖത്തും കവിളിലും കണ്ണിലും നെറ്റിയിലും എല്ലാം മാറി മാറി മുത്തം തന്നോണ്ട് എഴുന്നേൽക്കാൻ ശ്രമിച്ച അവളെ കെട്ടിപിടിച്ചോണ്ട് ഞാൻ കിടന്നു.