ഞാൻ : വാ അവരുടെ ഫ്ലാറ്റിൽ പോയിട്ട് വരാം….. അമ്മേനെ കാണാം….
വാ പോകാം…..
ഞങ്ങൾ ഫ്ലാറ്റിൽ മുമ്പിൽ ചെന്ന്.. കാളിങ് ബെൽ അടിച്ചു……. അമ്മ വാതിൽ തുറന്നു……
അമ്മ അനുവിനെ നെറ്റിയിൽ ഉമ്മ കൊടുത്തു അകത്തോട്ടു കൊണ്ട് പോയി….. പുറകെ സ്റ്റീഫൻ അങ്കിൾ വന്ന് എന്നേ വിളിച് സോഫയിൽ ഇരുത്തി…..
അവർ രാവിലെ തന്നെ മദ്യപാനം തുടങ്ങിയിരുന്നു………
ടേബിൾ ഇൽ ഒരു jd അതിന്റെ പകുതി അവർ തീർത്തിരുന്നു……..
നേരത്തെ ആയിരുന്നേൽ ആ പരിസരത്ത് നിന്ന് ഞാൻ മാറില്ലായിരുന്നു….
അനു ഇത് കണ്ട് ആണ് അകത്തോട്ടു പോയത്…. പോയ സ്പീഡിൽ തിരിച്ചു വന്ന് എന്നേ കണ്ണ് മിഴിച്ചു കാണിച്ചിട്ട് പോയി………
അവൾക് ഏറ്റവും ഇഷ്ടം ഇല്ലാത്ത കാര്യം മദ്യപാനം…….. ഒരു പക്ഷെ ഞാൻ കള്ള് കുടിക്കിലായിരുന്നെങ്കിൽ എനിക്ക് ചിലപ്പോൾ എനിക്ക് അവളെ കിട്ടിലായിരുന്നു…………. എല്ലാം വിധി……..
രാവിലെ ബ്രേക്ക് ഫാസ്റ്റും കഴിച്ചു…… ഉച്ചവരെ അവിടെ സ്പെൻഡ് ചെയ്തു…….
ഉച്ചക്ക് ലഞ്ച് കഴിച്ചു…. ഞാൻ അമ്മെയും വിളിച് ഞങ്ങളുടെ ഫ്ലാറ്റിലേക്ക് പോയി……
ഞാൻ : അമ്മേ ഇവിടെ ഞങ്ങളുടെ കൂടെ താമസിക്കണം……. ഇനി അങ്ങോട്ട് പോകണ്ട…….അമ്മ ഇവിടെ വേണം……
അമ്മ : അല്ലേലും ഞാൻ എങ്ങും പോകില്ല. ഇനി ഉള്ള കാലം നിന്റെ കൂടെ തന്നെ…….
അമ്മയും മകനും തമ്മിൽ എന്താ രഹസ്യം പറച്ചിൽ…… നമ്മൾ കേൾക്കാൻ പാടില്ലാത്തതാണോ……… അനു അത് പറഞ്ഞു ഉള്ളിലേക്കു വന്ന്……
ഞാൻ : നിനക്ക് പറയാം എങ്കിൽ എനിക്കും പറയാം……..
അമ്മ : നിങ്ങൾ ഇവിടെ നില്ക് ഞാൻ ഒന്ന് പള്ളി വരെ പോയിട്ടുവരാം……
അമ്മേ ഞങ്ങളും വരാം…….
വേണ്ട നമ്മുക്ക് നാളെ പോകാം….. ഇപ്പൊ നിങ്ങൾ ഇവിടെ നിൽക….
അല്ല അമ്മേ ഞങ്ങള്ക് കുറെ സാധങ്ങൾ വാങ്ങണം…… അത് വഴി പള്ളിലും പോകാം………
ഞങ്ങൾ 3 പേരും ഇറങ്ങി…… പള്ളിയിൽ പോയി.. അവിടെനിന്നും ഇറങ്ങിയപ്പോൾ തന്നെ…….6 മണി ആയി…….. ഷോപ്പിംഗ് കഴിഞ്ഞു വീട്ടിൽ എത്തിയപ്പോൾ 8 മണി…….
അമ്മ: ഞാൻ പറഞ്ഞതല്ലേ വരണ്ടെന്ന്…… സമയം ഇത്രെയും ആയില്ലേ…
അതിനെന്താ ഇപ്പൊ……..