ഞാൻ : അത് ഉറപ്പല്ലേ…. ഇല്ലെങ്കിൽ ഇത്രെയും ബലൂൺ ഇടുവോ…….
ബലൂൺ തട്ടി മാറ്റിഞങ്ങൾ ബെഡിൽ ഇരുന്നു………
ഞാൻ നേരെ പുറകിലേക്ക് കിടന്ന്…..
അനു : അല്ല കുളിക്കുന്നൊന്നും ഇല്ല..
എടി കല്യാണ ദിവസം ആരും രാത്രി കുളിക്കാൻ പാടില്ല…. അത് അറിയില്ലേ നിനക്ക്…
ഏഹ് അതെന്താ……
ആഹ്ഹ് അത് അങ്ങനെ…….. എന്നും പറഞ്ഞു അവളെ വലിച്ചു കാട്ടിലിലേക് കിടത്തി……..
അനു : എന്താണ്…… ഒരു കള്ള ചിരി…..
എന്താ എനിക്ക് ചിരിക്കാനും പാടില്ലേ……
അനു : ഇല്ല പാടില്ല.
എന്താ നിയണോ തീരുമാനിക്കുന്നെ…
അനു : അതെ ഇനി ഞാനാ തീരുമാനിക്കണേ……..
ഞങ്ങൾ കട്ടിലിൽ പരസപരം നോക്കി കൊണ്ട് ചരിഞ്ഞു കിടന്ന്….. ഞാൻ ഒരു കൈ അവളുടെ മുഖത്തു വെച്ച്…
ഞാൻ : ഞാൻ ആദ്യം ഹോസ്പിറ്റലിൽ വന്നില്ലേ…… അന്ന് ഞാൻ പുറത്ത് ഇറങ്ങി യപ്പോൾ.. ഞാൻ മനസ്സിൽ പറഞ്ഞു നിന്നെ കേട്ടുന്നവൻ ഒരു ഭാഗ്യവാൻ ആയിരിക്കും എന്ന്….
അനു : ആ അതഭാഗ്യൻ ആണ് എന്റെ അപ്പുറത് കിടക്കണത്…….
ഞാൻ : എടി ഇങ്ങോട്ട് നീങ്ങി കിടക്ക്…… അല്ലാത്തപ്പോ അടുത്ത് നിന്നും മാറാത്ത പെണ്ണ് ആണ്…….. എന്താണ് നാണം ആണോ…….
അനു ഒന്നും മിണ്ടിയില്ല……..
ഞാൻ കുറച്ചു അവളുടെ അടുത്തേക്ക് നീങ്ങി….. അന്നേരം അവൾ കുറച്ചു കൂടി പുറകിലേക്ക് നീങ്ങി………
വീണ്ടു ഞാൻ നീങ്ങി….. അവൾ വീണ്ടു പുറകിലേക്ക്………
ഞാൻ വീണ്ടു നീങ്ങിയതും…… അവൾ പെട്ടു ഇനി അവൾക്നീ ങ്ങാൻ പറ്റില്ല…….
ഞാൻ : എന്തെ നീങ്ങുന്നില്ലേ…………
ഞാൻ അവളുടെ കവിളിൽ പിടിച്ചു
……
അവളെ എന്നോട് ചേർത്ത് കിടത്തി…………