ഞാൻ : വേണ്ട നിന്റെ കോലം കണ്ടിട്ട് സഹിക്കണില്ല…….ഫുഡ് കഴിക്കണം കേട്ട ഇനി അവരോട് വാശി പിടിച്ചൊന്നും ഇരിക്കേണ്ട…
അവിടെ ഇരുന്നതും സമയം പോയത് അറിഞ്ഞില്ല സമയം 5.30 ആയി…..
ഞാൻ : എടി ഞാൻ ഇറങ്ങട്ടെ….. അവൾ ഉറക്കത്തിൽ ആയിരുന്നു… ഏത് കേട്ട് എഴുനേറ്റ്….
.
അനു : എന്ത് പറ്റി……
ഞാൻ :എന്ത് പറ്റിയെന്ന സമയം 5.30 ആയി പെണ്ണെ…….
അനു : അതിനെന്താ ഞൻ കുറച്ചു നേരം കൂടി ഉറങ്ങട്ടെ……. അവൾ എന്റെ നെഞ്ചിൽ തന്നെ കിടന്ന്…..
അവളുടെ നിർബന്ധത്തിന് വഴങ്ങി അവിടെ ഇരുന്നു……6 മണി ആയി….. വെട്ടം വീണു തുടങ്ങി……..
ഞാൻ : അനു എഴുനേക്ക് ചെല്ല്….. അകത്തു പോയി കിടന്ന് ഉറങ്ങ്…
അവൾ എഴുനേറ്റ് ഞാൻ ഒരു ഉമ്മയും കൊടുത്തു പറഞ്ഞു വിട്ടു…….
ഞാൻ തിരിച്ചു വീട്ടിൽ എത്തിയതും മുറ്റത്തു അമ്മയും സാബുച്ചായനും ഉണ്ടായിരുന്നു…..
ഞാൻ ഇറങ്ങിയതും……… അമ്മ…
അവൾ വന്നില്ലേ…ഞാൻ ഓർത്ത് നീ ഇപ്പൊ വിളിച്ചോണ്ട് വരും എന്ന്
ഞാൻ : അവൾ വരാൻ റെഡി ആയിരുന്നു………എത്ര കോടി കാണിച്ചാണ് അമ്മേ.. കല്യാണം ഉറപ്പിച്ചത…..
അമ്മ : അത് അവർക്ക് വിശ്വാസം ഇല്ലന്നെ പറഞ്ഞപ്പോൾ കാണിച്ചത് ആണ്….. അവൾ പറഞ്ഞോ അത്….
ഞാൻ: മ്മ്……കല്യാണം കഴിഞ്ഞാൽ അവൾ പിന്നെ ആ വീട്ടിലോട്ട് പോവൂല്ലെന്നും പറഞ്ഞ നിൽക്കണേ….
അമ്മ : അതൊക്കെ ശെരിയാക്കട നീ പേടിക്കണ്ട…..
ഞാൻ : വേണ്ട ശെരിയാക്കണ്ട…… ഞാൻ നോക്കിട്ടും അതാ നല്ലത്.. അവർക്ക് കാശ് അല്ലെ വേണ്ടത്…..
സാബു : ചെല്ല് കുറച്ചു നേരം കിടന്നുറങ്ങു എന്നിട്ട് നമ്മുക്ക് കോട്ടയം വരെ പോകണം……. നിങ്ങൾക് ഒരു ഫ്ലാറ്റ് നോക്കാൻ
ഞാൻ കുറച്ചു നേരം ഉറങ്ങി..11 മണി ആയി എഴുന്നേറ്റപ്പോൾ…..
നേരെ കോട്ടയത്തു പോയി ഫ്ലാറ്റ് നോക്കി…… തിരിച്ചു വന്നു…..
കുറെ നാളത്തെ കാത്തിരിപ്പിനോടുവിൽ ആ ദിവസവും വന്ന്…..മാർച്ച് 1 2020…