ഞാനും അവളെ ചേർത്ത് നിർത്തി…………….. ….
അടുത്താഴ്ച എങ്കിലും ഇ പ്ലാസ്റ്റർ വെട്ടുവോ….,.
അറിയില്ല…. വെട്ടിയ മതിയായിരുന്നു……..
ഞാൻ : ഒരു കാര്യം ചെയ്യാം. … വാ താഴെ ഇരിക്കാം…….
അനു : അവിടെ മൊത്തം അഴുക്കാണ്….
ഞാൻ : ഡോക്ടറും വൃത്തിയും ഒക്കെ അങ് ഹോസ്പിറ്റലിൽ മതി…. വാ എന്നും പറഞ്ഞു ഞാൻ താഴെ ഇരുന്നു……. അവൾ എന്റെ മടിയിൽ ഇരുന്നു……
അനു : ഇപ്പൊ ഒരു പേടിയും ഇല്ലല്ലോ…..
ഞാൻ : എന്തിനാ പേടിക്കണേ………
മ്മ് ആരെങ്കിലും കണ്ടൽ.. മതി
കണ്ടൽ എന്താ…… ഒന്നുല്ല……..
അനു :: അച്ഛനോട് സംസാരിക്കുവോ നാളെ……..
ഞാൻ :: ഇപ്പൊ ഞാൻ ഒരു ജോലി കളഞ്ഞിട്ട് ആണ് വന്നത്….. ഇവിടെ ഒരു ജോലിക്ക് കേറിയാൽ ഉടൻ തന്നെ സംസാരിക്കാം…
അനു : അല്ല എന്താണ് ചെന്ന് പറയാൻ പോണത്..,…..
ഞാൻ : എന്ത് പറയാൻ…… മകളെ എനിക്ക് ഇഷ്ടമാണ്.. എനിക്ക് കെട്ടിച് തന്നം എന്ന് പറയും…
അനു : മ്മ് ചെല്ല് ഇപ്പൊ തന്നെ നടക്കും….. അങ്ങനെ അല്ല മകൾക്ക് എന്നേ ഇഷ്ടമാണ് എന്ന് പറ…..മകൾ എന്നേ വിടുന്നില്ലന്ന് പറ…. ബാക്കി എന്റടുത്തു ചോദിക്കുമ്പോൾ ഞാൻ പറഞ്ഞോളാം…….
ഞാൻ : നീ ഇവിടെ ഇരുന്നു ഒരുപാട് ചിന്തിച്ചു കൂട്ടുന്നുണ്ടല്ലെ… അവളുടെ മൂക്കിൽ പിടിച്ചു ഞെക്കി…….
അനു : പിന്നെ എനിക്ക് ചിന്തിക്കണ്ടേ……… അല്ല പോണില്ലേ ഇന്ന്….
ഞാൻ : എന്താ പറഞ്ഞു വിടാൻ ദൃതി ആയ……..
ആയെങ്കിൽ
ഞാൻ പോണില്ല നീ എന്ത് ചെയ്യും…….
ഒന്നും ചെയ്യില്ല ഞാൻ ഇവിടെ കിടക്കും…….
ഞാൻ : ഒരുമ്മ താടി………
അവൾ എന്റെ ചുണ്ടിൽ ഒരുമ്മ തന്ന… തിരിച്ചു ചുണ്ട് എടുക്കാൻ ഞാൻ സമ്മതിച്ചില്ല…. ഞാൻ അത്.. എന്റെ ചുണ്ടിനോട് ചേർത്ത് തന്നെ നിർത്തി….
കുറച്ചു നേരം അങ്ങനെ നിന്നപ്പോൾ ആണ് ഞാൻ എവിടെ ആണെന്നുള്ള ബോധ്യം വന്നത് ഞാൻ അവളെ മാറ്റി…….
ഞാൻ : മതി മതി ചെല്ല് പോയി കിടന്നോ……
അവൾ ഒന്നും മിണ്ടാതെ നടന്നു പോയി…. വീടിനു മുമ്പിൽ എത്തിയതും.. തിരിച്ചു എന്റടുത്തേക്ക് ഓടി വന്നു……. ഒരു കൈ കൊണ്ട് എന്റെ തല താഴ്ത്തി